You Searched For "അപകടം"

പത്തനംതിട്ടയിൽ കാർ നിയന്ത്രണം വിട്ട് അപകടം; വഴിവക്കിൽ ഭക്ഷണം കഴിക്കുകയായിരുന്ന ശബരിമല തീർത്ഥാടകരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി; മൂന്ന് തീര്‍ത്ഥാടകര്‍ക്ക് ഗുരുതര പരിക്ക്
ബൈക്ക് യാത്രക്കാരനെ കാർ ഇടിച്ചിട്ടു; പിന്നാലെ കാർ നിർത്തി യുവാവിനോട് കാര്യങ്ങൾ അന്വേഷിച്ചു; വാഹനം പാർക്ക് ചെയ്ത് വരാമെന്ന് പറഞ്ഞ് ഡ്രൈവർ മുങ്ങി; യുവാവ് കിടപ്പിലായിട്ട് 2 മാസം; കാർ തിരിച്ചറിഞ്ഞിട്ടും അന്വേഷണം പാതി വഴിയിൽ
നിയന്ത്രണം വിട്ട ഹോണ്ട എലിവേറ്റര്‍ മതിലില്‍ ഇടിച്ചു തകര്‍ന്നതിന് പിന്നാലെ  കത്തി നശിച്ചു: തെലങ്കാനയില്‍ നിന്നുള്ള അഞ്ച് അയ്യപ്പന്മാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മദ്യലഹരിയിൽ അമിതവേഗതയിൽ കാറോടിച്ച് യുവാക്കൾ; നിയന്ത്രണംതെറ്റി കാർ തലകീഴായി തടാകത്തിലേക്ക് മറിഞ്ഞ് വൻ അപകടം; അഞ്ച് പേർ മരിച്ചു; ഒരാൾ രക്ഷപ്പെട്ടു; ദാരുണ സംഭവം തെലങ്കാനയിൽ
കോവളം ഭാഗത്ത് നിന്നു വന്ന കെഎസ് ആര്‍ ടിസി ബസ് സിഗ്നലില്‍ നിറുത്തി; ഈ സമയം സ്വകാര്യ ബസ് ഇടതുവശത്തു കൂടി മറികടന്ന് വലത്തേക്ക് യൂടേണ്‍ എടുത്ത് ഗാന്ധിപാര്‍ക്ക് ഭാഗത്തേക്ക് തിരിഞ്ഞു; ഞെരിഞ്ഞ് അമര്‍ന്നത് സീബ്രാ ലൈനിലൂടെ നടന്ന പാവം മനുഷ്യന്‍; കിഴക്കേകോട്ടയിലേത് എല്ലാ അര്‍ത്ഥത്തിലും കൊലപാതകം; ഉല്ലാസിന് സംഭവിച്ചത്