CRICKETസിമന്റ് പിച്ചില്‍ പ്ലാസ്റ്റിക് പന്തുകള്‍ അടിച്ചു പറത്തി പരിശീലിച്ചും ഫലം കണ്ടില്ല; ജോഫ്ര ആര്‍ച്ചറിന്റെ വേഗപന്തിന് മുന്നില്‍ മുട്ടിടിച്ചുവീണ് സഞ്ജു സാംസണ്; വിക്കറ്റിനു പിന്നിലെ 'ബ്രില്യന്‍സ്' ബാറ്റിംഗില്‍ പിഴച്ചതോടെ ആരാധകരും നിരാശയില്മറുനാടൻ മലയാളി ഡെസ്ക്28 Jan 2025 9:47 PM IST
CRICKETബാറ്റിംഗ് വെടിക്കെട്ടുമായി മികച്ച തുടക്കമിട്ട് ബെന്‍ ഡക്കറ്റ്; രക്ഷകന്റെ റോളില്‍ ലിവിങ്സ്റ്റണും; അഞ്ചു വിക്കറ്റുമായി വരുണ്‍; മൂന്നാം ട്വന്റി 20യില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 172 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ28 Jan 2025 9:03 PM IST
In-depth28 വയസ്സിലുള്ളില് 10 കേസുകളില്‍ പ്രതിയായ ഖലിസ്ഥാന്‍ ഭീകരന് ഡള്ള; 18ാം വയസ്സില്‍ തോക്കെടുത്ത ഗോള്‍ഡി ബ്രാര്‍; വദ്ര ബന്ധമുള്ള ആധുധ ഇടനിലക്കാരന് സഞ്ജയ് ഭണ്ഡാരി; ലോറന്‍സിന്റെ സഹോദരന് അന്മോല് ബിഷ്ണോയി; ഒപ്പം മല്യയും നീരവ് മോദിയും അടക്കമുള്ള പതിവുകാരും; ഇവര്‍, ഇന്ത്യ അന്വേഷിക്കുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനലുകള്‍!എം റിജു28 Jan 2025 3:21 PM IST
Top Storiesഅകല്‍ച്ച മാറി, ഇനി നല്ല അയല്‍ക്കാര്‍! കൈലാസ- മാനസസരോവര്‍ യാത്ര പുനരാരംഭിക്കും; നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങും; ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കും; നിര്‍ണായക വിഷയങ്ങളില്‍ ഇന്ത്യ-ചൈന സെക്രട്ടറിതല ചര്‍ച്ചയില്‍ ധാരണസ്വന്തം ലേഖകൻ27 Jan 2025 9:32 PM IST
Top Storiesഇന്ത്യയെ പിണക്കിയ ബംഗ്ലാദേശിന് കനത്ത തിരിച്ചടി നല്കി ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം; ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കി അമേരിക്ക; യുനസ് സര്‍ക്കാര്‍ ചൈനയും പാകിസ്ഥാനുമായി കൂടുതല്‍ അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നിര്‍ണായക തീരുമാനംസ്വന്തം ലേഖകൻ26 Jan 2025 10:28 PM IST
Top Stories'തല ഉയർത്തി ഇന്ത്യ!'; 76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും; കൂടെ പരേഡിന് ഇന്തോന്യേഷൻ കരസേനയും; കര-വ്യോമ-നാവികസേനകളുടെ പ്രകടനങ്ങൾ ശ്രദ്ധേയമാകും; പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കും; ഡൽഹിയിൽ കനത്ത സുരക്ഷ; വീണ്ടുമൊരു അഭിമാനദിനത്തിന് രാജ്യം സാക്ഷ്യം വഹിക്കുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ26 Jan 2025 7:23 AM IST
Right 1തുറിച്ചു നോക്കിയ തോല്‍വിയെ തല്ലിയകറ്റി തിലക് മാജിക്..! തിലക് വര്‍മ്മയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ രണ്ടാം ടി 20യില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ; സഞ്ജു അടക്കമുള്ളവര്‍ തോറ്റിടത്തു കത്തിക്കയറി ഇടങ്കയ്യന്‍ ബാറ്റര്‍; വിജയം അവസാന ഓവര്‍ വരെ നീണ്ട ത്രില്ലറില്മറുനാടൻ മലയാളി ഡെസ്ക്25 Jan 2025 10:57 PM IST
INDIAഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം ഭൂഗര്‍ഭ സംഭരണികളില്‍ നിന്ന് കണ്ടെത്തിയത് നിരോധിത കഫ് സിറപ്പുകള്‍; 1.4 കോടി രൂപ രൂപ വില വരുന്ന കഫ് സിറപ്പ് കണ്ടെടുത്തത് ബിഎസ്എഫ് പരിശോധനയില്സ്വന്തം ലേഖകൻ25 Jan 2025 6:48 PM IST
Top Storiesസിക്സര്‍ അഭിഷേകവുമായി അഭിഷേക് ശര്‍മ്മ; 34 പന്തില്‍ കുറിച്ചത് 79 റണ്‍സ്; ഇംഗ്ലണ്ടിനെതിരെ ഒന്നാം ടി 20 യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം; പരമ്പരയില്‍ ഇന്ത്യ മുന്നില്മറുനാടൻ മലയാളി ബ്യൂറോ22 Jan 2025 11:36 PM IST
INVESTMENTSബിസിനെസ്സില്‍ നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച രാജ്യം അമേരിക്കയും ബ്രിട്ടനും തന്നെ; ജര്‍മനിക്കും ചൈനക്കും പിന്നില്‍ നിക്ഷേപ സൗഹൃദ രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാമത്; ലോകോത്തര കമ്പനി ഉടമകള്‍ പറയുന്നത്മറുനാടൻ മലയാളി ഡെസ്ക്22 Jan 2025 6:09 AM IST
CRICKETഈഡന് ഗാര്‍ഡന്‍സിലേത് പരമ്പരാഗതമായി ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ച്; മഴയ്ക്കല്ല, മഞ്ഞിന് സാധ്യത; മൂന്ന് പേസര്‍മാരും ഒരു സ്പിന്നറുമായി ഇംഗ്ലണ്ട് ടീം; ആദ്യ ട്വന്റി 20ക്കുള്ള ഇന്ത്യയുടെ സാധ്യത ഇലവന് ഇങ്ങനെസ്വന്തം ലേഖകൻ21 Jan 2025 6:37 PM IST
GAMESമലേഷ്യയ്ക്ക് പിന്നാലെ കൊറിയയെയും തകര്‍ത്ത് ഇന്ത്യ; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ സെമി ഫൈനലില്മറുനാടൻ മലയാളി ഡെസ്ക്12 Sept 2024 6:26 PM IST