CRICKET - Page 117

ഒന്നിലേറെ സ്ത്രീകളുമായി രണ്ടു മണിക്കൂറോളം ലൈംഗികബന്ധം;  കോളിങ്വുഡിനു മാത്രം പറ്റുന്ന കാര്യമെന്നും വലിയ സഞ്ചാരിയെന്നും ഗ്രേം സ്വാന്‍; ഓഡിയോ ലീക്കായതിന് പിന്നാലെ കോടികളുടെ നികുതി വെട്ടിപ്പിന്റെ കഥകൂടി പുറത്ത്; ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ അപ്രത്യക്ഷന്‍!
സി കെ നായിഡു ട്രോഫിയിൽ കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 270ല്‍ അവസാനിച്ചു; രണ്ടാം ദിനം അവസാനിക്കുമ്പോൾ ഗുജറാത്തിന് 5 വിക്കറ്റുകൾ നഷ്ടമായി, 136 റൺസിന് പിന്നിൽ; കൈലാസ് ബി നായർക്കും അഭിജിത്ത് പ്രവീണിനും രണ്ട് വിക്കറ്റ്
തുടക്കം ഗംഭീരമാക്കി പൃഥ്വി ഷാ; രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ മഹാരാഷ്ട്ര മികച്ച നിലയിൽ; ഒരു ദിനം ശേഷിക്കെ ലീഡ് 70 കവിഞ്ഞു; പോയിന്റ് ഉറപ്പിച്ച് അങ്കിത് ബാവ്നെയും സംഘവും
പെര്‍ത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കമിടാന്‍ രോഹിതിനൊപ്പം നായകന്‍ ഗില്‍; കോലിയും ശ്രേയസും രാഹുലും ഉള്‍പ്പെട്ട ബാറ്റിങ് നിര; സിറാജ് നയിക്കുന്ന പേസ് പടയും ശക്തം;  ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ സാധ്യത ഇങ്ങനെ
9 റൺസിനിടെ നഷ്ടമായത് 5 വിക്കറ്റുകൾ; ഗുജറാത്ത് ഉയർത്തിയ വിജയലക്ഷ്യം മറികടന്നത് 20 പന്തുകൾ ബാക്കിനിൽക്കെ; ദേശീയ സീനിയര്‍ വനിതാ ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം
സഞ്ജുവിന്റെ അര്‍ധസെഞ്ചറിയും സല്‍മാന്റെ പോരാട്ടവും തുണച്ചില്ല; രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം;  സമനില പിടിച്ചാലും സന്ദര്‍ശകര്‍ക്ക് നേട്ടം
അഫ്ഗാനിസ്ഥാനെതിരെ ഏകദിന പരമ്പരയിൽ സമ്പൂർണ്ണ തോൽവി; നാട്ടിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ കൂകിവിളിച്ച് ആരാധകർ; കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണെന്നും ടീമിന് വേണ്ടത് സ്നേഹമാണ് വെറുപ്പല്ലെന്നും ബംഗ്ലാ താരം
ആര്‍സിബിയുടെ ജഴ്‌സിയുമായി  വിരാട് കോലിയെ കാത്തുനിന്ന പാക് ആരാധകന്‍; നേരിട്ടെത്തി ഓട്ടോഗ്രാഫും നല്‍കി സൂപ്പര്‍ താരം;   പിന്നാലെ  ബസില്‍ നിന്നും ഇറങ്ങിവന്ന് രോഹിത്തും; വിവരിക്കാന്‍ വാക്കുകളില്ലെന്ന് ആരാധകന്റെ പ്രതികരണം
റണ്ണെടുക്കും മുമ്പേ കൂടാരത്തിലെത്തി അക്ഷയ് ചന്ദ്രൻ; സക്സേനയ്ക്ക് മുന്നിൽ വീണ് രോഹൻ കുന്നുമ്മൽ; തിരിച്ചടിച്ച് മഹാരാഷ്ട്ര; രഞ്ജി ട്രോഫിയിൽ കേരളത്തിന് ബാറ്റിങ് തകർച്ച; ക്രീസില്‍ സച്ചിൻ ബേബി
പരിചയസമ്പന്നരായ മുഹമ്മദ് സിറാജിനെയും ഇഷാന്ത് ശർമ്മയെയും നിസാരമായാണ് നേരിട്ടത്; അടി കണ്ട് കമന്ററിക്ക് ഒപ്പമുണ്ടായിരുന്ന മുൻ താരം ഞെട്ടി; വൈഭവ് സൂര്യവംശിയെ കുറിച്ച് ഹെയ്ഡൻ പറഞ്ഞതിങ്ങനെ