FOOTBALL - Page 48

വൻകരയുടെ ഫുട്‌ബോൾ രാജക്കന്മാരെ ഇന്നറിയാം; വെംബ്ലി മൈതാനത്ത് ഇന്ന് സോക്കർയുദ്ധം; കോപ അമേരിക്ക ചാമ്പ്യന്മാരും യൂറോ ജേതാക്കളും നേർക്കുനേർ; മെസ്സിയുടെ പേരിൽ ഒരു കിരീടം കൂടി ചേർക്കാൻ അർജന്റീന; ലോകകപ്പ് യോഗ്യത നഷ്ടത്തിന്റെ ദുഃഖം മാറ്റാൻ ഇറ്റലി
പാരീസിൽ എത്തിയ ലിവർപൂൾ ആരാധകരെ തെരെഞ്ഞു പിടിച്ച് ഫ്രഞ്ച് പൊലീസ് മർദ്ദിച്ചു; ഗർഭിണികൾക്കും കുട്ടികൾക്കും നേരെ കുരുമുളക് സ്പ്രേ പ്രയോഗം; വ്യാജ ടിക്കറ്റിൽ വേലിചാടി കടന്നവരെയാണ് ശിക്ഷിച്ചതെന്ന് പൊലീസ്; ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ ഒരു ഗോളിന് റിയൽ മാഡ്രിഡ് തോൽപ്പിക്കും മുൻപേ ലഹള
മഞ്ഞക്കടൽ ഇരമ്പത്തിന് സാക്ഷിയാകാൻ വീണ്ടും കൊച്ചി; ഐഎസ്എൽ ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും തമ്മിൽ; കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ പത്ത് ഹോം മത്സരങ്ങൾ; ഒൻപതാം സീസണിൽ ഒട്ടേറെ പുതുമകൾ