CRICKET - Page 80

നാല് മണിക്കൂര്‍ സമയമാണ് കഫേയില്‍ ഞങ്ങള്‍ സംസാരിച്ചിരുന്നത്;  നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വനിതാ ക്രിക്കറ്റിനെ മാറ്റിമറിക്കാനുള്ള കരുത്തുണ്ടെന്ന് കോലി പറഞ്ഞു; അവസാനം കഫേ ജീവനക്കാര്‍ ഞങ്ങളെ പുറത്താക്കി; കോലിയെയും അനുഷ്‌കയെയും ന്യൂസിലാന്‍ഡിലെ കഫേയില്‍ നിന്ന് ഇറക്കിവിട്ട അനുഭവം പറഞ്ഞ് വനിതാ ക്രിക്കറ്റ് താരം
പവര്‍ പ്ലേ പവറാക്കി മലയാളി താരം അലിഷാന്‍ ഷറഫു; പിന്നാലെ തകര്‍ന്നടിഞ്ഞ് യുഎഇ;  കറക്കിവീഴ്ത്തി കുല്‍ദീപ്; മൂന്ന് വിക്കറ്റുമായി ദുബെയും; ഇന്ത്യക്ക് 58 റണ്‍സ് വിജയലക്ഷ്യം
ട്വൻ്റി 20 റാങ്കിംഗ്; ബാറ്റർമാരുടെ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇന്ത്യൻ താരങ്ങൾ; സ്ഥാനം മെച്ചപ്പെടുത്തി സഞ്ജു സാംസണും ഋതുരാജ് ഗെയ്‌ക്‌വാദും; ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഹാർദ്ദിക് പാണ്ഡ്യ
ഗില്ലിന് എന്നെ ഓര്‍മയുണ്ടോ എന്നറിയില്ല;  നെറ്റ്‌സില്‍ കുറെ നേരം ഞാന്‍ പന്തെറിഞ്ഞുകൊടുത്തിട്ടുണ്ട്; ഇന്ത്യന്‍ വൈസ് ക്യാപ്റ്റനെ സ്പിന്നില്‍ കുരുക്കാന്‍ സിമ്രാന്‍ജീത് സിങ്;  ഇന്ത്യക്കെതിരെ യു.എ.ഇയുടെ വജ്രായുധം; കോവിഡ് കരിയര്‍ മാറ്റിമറിച്ചത് തുറന്നുപറഞ്ഞ് പഞ്ചാബുകാരന്‍