CRICKET - Page 81

അര്‍ദ്ധ സെഞ്ചുറിയുമായി സിദ്ദുഖല്ല അതാലും അസ്മത്തുല്ല ഒമര്‍സായിയും; തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച് അഫ്ഗാനിസ്ഥാന് കൂറ്റന്‍ സ്‌കോര്‍;  ഹോങ് കോങ്ങിന് 189 വിജയലക്ഷ്യം
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര മുന്നില്‍; ഫിറ്റ്‌നസ് ടെസ്റ്റുകള്‍ ജയിച്ചത് അടുത്തിടെ; രോഹിത് ശര്‍മ അര്‍ധ രാത്രിക്ക് ആശുപത്രി സന്ദര്‍ശിച്ചത് എന്തിന്; വിവരങ്ങള്‍ മറച്ചുവച്ച് ആശുപത്രി അധികൃതര്‍
ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലുമായി സഹകരിച്ച് നിര്‍മ്മിച്ച അള്‍ട്രാ-എക്സ്‌ക്ലൂസീവ് വാച്ച്; കമ്പനി പുറത്തിറക്കിയത് ഈ വാച്ച് മോഡലിന്റെ 50 എണ്ണം മാത്രം;  ഹാര്‍ദിക് പാണ്ഡ്യ പരിശീലത്തിനിറങ്ങപ്പോള്‍ കെട്ടിയ വാച്ചിന്റെ വില 20 കോടി! ഏഷ്യാ കപ്പിന്റെ സമ്മാനത്തുകയുടെ എട്ട് ഇരട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍
ഏഷ്യാകപ്പില്‍ ഇന്ത്യയാണോ ഫേവറൈറ്റുകളെന്ന ചോദ്യത്തിന് ആര് പറഞ്ഞു, ഞാനത് കേട്ടില്ലല്ലോ എന്ന് സൂര്യകുമാര്‍; ഒരു ടീമും ഫേവറൈറ്റുകളല്ലെന്ന് പാക്ക് ക്യാപ്റ്റന്‍; വാര്‍ത്താ സമ്മേളനത്തില്‍ അകലം പാലിച്ച് ഇരുവരും