CRICKET - Page 180

മുഹമ്മദ് ഷമി തിരിച്ചെത്തി; വിക്കറ്റ് കീപ്പറായി സഞ്ജു തുടരും; നയിക്കാന്‍ സൂര്യകുമാര്‍;  അക്സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റന്‍; നാല് ഓള്‍റൗണ്ടര്‍മാരും മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും;  ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മൂന്ന് വിക്കറ്റും 49 റണ്‍സും;  മഹാരാഷ്ട്രക്കെതിരെ മിന്നും പ്രകടനവുമായി അര്‍ഷ്ദീപ്;  എന്നിട്ടും വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെ തകര്‍ത്ത് മഹാരാഷ്ട്രയും ബറോഡയെ വീഴ്ത്തി കര്‍ണാടകയും സെമിയില്‍
പകരക്കാരായി അക്‌സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും;  ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ രവീന്ദ്ര ജഡേജയ്ക്ക് ഇടമില്ല; ടെസ്റ്റിലേക്കും ഇനി പരിഗണിച്ചേക്കില്ല;  എട്ടാം നമ്പര്‍ ജഴ്‌സി സ്റ്റാറ്റസ് ഇട്ട് ഇന്ത്യന്‍ താരം; വിരമിക്കല്‍ സൂചനയെന്ന് ആരാധകര്‍
ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല; ബംഗ്ലാദേശ് താരം തമീം ഇഖ്ബാൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു; നന്ദി പറഞ്ഞ് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ്; അവസാനിച്ചത് 17 വർഷത്തെ കരിയർ
മോശം ഫോമിലെങ്കിലും രോഹിതും കോലിയും തുടരും;  കെ എല്‍ രാഹുലിന് വിശ്രമമില്ല; ജഡേജ പുറത്തേക്ക്;  ജയ്സ്വാളിന് അരങ്ങേറ്റം; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീം പ്രഖ്യാപനം വൈകുമെന്ന് സൂചന;  ഇംഗ്ലണ്ടിനെതിരായ  പരമ്പര യുവതാരങ്ങള്‍ക്ക് നിര്‍ണായകം; ട്വന്റി 20 ടീമിനെ നിലനിര്‍ത്താന്‍  അഗാര്‍ക്കറും സംഘവും
വിശ്രമം വേണമെന്ന് കെ എല്‍ രാഹുല്‍;  ചാംപ്യന്‍സ് ട്രോഫി കളിക്കാമെന്നും സിലക്ഷന്‍ കമ്മിറ്റിയെ അറിയിച്ചു; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു ഇടംപിടിക്കും?  ആരാധകര്‍ പ്രതീക്ഷയില്‍
ക്രിക്കറ്റായിരുന്നു എന്റെ ശ്വാസവും ജീവനും ആവേശവും; എന്നാല്‍ ഇന്ന് അഭിമാനത്തോടെ ഞാന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു; 20 വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ പേസര്‍; എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു
സിഡ്‌നി ടെസ്റ്റില്‍ രോഹിത് വിട്ടു നിന്നത് സ്വന്തം തീരുമാന പ്രകാരം;  രോഹിത്തിനെയും കോലിയെയും ഒഴിവാക്കാന്‍ ഗംഭീര്‍ കൂട്ടിയാല്‍ കൂടില്ല;  മികവുണ്ടായിട്ടും ജലജ് സക്‌സേനയെ തഴഞ്ഞു; വിമര്‍ശനവുമായി വീണ്ടും മനോജ് തിവാരി
ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ എന്നെ ഏറെ വേദനിപ്പിക്കുന്നു; ഞാന്‍ ഒരു സ്‌പോര്‍ട്‌സ് താരമാണ്, അതിരലുപരി ഒരു മകനും സഹോദരനുമാണ്; ദയവ് ചെയ്ത് വിവാദങ്ങളിലേക്ക് വലിച്ചിടരുത്; പ്രതികരണവുമായി ചഹല്‍
യുവരാജിന് ടീമില്‍ അവസരം ലഭിക്കാതിരുന്നതിന് കാരണം വിരാട് കോഹ്ലി; എല്ലാവരും തന്‍റെ നിലവാരത്തിനൊത്ത് ഉയരണമെന്നാണ് കോഹ്‌ലിയുടെ ആഗ്രഹം ആവശ്യമില്ലാത്തവരെ ഒഴിവാക്കും; തുറന്നടിച്ച് റോബിൻ ഉത്തപ്പ
ഇനിയും കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു; ഇനിയും സംഭാവനകള്‍ നല്‍കാനുള്ള കഴിവ് ഉണ്ടെന്നാണ് കരുതിയത്; പക്ഷേ എല്ലാം ഇങ്ങനെ അവസാനിക്കുന്നു; അന്താരാഷ്ട്ര കരിയര്‍ ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നതില്‍ നിരാശ തോന്നുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് കിവീസ് ഓപ്പണര്‍ മാര്‍ട്ടില്‍ ഗപ്റ്റില്‍
ഡെലിവറി ചെയ്താല്‍ ഈ കുട്ടിക്ക് ഒരു സൂപ്പര്‍സ്റ്റാര്‍ ആകാന്‍ കഴിയുമെന്ന് കരുതുന്നു; എന്നാല്‍ അവന്‍ 10 മത്സരങ്ങള്‍ പോലും കളിക്കില്ല: ഓസീസ് ഓപ്പണറെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് താരം