FOOTBALL - Page 64

മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കുള്ള ചേക്കേറൽ തുണയായി; പ്രതിഫല കണക്കിൽ മെസിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ ഒന്നാമത്; പ്രതിഫലത്തിൽ ആദ്യ പത്തിലെ വമ്പന്മാരെ അറിയാം
എ.എഫ്.സി കപ്പ് ഇന്റർ സോണൽ സെമി ഫൈനൽ: എ.ടി.കെ മോഹൻ ബഗാന് ഞെട്ടിക്കുന്ന തോൽവി; ഉസ്ബെക്കിസ്താൻ ക്ലബ് നസാഫ് കീഴടക്കിയത് എതിരില്ലാത്ത ആറുഗോളുകൾക്ക്; ഹുസൈൻ നോർഷയേവിന് ഹാട്രിക്ക്
ഡ്യൂറൻഡ് കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്; നിർണ്ണായക മത്സരത്തിൽ ഡൽഹി എഫ്.സിയോട് തോറ്റത് എതിരില്ലാത്ത ഒരു ഗോളിന്; മഞ്ഞപ്പടയുടെ മടക്കം ക്വാർട്ടർ കാണാതെ
ഐഎസ്എല്ലിനുള്ള ആദ്യ ജഴ്സി കിറ്റ് പുറത്തിറക്കി കേരള ബ്ലാസറ്റേഴ്‌സ്; പുതിയ ജഴ്‌സി കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം നൽകിയ സന്തോഷ് ട്രോഫി കേരള ടീമിന് ആദരമർപ്പിച്ചു കൊണ്ട്
സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് കേരളം വേദിയാകും; ലോക വനിതാ ഫുട്ബോളിലെ 4 പ്രമുഖ രാജ്യങ്ങൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഡിസംബറിൽ കൊച്ചിയിൽ നടക്കുമെന്നും കായിക മന്ത്രി വി.അബ്ദുറഹിമാൻ
പരിശീലനത്തിനിടെ ശക്തമായ കിക്ക് ശരീരത്തിലേറ്റു വീണ ഗ്രൗണ്ട് സ്റ്റാഫായ യുവതിക്കരികിലേക്ക് റൊണാൾഡോ; ക്ഷമാപണത്തിന് പിന്നാലെ വൈദ്യസഹായം ഉറപ്പാക്കി; സൂപ്പർ താരം സമ്മാനിച്ച 7ാം നമ്പർ ജഴ്‌സിയിൽ യുവതിയുടെ ചിത്രങ്ങൾ വൈറൽ
ചാമ്പ്യൻസ് ലീഗിന് ഫുട്‌ബോൾ ഗ്രൂപ്പ് ഘട്ടത്തിന് ഇന്ന് കിക്കോഫ്; ബയേണിനോട് പകരം വീട്ടാൻ ബാഴ്സലോണ; യുണൈറ്റഡിൽ കുതിപ്പ് തുടരാൻ റോണാൾഡോ; ജയത്തോടെ തുടങ്ങാൻ ചെൽസിയും യുവന്റസും
തിരുമ്പി വന്തിട്ടേന്ന് സൊല്ല്; മാഞ്ചസ്റ്റർ യുണൈറ്റഡിലെ തിരിച്ചുവരവ് ഇരട്ടഗോളുകളോടെ ആഘോഷമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; ടീമിന്റെ വിജയം ഒന്നിനെതിരെ നാലു ഗോളുകൾക്ക്; വിജയത്തൊടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഒന്നാമത്
രാജ്യാന്തര ഫുട്‌ബോളിൽ ലാറ്റിൻ അമേരിക്കക്കാരിലെ ഗോൾ വേട്ടയിൽ ഇനി ഒന്നാമൻ മെസി; പെലെയെ മറികടന്നത് മിന്നും ഹാട്രിക്കുമായി; ബോളിവീയയെ തകർത്ത് അർജന്റീന മുമ്പോട്ട്
കായികലോകം കാത്തിരുന്ന ഫുട്‌ബോൾ ക്ലാസിക്കിന് ആരോഗ്യ വകുപ്പിന്റെ റഡ് കാർഡ്; ബ്രസിൽ അർജന്റീന ലോകകപ്പ് യോഗ്യത മത്സരം നിർത്തി വെച്ചു; നടപടി അർജന്റീനൻ താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി