Sports - Page 55

എമിറേറ്റ്‌സിൽ ജർമ്മൻ വമ്പന്മാരെ ചാരമാക്കി ആഴ്സണൽ; ബയേൺ മ്യൂണിക്കിനെ തകർത്തത് 3-1ന്; ചാമ്പ്യൻസ് ലീഗിൽ അഞ്ചിൽ അഞ്ചും ജയിച്ച് ഗ്രൂപ്പിൽ ഒന്നാമത്; റെഡ്‌സിനായി വലകുലുക്കിയത് 17-കാരൻ ലെനാർട്ട് കാൾ
മഹി ഭായിയുടെ ഒപ്പം കളിക്കുന്നത് ഒരു സ്വപ്നം പോലെയായിരുന്നു; ആത്മവിശ്വാസമാണ് കൈമുതൽ; ഗെയിം അവയർനെസ് ആണ് ധോണിയിൽ പഠിച്ച ഏറ്റവും മികച്ച പാഠം; തുറന്ന് പറഞ്ഞ് യുവ താരം
വെടിക്കെട്ട് ഫിഫ്‌റ്റിയുമായി അജിങ്ക്യ രഹാനെ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് അനായാസ ജയം; റെയിൽവേസിനെ തകർത്തത് ഏഴ് വിക്കറ്റിന്; അഷുതോഷ് ശർമ്മയുടെ അർദ്ധസെഞ്ചുറി പാഴായി
വെടിക്കെട്ട് സെഞ്ചുറിയുമായി രോഹൻ കുന്നുമ്മൽ; ഫിഫ്‌റ്റിയടിച്ച് സഞ്ജു സാംസൺ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; ഒഡീഷയ്‌ക്കെതിരെ 10 വിക്കറ്റിന്റെ അനായാസ ജയം
വൈറ്റ്‌വാഷിന് പിന്നാലെ പെയിന്റടിക്കുന്നത് നല്ലതാണ്, പുട്ടിയും പെയിന്റും ഇപ്പോൾത്തന്നെ ഗുവാഹത്തിയിലെത്തിക്കണം; ഏഷ്യൻ പെയിന്റ്സിനെ കളർ പാട്ണറാക്കി ബി.സി.സി.ഐ; ട്രോളുമായി ആരാധകർ
സ്ട്രൈക്ക് റേറ്റ് 321, ബാറ്റിൽ നിന്നും പറന്നത് 12 ഫോറുകളും 10 സിക്സറുകളും; വെടിക്കെട്ട് സെഞ്ചുറിയുമായി സി എസ്.കെ താരം ഉർവിൽ പട്ടേൽ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗുജറാത്തിന് മിന്നുന്ന വിജയം
ഈ ജോലിക്ക് യോജിച്ചയാളാണ് നിങ്ങളെന്ന് തോന്നുന്നുണ്ടോയെന്ന് മാധ്യമ പ്രവര്‍ത്തകന്‍; ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പും നേടിയതും ഇതേ ഞാന്‍ തന്നെയാണ്; പരിചയസമ്പത്ത് വളരെ കുറഞ്ഞ ടീമാണ് ഇത്;  അവരിപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്;  തന്റെ ഭാവി ബിസിസിഐക്ക് തീരുമാനിക്കാമെന്ന് ഗംഭീര്‍; ഗുവാഹട്ടിയിലെ തോല്‍വിക്കും ന്യായികരണം
ഞങ്ങളുടെ കുട്ടികളെ ഒന്നു ചിരിപ്പിക്കാൻ കഴിഞ്ഞാൽ അത് ഓരോ കളിക്കാരനും അഭിമാനം; ആവേശപ്പോരിൽ ശക്തരായ ലിബിയയെ തകർത്തത് പെനാൽറ്റി ഷൂട്ടൗട്ടിൽ; അറബ് കപ്പിൽ യോഗ്യത നേടി ഫലസ്തീൻ