CRICKET - Page 79

ഇന്ത്യയുടെ ബി ടീമിനു പോലും ഏഷ്യാ കപ്പ് നേടാന്‍ കഴിയുമെന്ന് അഫ്രീദി; ബുംറയെയൊക്കെ അവര്‍ എങ്ങനെ നേരിടുമെന്ന് ഷൊഹൈബ്; ഇന്ത്യയെ തോല്‍പ്പിക്കണമെങ്കില്‍ അത്ഭുതം സംഭവിക്കണമെന്ന് റമീസ് രാജ; അഭിമാന പോരാട്ടത്തിന് ഇറങ്ങുംമുമ്പെ പാക്കിസ്ഥാന്റെ തോല്‍വി ഉറപ്പിച്ച് മുന്‍ പാക്ക് നായകന്മാര്‍
പരിശീലനത്തിനിടെ ഗില്ലിന്റെ കൈയ്ക്ക് പന്തുകൊണ്ട് പരിക്കേറ്റു?  ഫിസിയോ സംഘം നിരീക്ഷിക്കുന്നു; പ്രതികരിക്കാതെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്; പാക്കിസ്ഥാനെതിരെ സഞ്ജു ഓപ്പണറായേക്കും;  ആരാധകര്‍ ആകാംക്ഷയില്‍
കഴിഞ്ഞ മത്സരത്തില്‍ സഞ്ജു അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുമായിരുന്നു; അടുത്ത മത്സരത്തില്‍ അദ്ദേഹം ഏതു നമ്പറിലും ബാറ്റ് ചെയ്‌തേക്കാം; പാക്കിസ്ഥാനെതിരെ സഞ്ജു ഏതു പൊസിഷനില്‍ ഇറങ്ങുമെന്ന ആകാംക്ഷയ്ക്കിടെ സര്‍പ്രൈസ് സൂചന നല്‍കി ഇന്ത്യയുടെ ബാറ്റിങ് കോച്ച്
ദയവായി സെഞ്ചുറി നേടുക; ഓസ്‌ട്രേലിയക്കെതിരെ ജോ റൂട്ട് സെഞ്ചുറി നേടിയില്ലെങ്കിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലൂടെ നഗ്നനായി നടക്കുമെന്ന് മാത്യു ഹെയ്ഡൻ; പ്രതികരിച്ച് മകള്‍
പത്ത് സെക്കൻഡുള്ള പരസ്യ സ്ലോട്ടിന് 12 ലക്ഷം രൂപ; സംപ്രേഷണ കരാർ സ്വന്തമാക്കിയവർ പണം വാരും; ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ നിന്നും മുടക്കു മുതൽ തിരിച്ചുപിടിക്കാൻ സോണി പിക്ചേഴ്സ്
എന്തു സംഭവിച്ചാലും ക്രിക്കറ്റ് നടക്കണം, ചില കളിക്കാർ എപ്പോഴും ഇന്ത്യക്കാരാണെന്നു തെളിയിക്കാനുള്ള ശ്രമം നടത്തുകയാണ്; വീണ്ടും വിവാദ പരാമർശവുമായി ഷാഹിദ് അഫ്രീദി
60 പന്തിൽ 141 റൺസുമായി ഓപ്പണർ ഫിൽ സാൾട്ടിന്റെ വെടിക്കെട്ട്; ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 304 റൺസ്;  രണ്ടാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് കൂറ്റൻ തോൽവി; പരമ്പര ഒപ്പത്തിനൊപ്പം
സഞ്ജുവിനെ അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിനിറക്കി ആത്മവിശ്വാസം ഇല്ലാതാക്കും;  അടുത്ത രണ്ടു മൂന്ന് മത്സരങ്ങളില്‍ തിളങ്ങാനായില്ലെങ്കില്‍ ഇടംനഷ്ടപ്പെടും; അവര്‍ ശ്രേയസ്സിന് ടീമിലേക്ക് വഴിയൊരുക്കുന്നു; മലയാളി താരത്തിനു മുന്നറിയിപ്പുമായി മുന്‍ സെലക്ടര്‍