CRICKET - Page 38

ഹരാരെയില്‍ വൈഭവ് താണ്ഡവം! 55 പന്തില്‍  മിന്നും സെഞ്ചുറി; 71 പന്തില്‍ 151;  അര്‍ധ സെഞ്ചുറിയുമായി ആയുഷ് മാത്രെ;  അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്
വനിത പ്രീമിയര്‍ ലീഗ് ഫൈനല്‍ ജയിക്കാന്‍ ജെമീമയെ ജീസസ് സഹായിച്ചില്ല;  തിരുപ്പതി ബാലാജിയുടെ സഹായത്തോടെ സ്മൃതി മന്ദാന കിരീടം നേടി;  ഡല്‍ഹി ക്യാപ്റ്റനെതിരെ വിദ്വേഷ പ്രചാരണം; എക്‌സ് പോസ്റ്റുമായി രാജ്ദീപ് സര്‍ദേശായി
ഇംഗ്ലീഷ് പടയെ തകര്‍ക്കാന്‍ ആയുഷ് മാത്രയും കൗമാരപ്പടയും; ഇന്ത്യ കണ്ണുവെക്കുന്നത് ആറാം ലോകകിരീടത്തില്‍! ഹരാരെയില്‍ തീപാറുന്ന ഫൈനല്‍; പ്രതീക്ഷയായി വൈഭവ് സൂര്യവംശി; മലയാളി കരുത്തായി മുഹമ്മദ് ഇനാനും ആരോണ്‍ ജോര്‍ജും; വെല്ലുവിളി മാന്നി ലംസ്ഡന്റെ വേഗപന്തുകള്‍; ലോക ക്രിക്കറ്റിലെ യുവരാജാക്കന്മാരെ ഇന്നറിയാം
കാലിലെ ഉപ്പൂറ്റിക്കേറ്റ പരിക്ക് ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കും;  കമിന്‍സിന് പിന്നാലെ ഹേസല്‍വുഡും പുറത്ത്;  ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ഓസിസ് ടീമിന് കനത്ത തിരിച്ചടി; ആദ്യ മത്സരം അയര്‍ലന്‍ഡിനെതിരെ
ആവേശ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നിഷ്പ്രഭരാക്കി മന്ദാന-വോള്‍ സഖ്യത്തിന്റെ താണ്ഡവം; റെക്കോഡ് ചെയ്‌സില്‍ ആര്‍സിബിക്ക് രണ്ടാം ഡബ്ല്യുപിഎല്‍ കിരീടം; നാല് വട്ടം ഫൈനലില്‍, നാലിലും തോല്‍വി! കപ്പിനും ചുണ്ടിനുമിടയില്‍ വീണ്ടും വിജയം കിട്ടാക്കനിയായി ഡല്‍ഹി ക്യാപിറ്റല്‍സ്
ഞങ്ങൾ കൊളംബോയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു, ബാക്കി അവിടെയെത്തിയിട്ട് നോക്കാം; പാക്കിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിച്ചിട്ടില്ലെന്ന് സൂര്യകുമാർ യാദവ്
തോൽവികൾ വിടാതെ പിന്തുടരുന്നു, എങ്കിലും വിൻഡീസിനെ പേടിക്കണം; കരീബിയൻ കരുത്ത് ഇന്ത്യയിലേക്കെത്തുന്നത് ചരിത്രം ആവർത്തിക്കാൻ; ടി20 ലോകകപ്പിൽ വിൻഡീസ് വീണ്ടും കറുത്ത കുതിരകളാകുമോ?; ഡാരൻ സമിയും സംഘവും ഒരുങ്ങുന്നു
തീര്‍ച്ചയായും ഇഷാനും അഭിഷേകും ഓപ്പണ്‍ ചെയ്യുമെന്ന് സൂര്യകുമാര്‍;  ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് താല്‍പര്യമെന്ന് ഇഷാനും; ലോകകപ്പ് ടീമില്‍ സഞ്ജുവിന് ഇനി ഇടമില്ല; നവി മുംബൈയിലെ സന്നാഹ മത്സരം നല്‍കുന്നത് ക്ലിയര്‍ പിക്ചര്‍; മലയാളി താരത്തിന്റെ ഭാവി വീണ്ടും തുലാസിലോ?
കന്നി കിരീടം ലക്ഷ്യമിട്ട് ജെമീമയുടെ ഡൽഹി ക്യാപിറ്റൽസ്; എതിരാളികൾ ഒന്നാം സ്ഥാനക്കാരായി ഫൈനലിലെത്തിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു; വനിതാ പ്രീമിയർ ലീഗ് കലാശപ്പോര് ഇന്ന്