You Searched For "ഇന്ത്യ"

തിരിച്ചടിക്കല്‍ എന്റെ ഉത്തരവാദിത്വം; മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് സംഭവിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു; പാക്കിസ്ഥാന് തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്; അതിര്‍ത്തിയില്‍ ബങ്കറുകള്‍ സജ്ജമാക്കി പ്രാദേശികവാസികള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി ഇന്ത്യന്‍ സൈന്യം
പാക്കിസ്ഥാനിലെ ചില സ്ഥലങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യ കോപ്പുകൂട്ടുന്നതായി രഹസ്യ വിവരം കിട്ടി; സൈനിക ആക്രമണം ഉണ്ടായാല്‍ സര്‍വ്വകരുത്തും ഉപയോഗിച്ച് തിരിച്ചടിക്കും; പരമ്പരാഗത ആയുധങ്ങള്‍ക്കൊപ്പം ആണവായുധവും പ്രയോഗിക്കും; കടുത്ത ഭീഷണിയുമായി റഷ്യയിലെ പാക് അംബാസഡര്‍
450 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാന്‍; കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലിന്റെ പരീക്ഷണ വിജയം ആഘോഷിച്ച് പാക് നേതാക്കള്‍; ഇറക്കുമതി നിരോധനത്തിന് പിന്നാലെ ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക് കപ്പലുകള്‍ക്ക് വിലക്ക്; ഇന്ത്യന്‍ കപ്പലുകള്‍ പാക് തുറമുഖങ്ങളില്‍ പ്രവേശിക്കരുതെന്നും കേന്ദ്രം
ദേശീയ സുരക്ഷയ്ക്ക് അപകടം; പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതിയും നിരോധിച്ച് ഇന്ത്യ; അയല്‍രാജ്യത്ത് നിന്നുനേരിട്ടുള്ളതോ, അല്ലാത്തതോ ആയ എല്ലാ ഇറക്കുമതിയും നിലയ്ക്കും; കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടന്ന് മോദി സര്‍ക്കാര്‍
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാനെ വരിഞ്ഞു മുറുക്കാന്‍ ഇന്ത്യന്‍ നീക്കം; ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും ഐഎംഎഫ് ഫണ്ട് മരവിപ്പിക്കാനും നീക്കം ശക്തമാക്കി; ഇന്ത്യയുടെ തിരിച്ചടി തടയാന്‍ അറബ് രാജ്യങ്ങളുടെ സഹായം തേടി പാക്കിസ്ഥാന്റെ നെട്ടോട്ടം; സ്ഥാനപതിമാരുമായി ചര്‍ച്ച നടത്തി ഷഹബാസ് ഷരീഫ്
പാലുകൊടുത്ത കൈയ്ക്ക് കൊത്താന്‍ ബംഗ്ലാദേശും; പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും ആക്രമിക്കുമെന്ന് ബംഗ്ലാദേശ് മുന്‍ മേജര്‍; പറയുന്നത് യൂനുസിന്റെ അടുത്ത അനുയായി; ഭാരതത്തിനെതിരെ രൂപപ്പെടുന്നത് പാക്കിസ്ഥാന്‍- ചൈന- ബംഗ്ലാദേശ് അച്ചുതണ്ടോ?
ഇന്ത്യയില്‍ കുടുങ്ങിയ പാക് പൗരന്മാര്‍ക്ക് മടങ്ങി വരാന്‍ വാഗ അതിര്‍ത്തി തുറന്നിടുമെന്ന് പാക്കിസ്ഥാന്‍; വിസ റദ്ദാക്കാനുളള തീരുമാനം ഗുരുതരമായ മാനുഷിക വെല്ലുവിളികളാണ് സൃഷ്ടിച്ചതെന്ന് ഇന്ത്യക്ക് കുറ്റപ്പെടുത്തലും; പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് വിലക്കേര്‍പ്പെടുത്തി ഇന്ത്യ
ഇന്ത്യയ്ക്ക് ഞങ്ങളെ പട്ടണിക്കാരാക്കാന്‍ കഴിയുമെന്ന തിരിച്ചറിവില്‍ പാക്കിസ്ഥാന്‍ കര്‍ഷകര്‍; രക്തവും വെള്ളവും ഒരുമിച്ച് ഒഴുകേണ്ടെന്ന മോദിയുടെ തീരുമാനത്തില്‍ ഭയന്ന് വിറച്ച് കൃഷിയെടുത്ത് ജീവിക്കുന്ന സാധാരണക്കാര്‍; പഹല്‍ഗാമിലെ ഭീകരാക്രമണ സഹായത്തിന് അയല്‍രാജ്യത്തിന് ഇന്ത്യ നല്‍കിയത് സമാനകളില്ലാത്ത ശിക്ഷ; ആ ജലബോംബ് പാക്കിസ്ഥാന്റെ നടുവൊടിക്കും; കര്‍ഷക സാക്ഷ്യം പുറത്ത്
ഇന്ത്യക്കാര്‍ക്ക് മാത്രമായി പുതിയ വിസ റൂട്ട് അനുവദിച്ചേക്കും; യുകെയില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്നവരെ പെന്‍ഷന്‍ ബാധ്യതയില്‍ നിന്ന് ഒഴിവാക്കും; യുകെയിലേക്ക് പോകുന്ന സകലര്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും: ഇന്ത്യയും ബ്രിട്ടനും തമ്മില്‍ പുതിയ വ്യാപാര കരാര്‍ ഒപ്പിടാനുള്ള അന്തിമ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഈ മാറ്റങ്ങള്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്
ദേശീയ സുരക്ഷാ ഉപദേശക ബോര്‍ഡ് പുനസംഘടനയിലൂടെ ലക്ഷ്യമിടുന്നത് മികച്ച യുദ്ധ ഏകോപനം; എല്ലാം നിയന്ത്രിക്കുക ഡോവല്‍ തന്നെ; പഹല്‍ഗാമിലെ ഭീകരരെ ജീവനോടെ പിടികൂടുണമെന്ന നിര്‍ദ്ദേശത്തിലുള്ളത് പാക്കിസ്ഥാനെതിരായ തെളിവ് ശേഖരണം; അതിര്‍ത്തിയിലെ വെടിവയ്പ്പില്‍ താക്കീത് നല്‍കുന്നത് പ്രത്യാക്രമണത്തിന് വേണ്ടിയുള്ള ആദ്യ നടപടി; ഇന്ത്യ രണ്ടും കല്‍പ്പിച്ച്