Sports - Page 50

ക്രീസിൽ എത്തിയത് പതിനൊന്നാമനായി; പാക്കിസ്ഥാൻ ബൗളർമാരെ പഞ്ഞിക്കിട്ട് കഗീസോ റബാഡ; രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്; 38-ാം വയസില്‍ അരങ്ങേറ്റം കുറിച്ച ആസിഫ് ആഫ്രീദി ആറ് വിക്കറ്റ്
കരിയറില്‍ 11 പൊസിഷനുകളിലും ബാറ്റ് ചെയ്തിട്ടുണ്ടാകും; ബാറ്റിങ് ഓര്‍ഡറിലെ തുടർച്ചയായ മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നു; കെ.എൽ. രാഹുലിനെ പ്രശംസിച്ച് ഓസീസ് മുൻ പേസർ ഗ്ലെൻ മഗ്രാത്ത്
നിർഭാഗ്യവശാൽ, അത് എപ്പോഴും ഒരു സ്വപ്നമായി അവശേഷിച്ചു..; ചെറുപ്പത്തിൽ അരങ്ങേറ്റം ലഭിച്ചിരുന്നെങ്കിൽ സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ നേടുമായിരുന്നുവെന്ന് മൈക്കിൾ ഹസ്സി
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗോൾ പെരുമഴ തീർത്ത് വമ്പന്മാർ; ആറടിച്ച് ബാഴ്സലോണ; പി.എസ്.ജി ബയേൺ ലെവർകുസനെ തകർത്തത് 7-2ന്; അത്‍ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ആഴ്‌സണൽ
ഏകദിനത്തില്‍ 50 ഓവറും പന്തെറിഞ്ഞത് സ്പിന്നര്‍മാര്‍;  ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ അപൂര്‍വ ചരിത്രം കുറിച്ചു; പിന്നാലെ സൂപ്പര്‍ ഓവറില്‍ വിന്‍ഡീസിന് മിന്നും ജയം
വനിതാ ലോകകപ്പിൽ മിന്നും ഫോം; ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി സ്മൃതി മന്ദാന; ദീപ്തി ശര്‍മക്കും ഹർമൻപ്രീത് കൗറിനും നേട്ടം; ബൗളിംഗിൽ തലപ്പത്ത് സോഫി എക്ലിസ്റ്റോൺ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; പോയിൻ്റ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് പാക്കിസ്ഥാൻ; രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തിന് പിന്നാലെ