You Searched For "ഇസ്രായേല്‍"

ഇസ്രായേലിനെ വീണ്ടും ചൊറിഞ്ഞ് ഹൂത്തികള്‍; ഇസ്രായേല്‍ ലാക്കാക്കി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; താഡ് ഉപയോഗിച്ചു പ്രതിരോധിച്ചു; അപായ സൈറണുകള്‍ മുഴങ്ങിയതിനെ തുടര്‍ന്ന് ഭൂഗര്‍ഭ ഷെല്‍ട്ടറില്‍ അഭയം തേടി ജനങ്ങള്‍; ആള്‍നാശമില്ല
ഘട്ടം ഘട്ടമായി സേനകള്‍ പിന്‍മാറും; ഹമാസ് കസ്റ്റഡിയിലുള്ള ബന്ദികളെ മോചിപ്പിക്കും; മാനുഷിക സഹായത്തിനായുള്ള കൂടുതല്‍ ഇടങ്ങള്‍ തുറക്കും; സ്ഥാനമൊഴിയുന്നതിന് മുമ്പ് ബൈഡന്റെ ഇടപെടല്‍ ഗാസയില്‍ വെടിനിര്‍ത്തലായി; ട്രംപിന്റെ മുന്നറിയിപ്പില്‍ സഹകരിച്ചു ഹമാസും; ചര്‍ച്ചകളില്‍ ഇടനിന്ന് ഖത്തറും; ഗാസയില്‍ സമ്പര്‍ണ വെടിനിര്‍ത്തല്‍ സമാധാനം കൊണ്ടുവരുമോ?
ട്രംപിന് നേരേ വധശ്രമം ഉണ്ടാകുമെന്ന് പ്രവചിച്ചത് അച്ചട്ടായി; ഒക്ലഹോമയിലെ പാസ്റ്ററുടെ അടുത്ത പ്രവചനം അമേരിക്കയില്‍ അതിശക്തമായ തോതിലുള്ള ഭൂകമ്പം ഉണ്ടാകുമെന്ന്; ആയിരങ്ങള്‍ കൊല്ലപ്പെടാമെന്ന് മുന്നറിയിപ്പ്; ബ്രാന്‍ഡ് ഡെയിലിന്റെ പ്രവചനം നടുക്കുമ്പോള്‍
സൈനിക മേധാവി ജോസഫ് ഔന്‍ ലബനാന്റെ പുതിയ പ്രസിഡന്റ്; വിരാമമിട്ടത് രണ്ട് വര്‍ഷത്തെ അനിശ്ചിതാവസ്ഥക്ക്; യു.എസിനും സൗദി അറേബ്യക്കും താല്‍പര്യമുള്ള വ്യക്തിയെന്ന നിലയില്‍ സ്ഥാനാരോഹണം; ലബനാന്റെ പുനര്‍നിര്‍മാണത്തില്‍ അടക്കം ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍
ജോര്‍ജ് സോറോസ് ഹമാസ് അനുകൂലികളായ എന്‍.ജി.ഒക്ക് ഫണ്ട് നല്‍കി; മനുഷ്യത്വം തന്നെ വെറുക്കുന്ന പ്രവര്‍ത്തിയാണ് സോറോസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്;  അമേരിക്കന്‍ ശതകോടീശ്വരനെതിരെ വിമര്‍ശനവുമായി ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്ക്
ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയവരില്‍ ഉള്‍പ്പെട്ട ആളുടെ മൃതദേഹം കണ്ടെടുത്തു; തെക്കന്‍ ഗാസാ മുനമ്പിലെ തുരങ്കത്തില്‍ കണ്ട മൃതദേഹം യൂസഫ് സിയാദിന്റേതെന്ന് സ്ഥിരീകരണം;  ഹമാസ് തട്ടിക്കൊണ്ടു പോയവരില്‍ 94 പേരാണ് ജീവിച്ചിരിപ്പുണ്ടെന്ന് നിഗമനം
ഹസന്‍ നസറുള്ളയുടെ ജീവനെടുത്തത് ആ ഹസ്തദാനം! മൊസാദ് നിയോഗിച്ച ചാരന് ഷേക്ക് ഹാന്‍ഡ് കൊടുത്തതോടെ രാസവസ്തു വഴി ട്രാക്കിംഗിന് സാധിച്ചു; ഒളിത്താവളം കണ്ടെത്തിയതോടെ ബങ്കര്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചു ആക്രമണം; നറസറുള്ള വധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഇസ്രയേലിന് 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക; യുദ്ധ വിമാനങ്ങളും ഹെലികോപ്ടറുകളും പടക്കോപ്പുകളും നല്‍കും; നിരന്തരം ചൊറിയുന്ന ഹൂത്തികളെ തച്ചുടക്കാന്‍ ഇസ്രായേല്‍ ഒരുങ്ങിയേക്കും; ജൂതരാഷ്ട്രത്തിന്റെ അടുത്ത നീക്കത്തിന് കാതോര്‍ത്ത് ലോകം
മുന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പാര്‍ലമെന്റില്‍ നിന്ന് രാജിവച്ചു; നെതന്യാഹുമായി തെറ്റി നേരത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട ഗാലന്റ് രാഷ്ട്രീയ വിരാമത്തിലേക്ക്
മിസൈല്‍ അയച്ച് നിരന്തരം ചൊറിയുന്ന ഹൂതികളെ പാഠം പഠിപ്പിക്കാന്‍ ഇസ്രായേല്‍! യെമനില്‍ പൂര്‍ണ്ണ സൈനിക നീക്കത്തിന് യു.എന്‍ പിന്തുണ തേടി രംഗത്ത്; ബെന്‍ ഗൂറിയന്‍ വിമാനത്താവളത്തിനും വൈദ്യുതി നിലയത്തിനും നേരെ മിസൈല്‍ ആക്രമണം ഉണ്ടായതോടെ ക്ഷമ നശിച്ച് ഇസ്രായേല്‍; കാത്തിരിക്കുന്നത് ട്രംപ് അധികാരമേല്‍ക്കുന്നതിനായി
ഇസ്രായേലിനെ ചൊറിഞ്ഞ് വാങ്ങിക്കൂട്ടിയതൊന്നും മതിയാകാതെ ഹൂതികള്‍; വീണ്ടും ഇസ്രായേല്‍ ലക്ഷ്യമാക്കി ബലസ്റ്റിക് മിസൈല്‍ ആക്രമണം; തടുത്തിട്ട് മിസൈല്‍ പ്രതിരോധ സംവിധാനം; രണ്ടാഴ്ച്ചക്കിടെ ഉണ്ടായ ഏഴാമത്തെ മിസൈല്‍ ആക്രമണത്തില്‍ ക്ഷമ കെട്ട് ഇസ്രായേല്‍
പുടിനേയും എര്‍ദോഗനെയും വെറുപ്പിക്കാതിരിക്കാന്‍ കുരുതിക്കളമായി ഇറാനെ തെരഞ്ഞെടുത്തു; പച്ചനിറമടിച്ച് ഏജന്റുമാര്‍ മരത്തില്‍ കയറി ഇരുന്ന് ഓപ്പറേഷന്‍; ഒറ്റുകാരെ വിമാനത്തില്‍ കയറ്റി നാട് കടത്തി സ്ഫോടനം കാത്തിരുന്നപ്പോള്‍ ബോംബ് വച്ച മുറിയിലെ എസി കേടായത് പ്രതീക്ഷ തെറ്റിച്ചു; ഒടുവില്‍ മടങ്ങി വന്ന് വെളിച്ചമണച്ചപ്പോള്‍ പൊട്ടിത്തെറി: ഹനിയയെ മൊസാദ് തീര്‍ത്തതിങ്ങനെ