CRICKET - Page 46

കന്നി ടെസ്റ്റ് സെഞ്ചുറിക്ക് പിന്നാലെ സര്‍ഫറാസിന് ഇരട്ടിമധുരം; 27-ാം ജന്മദിനത്തിന് തലേന്ന് താരത്തിന് ആണ്‍കുഞ്ഞ് പിറന്നു: ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
ടോസിനു തൊട്ടുമുന്‍പ് രോഹിത് ശര്‍മ എന്റെ അടുത്തെത്തി; എന്തുകൊണ്ടാണ് എന്നെ ഒഴിവാക്കുന്നതെന്ന് വിശദീകരിച്ചു; ആ ശൈലി എന്തൊക്കെ പറഞ്ഞാലും എന്റെ ഹൃദയം കവര്‍ന്നു;  ലോകകപ്പ് ഫൈനലിന് തയാറെടുക്കാന്‍ പറഞ്ഞിട്ട് ഒഴിവാക്കിയെന്ന് സഞ്ജു
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട് സെഞ്ചുറി നേടുന്നതില്‍ നാലാം സ്ഥാനത്ത്; ഏറ്റവും കൂടുതല്‍ ഇരട്ടി സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരത്തില്‍ ഒന്നാമത്; 21ാം നൂറ്റാണ്ടില്‍ 15ല്‍ കൂടുതല്‍ ഇരട്ട സെഞ്ചുറി നേടുന്ന താരം; ചേതേശ്വര്‍ പൂജാര ഈ നൂറ്റാണ്ടിലെ ബ്രാഡ്മാന്‍
ക്രിക്കറ്റ്, ഹോക്കി, ഗുസ്തി, ഷൂട്ടിങ്.... ഒന്നും ഇല്ല! 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ചില കായിക ഇനങ്ങള്‍ ഒഴിവാക്കി; ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി
നെറ്റ് സെക്ഷനുകള്‍ ഗൗരവമായി എടുക്കുന്നില്ല, ഫിറ്റ്‌നെസ്‌ സൂക്ഷിക്കുന്നില്ല; തേന്നിയ്‌പോലെ നടക്കുന്നു; ഇന്ത്യന്‍ താരത്തിനെതിരെ അച്ചടക്ക നടപടി; ടീമില്‍നിന്നും പുറത്ത്
യൂനുസും, ഡൊണാള്‍ഡും, സ്റ്റെയിനുമൊക്കെ ഒന്ന് അങ്ങോട്ട് മാറിയാട്ടേ; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗം 300 വിക്കറ്റ് നേടുന്ന താരമായി കഗിസോ റബാഡ; റെക്കോഡ് നേട്ടം 11,817 പന്തുകളിൽ
ആദ്യ ടെസ്റ്റിലെ ദയനീയ പരാജയത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ അടിമുടി അഴിച്ചുപണി; രാഹുലിനും, ജഡേജയ്ക്കും സിറ്റ് തെറിക്കും? രണ്ട്, മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിലേക്ക് യുവതാരത്തെ ഉള്‍പ്പെടുത്തി ബിസിസിഐ