CRICKET - Page 54

ബാറ്റിങ്ങിലും ബോളിങ്ങിലും സമ്പൂര്‍ണാധിപത്യം! മൂന്ന് വിക്കറ്റുമായി ആശാ ശോഭന; വനിതാ ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 82 റണ്‍സിന്റെ വമ്പന്‍ ജയം; സെമി പ്രതീക്ഷ നിലനിര്‍ത്തി ഹര്‍മന്‍പ്രീത് കൗറും സംഘവും
74 റണ്‍സും രണ്ടു വിക്കറ്റും; ഓള്‍റൗണ്ട് മികവുമായി നിതീഷ് കുമാര്‍ റെഡ്ഡി; അര്‍ധ സെഞ്ചുറിയുമായി റിങ്കു സിങും; റണ്‍മലയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്; രണ്ടാം ട്വന്റി 20യില്‍ 86 റണ്‍സിന്റെ ആധികാരിക ജയത്തോടെ ഇന്ത്യക്ക് പരമ്പര നേട്ടം
സഞ്ജു സാംസന് വീണ്ടും തിരിച്ചടി; ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തില്‍ സഞ്ജു അടിച്ചത് വെറും 10 റണ്‍സ്; താരത്തിന് പിഴച്ചത് സ്ലോ ബോളിന്റെ മുന്നിൽ; കടുത്ത നിരാശയിൽ മലയാളി ആരാധകർ...!
രണ്ടാം ട്വന്റി20 മത്സരത്തില്‍ നിര്‍ണായക ടോസ് നേടി ബംഗ്ലാദേശ്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റമില്ല; ഹസന്‍ സാക്കിബ് ബംഗ്ലാദേശിന്റെ പ്ലേയിംഗ് ഇലവനില്‍
അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഓൾറൗണ്ടർ മഹമ്മദുള്ള; ഇന്ത്യക്കെതിരായ പരമ്പരയുടെ അവസാനത്തോടെ കുട്ടി ക്രിക്കറ്റിൽ നിന്നും വിടപറയും
വനിതാ ടി 20 ക്രിക്കറ്റ് ലോകകപ്പ്; ഗ്ലാമർ പോരാട്ടത്തിനൊരുങ്ങി ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയം; മരണ ഗ്രൂപ്പിലെ നിർണായക പോരാട്ടത്തിൽ കങ്കാരുപ്പടയെ മെരുക്കാൻ ന്യൂസീലൻഡ്
അടിച്ച് കേറി വാ ഡയലോഗ് വിടാതെ ഐസിസിയും; പശ്ചാത്തലത്തില്‍ എം ജി ശ്രീകുമാറിന്റെ പാട്ടും;ടി 20 വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ വിജയം ഐസിസി ആഘോഷമാക്കിയത് മലയാളിത്തനിമയില്‍; വൈറലായി റീല്‍സും
ഐപിഎല്‍ ലേലത്തില്‍ ആരും ടീമിലെടുത്തില്ല; ആ സമയത്ത് വിളിച്ചതും ആശ്വസിപ്പിച്ചതും സഞ്ജു; പ്രസിദ്ധ് കൃഷ്ണക്ക് പരിക്കേറ്റപ്പോള്‍ ടീമിലെടുത്തും സഹായിച്ചു; തുറന്നുപറഞ്ഞ് സന്ദീപ് ശര്‍മ