Sports - Page 54

അണ്ടർ 17 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് പോർച്ചുഗൽ; ഫൈനലിൽ ഓസ്ട്രിയയെ പരാജയപ്പെടുത്തിയത്  എതിരില്ലാത്ത ഒരു ഗോളിന്; ഗോൾഡൻ ബോൾ മാറ്റിയസ് മൈഡിന്; ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ജോഹന്നാസ് മോസർ
തുറന്നു പറയാൻ മടിയില്ല, ഞങ്ങൾ കളിച്ചത് മികച്ച ക്രിക്കറ്റ് ആയിരുന്നില്ല; ഇപ്പോഴും ആഗ്രഹിക്കുന്നത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ ചുണ്ടിൽ പുഞ്ചിരി വിടർത്താൻ; മാപ്പുപറഞ്ഞ് ക്യാപ്റ്റൻ റിഷഭ് പന്ത്
ഇന്ത്യൻ വനിതാ ടീം കേരളത്തിലെത്തുന്നു; ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരങ്ങൾക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും; തിരുവനന്തപുരത്ത് നിശ്ചയിച്ചിരിക്കുന്നത് മൂന്ന് മത്സരങ്ങൾ
വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ ദീപ്തി ശർമ്മയ്ക്ക് വൻ നേട്ടം; ഡബ്ല്യു.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരം; സ്റ്റാർ ഓൾ റൗണ്ടറെ യു.പി. വാരിയേഴ്‌സ് ടീമിലെത്തിച്ചത് 3.2 കോടിക്ക്
ഇന്ത്യൻ ക്രിക്കറ്റിനെ ഇത്രയും മോശം അവസ്ഥയിൽ മുമ്പ് കണ്ടിട്ടില്ല, ഇഷ്ടക്കാരെയും കെ.കെ.ആർ. സ്റ്റാഫുകളെയും ടീമിൽ കുത്തിക്കയറ്റി; ഗംഭീറിനെതിരെ ആഞ്ഞടിച്ച് സുനിൽ ഗാവസ്കർ