You Searched For "അറസ്റ്റ്‌"

വിവാഹം കഴിഞ്ഞപ്പോഴത്തെ സ്‌നേഹം ഭര്‍ത്താവിന് ഇപ്പോള്‍ ഇല്ല; ഓരോ ദിവസം കഴിയുംതോറും തന്നേക്കാള്‍ കുഞ്ഞിനോട് കൂടുതല്‍ സ്‌നേഹം കാണിക്കുന്നുണ്ടെന്ന് തോന്നല്‍; 45 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വായില്‍ ടിഷ്യു പേപ്പര്‍ തിരുകി കയറ്റി ക്രൂര കൊലപാതകം; മാര്‍ത്താണ്ഡത്ത് അമ്മ അറസ്റ്റില്‍
സൗദിയില്‍ ചാരായം വിറ്റ കേസില്‍ മൂന്ന് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങി; നാട്ടിലെത്തിയ യുവാവ് വയോധികനെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത് കേരളാ പോലിസ്
തമിഴ്‌നാട്ടിലെ വ്യാപാരികളെ കേരളാ പോലിസ് ചമഞ്ഞ് തട്ടിക്കൊണ്ടു വന്നു; ക്രൂരമായി മര്‍ദിച്ച ശേഷം വായില്‍ തുണി തിരികി ചങ്ങലയ്ക്കിട്ടു; മോചന ദ്രവ്യമായി ചോദിച്ചത് 50 ലക്ഷം: ജിം ട്രെയിനറും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമടക്കം നാലു പേര്‍ അറസ്റ്റില്‍
വീട്ടില്‍ പോകാന്‍ ബസ് കാത്തു നിന്ന യുവാവിനെ കണ്ടപ്പോള്‍ മുന്‍വിരോധം മൂലമുള്ള കലിപ്പ്; തള്ളിത്താഴെയിട്ട് ചവിട്ടി വാരിയെല്ലൊടിച്ചു; മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചപ്പോള്‍ സ്റ്റേഷനില്‍ ഹാജര്‍; പ്രതി അറസ്റ്റില്‍
അസമയത്ത് ആളുകളുടെ വരവും പോക്കും; അയല്‍ക്കാരോ അപ്പാര്‍ട്ട്‌മെന്റ് ഉടമകളോ ചോദിച്ചാല്‍ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിന് എത്തുന്നവരെന്ന് പറഞ്ഞൊഴിയും; വാടക ഓണ്‍ലൈനായി കിട്ടുന്നത് കൊണ്ട് ഒന്നും ശ്രദ്ധിക്കാതെ ഉടമ; കോഴിക്കോട്ട് മലാപ്പറമ്പില്‍ പെണ്‍വാണിഭ കേന്ദ്രത്തിലെ റെയ്ഡില്‍ 9 പേര്‍ പിടിയില്‍