CRICKETബിസിസിഐ പ്രതീക്ഷിച്ചത് ചാമ്പ്യന്‍സ് ട്രോഫിക്കു പിന്നാലെ വിരമിക്കുമെന്ന്; രോഹിതിന് നായകനായി ലോകകപ്പ് കളിക്കാന്‍ മോഹം; രണ്ട് വര്‍ഷം കാത്തിരിക്കുമോ? ഫിറ്റ്നസും ഫോമും ആശങ്ക; ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായേക്കും; പിന്‍ഗാമി ശ്രേയസ് അയ്യര്‍?സ്വന്തം ലേഖകൻ10 Jun 2025 5:22 PM IST
CRICKETഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ഒരാഴ്ച പിന്നിടും മുമ്പേ ആര്‍സിബിയെ വിറ്റൊഴിയാന്‍ ആലോചിച്ച് ഉടമകളായ ഡിയാജിയോ; ഓഹരി വില ഉയര്‍ന്നത് മുതലാക്കാന്‍ ബ്രിട്ടീഷ് മദ്യക്കമ്പനി; 16,834 കോടി വിലയിട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്; ആര്‍സിബി വില്‍പ്പനയ്ക്ക് വയ്ക്കാന്‍ മറ്റൊരു കാരണവുംമറുനാടൻ മലയാളി ഡെസ്ക്10 Jun 2025 1:45 PM IST
CRICKETഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ മഹേന്ദ്ര സിങ് ധോണിയും; ധോണിയും ഹെയ്ഡനും അടക്കം ഏഴ് താരങ്ങളെ ഐസിസി പുതുതായി ഉള്പ്പെടുത്തിസ്വന്തം ലേഖകൻ10 Jun 2025 1:08 PM IST
CRICKETഅന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിടപറഞ്ഞ് വിന്‍ഡീസ് താരം നിക്കോളാസ് പുരാന്; 29-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപനം; ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടരുംസ്വന്തം ലേഖകൻ10 Jun 2025 1:03 PM IST
CRICKETടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അടുത്തെത്തിയിട്ടും പാറ്റ് കമ്മിന്‍സും സംഘവും ലോര്‍ഡ്സിന് പുറത്ത്; ഇന്ത്യന്‍ ടീം പരിശീലിക്കുന്നത്തിന് ഇറങ്ങി; ഓസീസ് ടീമിന് പരിശീലനത്തിന് അനുമതി നിഷേധിച്ചത് വിവാദത്തില്സ്വന്തം ലേഖകൻ9 Jun 2025 8:00 PM IST
CRICKETരണ്ടാം ഇന്നിംഗ്സില്‍ അര്‍ധ സെഞ്ചുറിയുമായി കെ എല്‍ രാഹുലും അഭിമന്യൂ ഈശ്വരനും; ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ ടീം പൊരുതുന്നു; ലീഡ് 300 റണ്‍സിനോട് അടുത്തു; ഏഴ് വിക്കറ്റ് നഷ്ടമായിസ്വന്തം ലേഖകൻ9 Jun 2025 6:19 PM IST
CRICKETപരിശീലകനായപ്പോള്‍ എങ്ങനെയാണ് ഇത്ര ശാന്തനായി ഇരിക്കുന്നതെന്ന് പ്രീതി സിന്റ; ഞാന്‍ അത്ര ശാന്തനല്ല, ഡഗൗട്ടില്‍ എനിക്കൊപ്പം ഇരുന്നാല്‍ അറിയാമെന്ന് റിക്കി പോണ്ടിങ്; ഓരോ താരത്തെയും അവരുടെ ലെവലില്‍ മികച്ചവരാക്കാനാണ് ശ്രമിച്ചതെന്നും പഞ്ചാബ് കിങ്സ് പരിശീലകന്സ്വന്തം ലേഖകൻ8 Jun 2025 6:47 PM IST
CRICKETജീവിതത്തില്‍ പുതിയ ഇന്നിംഗ്സ്; റിങ്കു സിങ് മോതിരമണിയിച്ചപ്പോള്‍ വികാരാധീനയാകുന്ന പ്രിയ സരോജ്; ലഖ്നൗവിലെ വിവാഹനിശ്ചയ ചടങ്ങില്‍ അതിഥികളായി ക്രിക്കറ്റ്, രാഷ്ട്രീയ രംഗത്തെ പ്രമുഖര്സ്വന്തം ലേഖകൻ8 Jun 2025 4:54 PM IST
CRICKETഇംഗ്ലീഷ് ടെസ്റ്റ് കടുപ്പമാകുമോ? ഇംഗ്ലണ്ടില്‍ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര ജയിക്കുക ലക്ഷ്യം; ശുഭ്മന്‍ ഗില്ലും സംഘവും പരിശീലനം തുടങ്ങി; വിഡിയോ പങ്കുവച്ച് ബി.സി.സി.ഐസ്വന്തം ലേഖകൻ8 Jun 2025 4:37 PM IST
CRICKETഓസ്ട്രേലിയയില്‍ വിരാട് കോലിയും സംഘവും പറന്നിറങ്ങിയപ്പോള്‍ തടിച്ചുകൂടിയ ആരാധകവൃന്ദം പഴങ്കഥ; ഇംഗ്ലണ്ടിലെത്തിയ ഗില്ലിനെയും സംഘത്തെയും വരവേല്‍ക്കാന്‍ ആരാധകരില്ല; ബിസിസിഐയെ ഞെട്ടിച്ച് ദൃശ്യങ്ങള്സ്വന്തം ലേഖകൻ7 Jun 2025 7:30 PM IST
CRICKETരണ്ട് എന്‍ഡില്‍ നിന്നും പന്തെറിയാന്‍ രണ്ട് പന്തുകള്‍; അവസാന 16 ഓവറുകള്‍ക്ക് ഒരു പന്ത് മാത്രം; കണ്‍കഷന്‍ നിയമത്തിലും കാതലായ മാറ്റം; ഏകദിന മത്സരത്തില്‍ പേസര്‍മാര്‍ക്ക് മുന്‍തൂക്കം നല്കുന്ന മാറ്റങ്ങളുമായി ഐസിസിസ്വന്തം ലേഖകൻ7 Jun 2025 6:25 PM IST
CRICKETആര്.സി.ബി വിജയഘോഷത്തിന് ഇടയിലുണ്ടായ ദുരന്തം: വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യം; എക്സില്‍ ട്രെന്‍ഡിങ്ങായി ഹാഷ്ടാഗ്സ്വന്തം ലേഖകൻ7 Jun 2025 5:10 PM IST