CRICKET - Page 104

വിജയലക്ഷ്യത്തിന് 103 റൺസ് അകലെ റിഷഭ് പന്ത് വീണു; വാലറ്റത്തിന്റെ കരുത്തിൽ 3 വിക്കറ്റിന്‍റെ തകർപ്പൻ ജയം; ദക്ഷിണാഫ്രിക്ക എക്കെതിരായ പരമ്പരയിൽ ഇന്ത്യ മുന്നിൽ; തനുഷ് കൊട്ടിയാൻ കളിയിലെ താരം
ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി പാക്കിസ്ഥാൻ; ഷഹീൻ അഫ്രീദിക്ക് മൂന്ന് വിക്കറ്റ്; ടി20 ക്രിക്കറ്റിൽ രോഹിത്തിനെയും കൊഹ്‍ലിയെയും മറികടന്ന് ബാബർ അസം
കുട്ടിക്രിക്കറ്റിൽ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം; കിവിപ്പടയെ നയിച്ചത് 75 മത്സരങ്ങളിൽ; ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ
ജോഷ് ഹേസൽവുഡില്ലാതെ കങ്കാരുപ്പട; ഗ്ലെൻ മാക്സ്വെൽ ടീമിൽ തിരിച്ചെത്തും; ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 ഇന്ന് ഹൊബാര്‍ട്ടില്‍; ഇന്ത്യൻ ടീമിലും മാറ്റങ്ങൾക്ക് സാധ്യത
ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; ജയിക്കാന്‍ വേണ്ടത് 156 റണ്‍സ്; റിഷഭ് പന്ത് ക്രീസിൽ; തനുഷ് കൊട്ടിയാന് നാല് വിക്കറ്റ്
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 9000 റണ്‍സ് പിന്നിട്ട് കരുൺ നായർ; സ്മരണ്‍ രവിചന്ദ്രന്‍ സെഞ്ചുറിക്കരികെ; ആദ്യ ദിനം വീണത് മൂന്ന് വിക്കറ്റുകൾ; കേരളത്തിനെതിരായ രഞ്ജി ട്രോഫിയിൽ കർണാടക മികച്ച സ്കോറിലേക്ക്
വല്ലാതെ ക്ഷീണിതയായിരുന്നു, ഒറ്റയ്ക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് തോന്നി, എന്നോട് സംസാരിച്ചുകൊണ്ടേയിരിക്കണമെന്ന് അവളോട് പറഞ്ഞു; ഔട്ടായി തിരികെ നടക്കുമ്പോൾ ദീപ്തി ജമീമ റോഡ്രിഗസിനോട് പറഞ്ഞതിങ്ങനെ
ഈ പേര് ഓർമ്മിച്ചോളൂ.. ജെമീമ റോഡ്രിഗസ്.. അവൾ ഇന്ത്യയുടെ താരമാകും; ഏഴ് വർഷം മുമ്പ് നാസർ ഹുസൈൻ പറഞ്ഞതിങ്ങനെ; ക്രിക്കറ്റ് ലോകം ഓർക്കുന്ന ഇന്നിങ്‌സ് അവൾ കളിച്ചിരിക്കുന്നുവെന്ന് ഐസിസി
സഞ്ജുവിന് പകരക്കാരന്‍ കെ എല്‍ രാഹുല്‍; ഐപിഎല്ലിലെ ഏറ്റവും വലിയ താരകൈമാറ്റത്തിന് രാജസ്ഥാന്‍; മലയാളി താരത്തെ ലക്ഷ്യമിട്ട് കൊല്‍ക്കത്തയും;  മിനി താരലേലത്തിന് മുമ്പ് നിര്‍ണായക നീക്കം
തകർച്ചയിൽ നിന്ന് കരകയറ്റിയത്‌ മൂന്നാം വിക്കറ്റിലെ 123 റൺസ് കൂട്ടുകെട്ട്; കേരളത്തിനെതിരെ കരുൺ നായർക്ക് സെഞ്ചുറി; ശ്രീജിത്തിനും സ്മരനും അർധസെഞ്ചുറി; രഞ്ജി ട്രോഫിയിൽ കർണാടക മികച്ച നിലയിൽ