CRICKET - Page 56

ആശ ശോഭയ്ക്ക് പിന്നാലെ സജന സജീവനും ലോകകപ്പ് ടീമില്‍ അരങ്ങേറ്റം; വയനാട്ടുകാരിയായ ഓള്‍റൗണ്ടര്‍ ഇടംപിടിച്ചത് പൂജ വ്സത്രക്കര്‍ക്ക് പകരം; ഇന്ത്യക്കെതിരെ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച
രാജസ്ഥാനിന്റെ ക്യാപ്ടനായി തുടരാന്‍ ഓപ്പണര്‍ റോള്‍ ഭംഗിയാക്കണം; ഇന്ത്യന്‍ ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടത് പക്വതയുള്ള ഇന്നിംഗ്‌സ്; സഞ്ജുവിന് ഇന്ന് നിര്‍ണ്ണായകം; ബംഗ്ലാ കടുവകളെ തോല്‍പ്പിക്കാന്‍ മലയാളി പ്രകടനം അതിനിര്‍ണ്ണായകം
ന്യൂസിലന്റിനോട് വന്‍ മാര്‍ജിനിലെ പരാജയം; വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി; അടുത്ത മത്സരം പാക്കിസ്ഥാനെതിരെ; മരണഗ്രൂപ്പില്‍ ഇന്ത്യക്ക് എതിരാളികളായി ഓസ്ട്രേലിയയും ശ്രീലങ്കയും ഉള്‍പ്പടെ
ജീവിതത്തിന്റെ പുതിയ യാത്രയ്ക്ക് ഞങ്ങള്‍ തുടക്കം കുറിക്കുകയാണ്; പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന് വധുവായി ഇന്ത്യന്‍ യുവതി; വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് താരം
റണ്ണൗട്ടിനായി അപ്പീല്‍ ചെയ്യുമ്പോള്‍ അമ്പയര്‍ കുനിഞ്ഞിരുന്ന് ഷൂ ലേസ് കെട്ടുന്നു; ഔട്ട് ഉറപ്പിച്ച താരം ക്രീസ് വിട്ടു; എന്നാല്‍ താരത്തെ തിരിച്ച് വിളിച്ച് തേര്‍ഡ് അമ്പയര്‍; ഇന്ത്യ-കിവീസ് മത്സരത്തില്‍ വിവാദം