CRICKET - Page 47

ആദ്യ ടെസ്റ്റിലെ ദയനീയ പരാജയത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ അടിമുടി അഴിച്ചുപണി; രാഹുലിനും, ജഡേജയ്ക്കും സിറ്റ് തെറിക്കും? രണ്ട്, മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിലേക്ക് യുവതാരത്തെ ഉള്‍പ്പെടുത്തി ബിസിസിഐ
കലാശപ്പോരില്‍ വീണ്ടും ദക്ഷിണാഫ്രിക്കന്‍ കണ്ണീര്‍! വനിതാ ട്വന്റി 20 ലോകകപ്പിലും പ്രോട്ടീസിന് തോല്‍വി; കന്നി കിരീടത്തില്‍ മുത്തമിട്ട് ന്യൂസിലന്‍ഡ്; ഓള്‍റൗണ്ട് മികവുമായി അമേലിയ കേര്‍; ഫൈനലില്‍ ജയം 32 റണ്‍സിന്
ആദ്യ ഇന്നിംഗ്സില്‍ ഞങ്ങള്‍ക്ക് നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല; ഋഷഭ് പന്തും സര്‍ഫറാസ് ഖാനും ലക്ഷ്യത്തിനായി തുനിഞ്ഞിറങ്ങി; ഞങ്ങളുടെ മികച്ച പ്രകടനം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കും; ബെംഗളൂരു ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് രോഹിത് ശര്‍മ
കോഹ്‌ലി 9 വര്‍ഷത്തെ ക്യാപ്റ്റന്‍സിയില്‍ സ്വന്തം നാട്ടില്‍ തോറ്റത് രണ്ട് മത്സരം, രോഹിത് വെറും 2 വര്‍ഷത്തെ ക്യാപ്റ്റന്‍സിയില്‍ തോറ്റത് മൂന്ന് കളി; രോഹിത്തിന്റെ വജ്രായുധം ബുംറ മാത്രം, മറ്റ് ബൗളേഴ്‌സിനെകൊണ്ട് വിക്കറ്റ് എടുപ്പിക്കാന്‍ അറിയില്ല; കട്ടകലിപ്പില്‍ ഫാന്‍സ്
ചിന്നസ്വാമിയില്‍ ഇന്ത്യയെ വീഴ്ത്തി കിവീസ്; ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ എട്ട് വിക്കറ്റ് ജയം; ഇന്ത്യക്കെതിരെയുള്ള മൂന്നാമത്തെ ടെസ്റ്റ് വിജയം; 36 വര്‍ഷത്തിന് ശേഷം ആദ്യം
സര്‍ഫറാസ് ഖാന്റെ മിന്നും സെഞ്ചുറി;  ഒരു റണ്‍ അകലെ വച്ച് സെഞ്ചുറി നഷ്ടമായ ഋഷഭ് പന്ത്; ഇരുവരും പുറത്തായതോടെ അതിവേഗം കൂടാരം കയറി ഇന്ത്യ; ബെംഗളുരു ടെസ്റ്റില്‍ 462 റണ്‍സിന് ഓള്‍ഔട്ട്;  കിവീസിന് 107 റണ്‍സ് വിജയലക്ഷ്യം