You Searched For "അന്വേഷണം"

വീട്ടുടമ ഉത്സവ തിരക്കിൽ മുഴുകിയത് മറയാക്കി; നിർമ്മാണത്തിലിരുന്ന പുതിയ വീട്ടിൽ വൻ കവർച്ച; ഇലക്ട്രോണിക്സ് സാധനങ്ങളും വയറിങ്ങ് സെറ്റുകൾ സഹിതം അടിച്ചുമാറ്റി; ലക്ഷങ്ങളുടെ നഷ്ടം; സി.സി ടി.വി കണ്ടതും തലയിൽ കൈവച്ച് പോലീസ്
ബന്ധുവായ പെണ്‍കുട്ടിയോട് കടം വീട്ടാല്‍ സ്വര്‍ണമാല ചോദിച്ചു; മാതാവ് ഷെമിയെ കൊണ്ടും പെണ്‍കുട്ടിയില്‍ നിന്നും മാല വാങ്ങാന്‍ ശ്രമിച്ചിട്ടും നടന്നില്ല; പക മനസ്സില്‍ കരുതിയ അഫാന്‍ കൊല്ലാന്‍ പദ്ധതിയിട്ടവരുടെ കൂട്ടത്തില്‍ മറ്റൊരു പെണ്‍കുട്ടിയും; ബന്ധുക്കള്‍ ഉമ്മയെ കുറ്റപ്പെടുത്തിയതും കൂട്ടക്കൊലയ്ക്ക് കാരണമായെന്ന് അഫാന്റെ മൊഴി
ഫെമ ചട്ടം ലംഘിച്ച് സൗദിയിലെ സ്‌പൈസ് സിറ്റി ട്രേഡിങ് കമ്പനിയിലേക്ക് പണം കടത്തി; മൂലന്‍സ് ഗ്രൂപ്പിന്റെ 40 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡിയുടെ ഉത്തരവ്; അങ്കമാലി, കൊല്ലങ്കോട്, ആലുവ, പെരുമ്പാവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ സ്വത്തുക്കള്‍ കണ്ടുകെട്ടും; കണ്ടുകെട്ടുന്നവയില്‍ ബാങ്കുകള്‍ക്ക് ഈടു നല്‍കിയ വസ്തുക്കളും
ഇന്‍സ്റ്റഗ്രാം കെണിയില്‍ വീഴ്ത്തി പെണ്‍കുട്ടികളെ മുംബൈയിലേക്ക് കടത്തിയ സംഭവം: അന്വേഷണത്തിനായി താനൂര്‍ പോലീസ് സംഘം മുംബൈയില്‍; ഹെയര്‍ ട്രീറ്റ്മെന്റ് നടത്തിയ സലൂണ്‍ നടത്തിപ്പുകാരുടെ മൊഴിയെടുക്കും; അക്ബറിനെ ചോദ്യം ചെയ്യുക ഇതിന് ശേഷം; അടിമുടി ദുരൂഹതയെന്ന് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും
ഏറ്റുമാനൂരില്‍ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; പ്രതി നോബി ലൂക്കോസിന് ജാമ്യം നല്‍കരുതെന്ന് പൊലീസ്;   നോബി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത; മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണ സംഘം
വിവാഹം കഴിച്ചതോടെ ആണ്‍സുഹൃത്തിനോട് അകലം പാലിച്ചു; എന്നിട്ടും സ്വര്‍ണക്കടത്തില്‍ ഇരുവരും ബന്ധം പുലര്‍ത്തി;  ബെംഗളൂരു സ്വര്‍ണക്കടത്ത് കേസില്‍ രന്യയുടെ സുഹൃത്തും പിടിയില്‍;  കേസ് സിഐഡി വിഭാഗവും അന്വേഷിക്കും
കേരളത്തിലേക്ക് ലഹരിക്കടത്ത്; പ്രധാന കണ്ണി ടാന്‍സാനിയ സ്വദേശി പ്രിന്‍സ് സാംസണ്‍ പിടിയില്‍; പ്രതി കേരളത്തിലേക്ക് വന്‍ തോതില്‍ ലഹരി കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍; മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് എംഡിഎംഎയുമായി പിടിയിലായ ഷെഫീഖിനെ ചോദ്യം ചെയ്തത് നിര്‍ണായകമായി
എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയാകുന്നതിന് മുന്‍പ് പ്രതികളെ കൊല്ലും: ഷഹബാസ് വധക്കേസില്‍ ഭീഷണി മുഴക്കി കത്തയച്ചത് പരീക്ഷാ കേന്ദ്രം കോരങ്ങാട്ടെ സ്‌കൂളില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചതിന് മുമ്പ്; ഊമക്കത്തില്‍ അതീവരഹസ്യമായി അന്വേഷണം; ഷഹബാസിന്റെ കൊലപാതകത്തിലെ അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്നും പരാതി
യൂണിഫോമില്‍ സ്‌കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ഥിനികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മറ്റൊരു വസ്ത്രത്തില്‍; അവസാന ടവര്‍ ലൊക്കേഷന്‍ കോഴിക്കോട്; ഫോണില്‍ വിളിച്ചയാള്‍ മഹാരാഷ്ട്രയില്‍? തിരച്ചില്‍ തുടരുന്നു
ഒരേ നമ്പറില്‍ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോള്‍ വന്നു; താനൂരില്‍ നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളുടെ ടവര്‍ ലൊക്കേഷന്‍ നിലവില്‍ കോഴിക്കോട്;  വിളിച്ചത് എടവണ്ണ സ്വദേശി? അന്വേഷണം തുടരുന്നു;  മകള്‍ക്ക് പരീക്ഷ പേടി ഇല്ലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ്
ഷഹബാസിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് ആറ് വിദ്യാര്‍ഥികള്‍; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും മുതിര്‍ന്നവരുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല;  ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ അക്രമം ആസൂത്രണം ചെയ്യാന്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും; മെറ്റയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകം
സ്വര്‍ണ്ണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവുവിന്റെ ഫ്‌ലാറ്റില്‍ പരിശോധന; കണ്ടെടുത്തത് 2.06 കോടി രൂപ വില വരുന്ന സ്വര്‍ണവും 2. 67 കോടി രൂപ രൂപയും; നടി നിരന്തരം സ്വര്‍ണം കടത്തിയെന്ന് കണ്ടെത്തല്‍; സ്വര്‍ണ്ണക്കടത്തു സംഘത്തിലെ പ്രധാന കണ്ണിയെന്ന നിലയില്‍ അന്വേഷണം