CRICKETമൂന്ന് താരങ്ങൾക്ക് അർധശതകം; ഇന്ത്യൻ വനിതകൾ ഉയർത്തിയ വിജയലക്ഷ്യം മറികടന്നത് 35 പന്തുകൾ ബാക്കി നിൽക്കെ; തകർപ്പൻ ജയത്തോടെ പരമ്പരയിൽ മുന്നിലെത്തി ഓസ്ട്രേലിയസ്വന്തം ലേഖകൻ15 Sept 2025 3:27 PM IST
CRICKETഅവതാരകന് ഇന്ത്യക്കാരന്; ടോസിനിടെ സൂര്യകുമാര്‍ യാദവിന് കൈ കൊടുക്കരുതെന്ന് മാച്ച് റഫറി ആവശ്യപ്പെട്ടു; ഈ പെരുമാറ്റം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് വിരുദ്ധം; റഫറി ആന്‍ഡി പൈക്രോഫ്റ്റിനെതിരെ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്; ഐസിസി ടൂര്‍ണമെന്റിലാണെങ്കില്‍ ജയ് ഷാ എന്തുചെയ്യുമെന്ന് ചോദിച്ചു മുന്‍ പാക് താരവുംന്യൂസ് ഡെസ്ക്15 Sept 2025 3:20 PM IST
CRICKETഞങ്ങള്‍ കൈകൊടുക്കാന്‍ തയ്യാറായിരുന്നു, ഞങ്ങളുടെ എതിര് ടീം അങ്ങനെ ചെയ്യാന്‍ തയ്യാറാവാത്തതില്‍ ഞങ്ങള്‍ നിരാശരായിരുന്നു; ഇന്ത്യന്‍ ടീം കൈകൊടുക്കാതെ പിരിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് പാക്കിസ്താന് കോച്ച്സ്വന്തം ലേഖകൻ15 Sept 2025 2:33 PM IST
CRICKETകളിക്കാന്‍ വേണ്ടി വന്നതുകൊണ്ട് മാത്രം ഞങ്ങള്‍ ഇത്തരമൊരു നിലപാടെടുത്തു; തക്കതായ മറുപടിയും നല്കി; പാക്കിസ്ഥാനെതിരായ മത്സരത്തില്‍ കളിക്കളത്തിലെ പെരുമാറ്റത്തില്‍ വിശദീകരണവുമായി സുര്യകുമാര്‍ യാദവ്; ബിസിസിഐയുമായും കേന്ദ്രസര്‍ക്കാരുമായും ചേര്‍ന്നാണ് നില്‍ക്കുന്നതെന്നും ക്യാപ്റ്റന്‍; ആ തീരുമാനം ഉന്നതതലത്തില്‍ നിന്ന്മറുനാടൻ മലയാളി ഡെസ്ക്15 Sept 2025 12:53 PM IST
CRICKETപാക് കളിക്കാര്‍ക്ക് കൈ കൊടുക്കാതെ അവഗണിക്കാനുള്ള തീരുമാനം എടുത്തത് കോച്ച് ഗൗതം ഗംഭീര്‍; പഹല്‍ഗാമില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ മറക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തി; സോഷ്യല്‍ മീഡിയ നോക്കുന്നത് നിര്‍ത്തി ജോലിയില്‍ ശ്രദ്ധിക്കാനും കോച്ചിന്റെ നിര്‍ദേശം; അക്ഷരംപ്രതി അനുസരിച്ചു സൂര്യയും കൂട്ടരുംസ്വന്തം ലേഖകൻ15 Sept 2025 12:12 PM IST
CRICKETനിസ്സാരം..! പാക്കികളെ പറത്തി ദുബായില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം; മിസൈല്‍ കണക്കെ അഭിഷേക് ശര്‍മ്മ തിരികൊളുത്തിയ വെടിക്കെട്ട് പൂര്‍ത്തിയാക്കി ക്യാപ്ടന് സൂര്യ കുമാര്‍ യാദവ്; പ്രതിരോധിക്കാന്‍ ശേഷിയില്ലാതെ തകര്‍ന്നടിഞ്ഞു പാക്കിസ്ഥാന്; ഏഷ്യാകപ്പിലെ എല്‍ക്ലാസിക്കോയില്‍ ഇക്കുറിയും വിജയ സിന്ദൂരം അണിഞ്ഞ് ഇന്ത്യയുടെ ചുണക്കുട്ടികള്ന്യൂസ് ഡെസ്ക്14 Sept 2025 11:27 PM IST
CRICKETപാക്കിസ്ഥാന്, ദേശീയ ഗാനത്തിന് പകരം സ്റ്റേഡിയത്തില്‍ മുഴങ്ങിയത് ജലേബി ബേബിയെന്ന ആല്‍ബം സോങ്; ഡിജെയുടെ കയ്യബദ്ധത്തില്‍ നാണം കെട്ട് പാക്കിസ്ഥാന്സ്വന്തം ലേഖകൻ14 Sept 2025 10:41 PM IST
CRICKETപാക് ബാറ്റര്‍മാരെ എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍; പേസും സ്പിന്നും സമാസമം ചേര്‍ത്ത കടന്നാക്രമണത്തില്‍ തകര്‍ന്ന് പാക്കിസ്ഥാന്; ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 128 റണ്‍സ് വിജയലക്ഷ്യം; മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് യാദവ്; രണ്ട് വിക്കറ്റുകള്‍ വീതം നേടി ബുംറയും അക്ഷര്‍ പട്ടേലുംസ്വന്തം ലേഖകൻ14 Sept 2025 10:08 PM IST
CRICKETപാക്കിസ്ഥാനെതിരായ മത്സരത്തിൽ ഓപ്പണർ സയീം അയൂബിനെ പവലിയനിലെത്തിച്ചത് ആദ്യ പന്തിൽ; ടി20യിൽ അപൂർവ നേട്ടവുമായി ഹാർദിക് പാണ്ഡ്യസ്വന്തം ലേഖകൻ14 Sept 2025 9:19 PM IST
CRICKETഏഷ്യാകപ്പിലെ ചിരവൈരികള്‍ തമ്മിലുള്ള പോരില്‍ ടോസ് പാക്കിസ്ഥാന്; ബാറ്റിംഗ് തിരഞ്ഞെടുത്തു; ആദ്യ മത്സരത്തിലെ ഇലവനെ നിലനിര്‍ത്തി ഇന്ത്യ; വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്; പാക്കിസ്ഥാന് ക്യാപ്ടന് കൈ കൊടുക്കാതെ ഇന്ത്യന്‍ നായകന് സൂര്യകുമാര്‍ യാദവ്സ്വന്തം ലേഖകൻ14 Sept 2025 8:02 PM IST
CRICKET'ശ്രേയസ് അയ്യരെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തത് അത്ഭുതപ്പെടുത്തി, അവനെ വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് ഒഴിവാക്കാൻ സാധിക്കുകയില്ല'; ആ രണ്ട് താരങ്ങളെ ഒഴിവാക്കി ശ്രേയസിനെ ടീമിലെടുക്കണമായിരുന്നുവെന്ന് ഗാംഗുലിസ്വന്തം ലേഖകൻ14 Sept 2025 5:18 PM IST
CRICKETചിരവൈരികളുടെ പോരാട്ടമായിട്ടും ടിക്കറ്റ് വില്‍പ്പനയ്ക്ക് പഴയ ആവേശമില്ല; ബഹിഷ്കരിക്കാനുള്ള ആഹ്വാനം ഒരുവിഭാഗം ആരാധകരും ഏറ്റെടുത്തതോടെ വന്‍ വിവാദം; ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന് മത്സരത്തില്‍ നിന്ന് അകലം പാലിച്ച് ബിസിസിഐ; ജയ് ഷാ അടക്കം പ്രമുഖര്‍ 'ഒളിവില്‍'; ആരാധകര്‍ കടുത്ത അതൃപ്തിയില്സ്വന്തം ലേഖകൻ14 Sept 2025 3:40 PM IST