CRICKET - Page 37

സെഞ്ചുറിയുമായി റുതുരാജ് ഗെയ്ക്വാദ്; രാജ്‌കോട്ടിൽ മൂന്ന് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്ന് ഇന്ത്യ എ; ത്രില്ലർ പോരിൽ ദക്ഷിണാഫ്രിക്ക എയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഏകദിന പരമ്പരയിൽ മുന്നിൽ
കാത്തിരിപ്പുകൾക്ക് അവസാനം; കൈമാറ്റ നടപടികള്‍ പൂര്‍ത്തിയായി; സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക്; റോയൽസ് ആ രണ്ട് താരങ്ങളെ ഒഴിവാക്കും; ജഡേജ രാജസ്ഥാൻ ക്യാപ്റ്റൻ?
ഒരു റണ്‍സിന് മൂന്ന് വിക്കറ്റ്;  മധ്യനിര ബാറ്റര്‍മാരുടെ രക്ഷാപ്രവര്‍ത്തനം;  അര്‍ധ സെഞ്ചുറിയുമായി ഡെലാനോ പോട്ഗീറ്ററും ഡിയാന്‍ ഫോറെസ്റ്ററും ബോണ്‍ ഫൊര്‍ട്വിനും; ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യന്‍ യുവനിരയ്ക്ക് 286 റണ്‍സ് വിജയലക്ഷ്യം
അഭിഷേകും ഋതുരാജും ഓപ്പണര്‍മാര്‍; നിഷാന്ത് സിന്ധുവും വിപ്രജ് നിഗമും പുതുമുഖങ്ങള്‍; ഇന്ത്യന്‍ ടീമില്‍ ഇടംപ്രതീക്ഷിച്ച് യുവതാരങ്ങള്‍;   ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന മത്സരത്തിലെ പ്രകടനം നിര്‍ണായകം
ഇസ്‌ലാമാബാദ് സ്‌ഫോടനം: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ബഹിഷ്‌കരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ശ്രീലങ്ക;  താരങ്ങളോട് പാക്കിസ്ഥാനില്‍ തുടരാന്‍ നിര്‍ദേശിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്;   റാവല്‍പിണ്ടിയിലെ രണ്ടാം ഏകദിനം നാളത്തേക്ക് മാറ്റി;  സിംബാബ്‌വെ ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പര അനിശ്ചിതത്വത്തില്‍
ചാവേര്‍ ആക്രമണം ഉണ്ടായത്  റാവല്‍പിണ്ടിയില്‍ നിന്ന് 17 കിലോ മീറ്റര്‍ അകലെ; പാക്കിസ്ഥാനില്‍ സുരക്ഷിതരല്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നും ശ്രീലങ്കന്‍ താരങ്ങള്‍; പര്യടനം ഉപേക്ഷിക്കരുതെന്ന് പിസിബി; സമ്മര്‍ദ്ദ തന്ത്രവുമായി നഖ്വി; ശ്രീലങ്ക മടങ്ങിയാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിന് കനത്ത തിരിച്ചടി
സച്ചിന്റെ മകനെ മുംബൈ ഇന്ത്യന്‍സ് കൈവിട്ടോ?  അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ 2026 സീസണില്‍ പുതിയ ടീമിനൊപ്പം; പകരമെത്തുന്നത് ശാര്‍ദുല്‍ ഠാക്കൂര്‍; താരകൈമാറ്റത്തിനുള്ള ചര്‍ച്ചകള്‍ അണിയറയില്‍