You Searched For "ഇന്ത്യ"

ആദ്യമിറക്കിയ നോട്ടാം മുന്നറിയിപ്പില്‍ അപകടമേഖല 1480 കിലോ മീറ്റര്‍;  തൊട്ടടുത്ത ദിവസം ദൂരപരിധി 2520 കിലോ മീറ്ററായി വര്‍ധിച്ചു; പിന്നാലെ ദൂരപരിധി 3550 കിലോ മീറ്ററാക്കി പുതുക്കി;  ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍?  അണിയറയില്‍ അഗ്‌നി-6 മിസൈലോ? നിരീക്ഷിക്കാന്‍ ചൈനയും യുഎസും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍
ഡല്‍ഹി ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഏഴ് വിക്കറ്റിന് ഇന്ത്യയുടെ വിജയം; പരമ്പര 2-0ത്തിന് തൂത്തൂവാരി; ഗില്ലിന്റെ നായകത്വത്തില്‍ ആദ്യ വിജയം; ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോഡിനൊപ്പമെത്തി ഇന്ത്യ
സെഞ്ചുറിയുമായി കാംപെല്ലിന്റെയും ഷായ് ഹോപ്പിന്റെയും ചെറുത്തുനില്‍പ്പ്;  വിജയലക്ഷ്യം നൂറ് കടത്തിയ ഗ്രീവ്സ് - സീല്‍സ് പത്താം വിക്കറ്റ് കൂട്ടുകെട്ടും;   121 റണ്‍സ് വിജയലക്ഷ്യം കുറിച്ച് വിന്‍ഡീസ്; അഞ്ചാം ദിനത്തില്‍ ഇന്ത്യന്‍ ജയം 58 റണ്‍സ് അകലെ
ഷിയാ ഇറാനും സുന്നി പാക്കിസ്ഥാനും തമ്മില്‍ അടി; താലിബാനും പാക് താലിബാനും തമ്മില്‍ അടി; അതിനിടെ ഇറാനുമായും അഫ്ഗാനുമായും അടുത്ത് ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ട്രംപ് അസീം മുനീറുമായി അടുക്കുമ്പോള്‍ ഷീ യുമായി അടുത്ത് മോദി; ദക്ഷിണേഷ്യയിലെ ജിയോപൊളിറ്റിക്സ് മാറിമറയുമ്പോള്‍
റഷ്യന്‍ യുദ്ധവിമാനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഇന്ധന അഡിറ്റീവുകളുടെ ഏറ്റവും വലിയ വിതരണക്കാര്‍ ഇന്ത്യ; ആരോപണവുമായി യുക്രൈന്‍ ഗവേഷകര്‍; ഇന്ധന അഡിറ്റീവുകള്‍ ഇന്ത്യ യുഎസിലേക്കും കയറ്റി അയക്കുന്നു; കുറ്റപ്പെടുത്തലില്‍ കാര്യമില്ലെന്ന് നിരീക്ഷണം
ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്നത് ഓരോവർ ബാക്കി നിൽക്കെ; വിശാഖപട്ടണത്തിൽ നിറഞ്ഞാടി ഓസ്‌ട്രേലിയ; സെഞ്ചുറിയുമായി അലീസ ഹീലി; വനിതാ ഏകദിന ലോകകപ്പില്‍ തോൽവിയറിയാതെ കങ്കാരുപ്പട
ശരാശരി..ഇന്ത്യക്കാരുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് ഇത്ര..!; കൈയ്യില്‍ 34,600 ടണ്‍; അതായത് ഓഹരി നിക്ഷേപത്തിന്റെ മൂന്നിരട്ടിയിലധികം മൂല്യം; പുതിയ റിപ്പോർട്ടുകൾ പുറത്ത്
ആ വിവാദത്തിന്റെ ക്ഷീണം തീര്‍ത്ത് താലിബാന്‍ മന്ത്രി! അമീര്‍ ഖാന്‍ മുത്തഖി നടത്തിയ വാര്‍ത്താസമ്മേളത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയും ക്ഷണിച്ചു; മുന്‍നിരയില്‍ ഇരുന്ന് ചോദ്യങ്ങളുമായി വനിതാ ജേണലിസ്റ്റുകള്‍; സ്ത്രീകളെ ബോധപൂര്‍വം മാറ്റിനിര്‍ത്തുന്നില്ല;  സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഹറാമായി പ്രഖ്യാപിച്ചിട്ടില്ല എന്നും താലിബാന്‍ വിദേശകാര്യ മന്ത്രി
മിസ്റ്റര്‍ പ്രൈംമിനിസ്റ്റര്‍, യൂ ആര്‍ ഗ്രേറ്റ് : മോദിക്കൊപ്പമുളള ചിത്രം ഒപ്പിട്ട് കൊടുത്തയച്ച് ട്രംപ്; ഇരട്ട താരിഫിന്റെ പ്രഹരത്തില്‍ കരിഞ്ഞ ഇന്ത്യ-യുഎസ് ബന്ധം വീണ്ടും തളിര്‍ക്കുന്നു; മോദിയെ യുഎസ് പ്രസിഡന്റ് അടുത്ത സുഹൃത്തായി കാണുന്നുവെന്ന് നിയുക്ത യു.എസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍; തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി
വാട്ട് എ ഗ്രാബ്..; വിൻഡീസ് ഓപ്പണറെ പുറത്താക്കിയ ആ ക്യാച്ച്; സായ് സുദര്‍ശന്റെ അസാമാന്യ പ്രകടനം; ഒരു സിക്സ് പോകുമെന്ന് പ്രതീക്ഷിച്ച ക്യാമെറ ആംഗിൾ വരെ പറ്റിയ നിമിഷം; എന്തൊരു ടൈമിംഗ് എന്ന് ആരാധകർ
ഇന്ത്യന്‍ മണ്ണില്‍ ആദ്യ സെഞ്ച്വറി കുറിച്ച് ക്യാപ്റ്റന്‍ ഗില്‍! ഡല്‍ഹിയില്‍ പിറന്നത് ടെസ്റ്റ് കരിയറിലെ ഗില്ലിന്റെ പത്താം ശതകം; ഒന്നാം ഇന്നിങ്‌സ് 518ല്‍ അവസാനിപ്പിച്ച് ഇന്ത്യ
ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ 24.6 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു! ഇതിന് കാരണം പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള കുടിയേറ്റം; വോട്ടവകാശം രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രം; അമിത് ഷായുടെ പ്ര്‌സതാവന ചര്‍ച്ചകളില്‍; സിഎഎ ന്യായീകിരിച്ച് കേ്ന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞത്