CRICKETആദ്യ പരീക്ഷണം പെർത്തിൽ; ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് നാളെ തുടക്കം; കോഹ്ലിക്കും രോഹിത്തിനും ഓസ്ട്രേലിയൻ മണ്ണിൽ മികച്ച റെക്കോർഡ്; മത്സരം കാണാനുള്ള വഴികള്സ്വന്തം ലേഖകൻ18 Oct 2025 5:41 PM IST
CRICKETകരുത്ത് കാട്ടി മഹാരാഷ്ട്ര; തകർപ്പൻ തുടക്കം നൽകിയത് പൃഥ്വി ഷാ; നങ്കൂരമിട്ട് സിദ്ധേഷും ഗെയ്ക്വാദും; രഞ്ജി ട്രോഫി സമനില വഴങ്ങി കേരളം; അങ്കിത് ബാവ്നെയ്ക്കും സംഘത്തിനും മൂന്ന് പോയിന്റ്; ഋതുരാജ് ഗെയ്ക്വാദ് കളിയിലെ താരംസ്വന്തം ലേഖകൻ18 Oct 2025 4:38 PM IST
CRICKET'കൊല്ലപ്പെട്ടവരിൽ രാജ്യത്തിനായി കളിക്കുന്നത് സ്വപ്നം കണ്ടിരുന്ന യുവക്രിക്കറ്റ് താരങ്ങളും'; പാക്കിസ്ഥാനെതിരായ മത്സരങ്ങളിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും റാഷിദ് ഖാൻസ്വന്തം ലേഖകൻ18 Oct 2025 3:37 PM IST
CRICKET'അവനിത് എന്നോട് പറഞ്ഞാല്‍ ഞാന്‍ മറുപടി കൊടുക്കാമെന്ന് അഗാര്‍ക്കര്‍; അയാള്‍ എന്തെങ്കിലും പറയട്ടെ എന്ന് മുഹമ്മദ് ഷമി; ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതില്‍ വാക്പോര്; പിന്നാലെ പന്തുകൊണ്ട് മറുപടി നല്കി ഇന്ത്യന്‍ താരംസ്വന്തം ലേഖകൻ18 Oct 2025 3:02 PM IST
CRICKETഒന്നിലേറെ സ്ത്രീകളുമായി രണ്ടു മണിക്കൂറോളം ലൈംഗികബന്ധം; 'കോളിങ്വുഡിനു മാത്രം' പറ്റുന്ന കാര്യമെന്നും 'വലിയ സഞ്ചാരി'യെന്നും ഗ്രേം സ്വാന്; ഓഡിയോ ലീക്കായതിന് പിന്നാലെ കോടികളുടെ നികുതി വെട്ടിപ്പിന്റെ കഥകൂടി പുറത്ത്; ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ 'അപ്രത്യക്ഷന്‍'!സ്വന്തം ലേഖകൻ17 Oct 2025 6:05 PM IST
CRICKETസി കെ നായിഡു ട്രോഫിയിൽ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 270ല്‍ അവസാനിച്ചു; രണ്ടാം ദിനം അവസാനിക്കുമ്പോൾ ഗുജറാത്തിന് 5 വിക്കറ്റുകൾ നഷ്ടമായി, 136 റൺസിന് പിന്നിൽ; കൈലാസ് ബി നായർക്കും അഭിജിത്ത് പ്രവീണിനും രണ്ട് വിക്കറ്റ്സ്വന്തം ലേഖകൻ17 Oct 2025 6:03 PM IST
CRICKETതുടക്കം ഗംഭീരമാക്കി പൃഥ്വി ഷാ; രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ മഹാരാഷ്ട്ര മികച്ച നിലയിൽ; ഒരു ദിനം ശേഷിക്കെ ലീഡ് 70 കവിഞ്ഞു; പോയിന്റ് ഉറപ്പിച്ച് അങ്കിത് ബാവ്നെയും സംഘവുംസ്വന്തം ലേഖകൻ17 Oct 2025 5:45 PM IST
CRICKETപെര്‍ത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കമിടാന്‍ രോഹിതിനൊപ്പം നായകന് ഗില്‍; കോലിയും ശ്രേയസും രാഹുലും ഉള്‍പ്പെട്ട ബാറ്റിങ് നിര; സിറാജ് നയിക്കുന്ന പേസ് പടയും ശക്തം; ഇന്ത്യയുടെ പ്ലേയിങ് ഇലവന് സാധ്യത ഇങ്ങനെസ്വന്തം ലേഖകൻ17 Oct 2025 5:29 PM IST
CRICKET9 റൺസിനിടെ നഷ്ടമായത് 5 വിക്കറ്റുകൾ; ഗുജറാത്ത് ഉയർത്തിയ വിജയലക്ഷ്യം മറികടന്നത് 20 പന്തുകൾ ബാക്കിനിൽക്കെ; ദേശീയ സീനിയര്‍ വനിതാ ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയംസ്വന്തം ലേഖകൻ17 Oct 2025 4:33 PM IST
CRICKETസഞ്ജുവിന്റെ അര്‍ധസെഞ്ചറിയും സല്‍മാന്റെ പോരാട്ടവും തുണച്ചില്ല; രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം; സമനില പിടിച്ചാലും സന്ദര്‍ശകര്‍ക്ക് നേട്ടംസ്വന്തം ലേഖകൻ17 Oct 2025 3:55 PM IST
CRICKETചരിത്ര നേട്ടത്തിനരികെ വിരാട് കോഹ്ലി; ഒരു സെഞ്ചുറി നേടാനായാൽ സ്വന്തമാകുന്നത് 148 വർഷത്തെ ക്രിക്കറ്റ് റെക്കോഡ്; ഓസ്ട്രേലിയൻ മണ്ണിൽ സച്ചിനൊപ്പമെത്താനും അവസരംസ്വന്തം ലേഖകൻ17 Oct 2025 11:35 AM IST
CRICKETഅഫ്ഗാനിസ്ഥാനെതിരെ ഏകദിന പരമ്പരയിൽ സമ്പൂർണ്ണ തോൽവി; നാട്ടിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ കൂകിവിളിച്ച് ആരാധകർ; കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണെന്നും ടീമിന് വേണ്ടത് സ്നേഹമാണ് വെറുപ്പല്ലെന്നും ബംഗ്ലാ താരംസ്വന്തം ലേഖകൻ16 Oct 2025 9:11 PM IST