STATEകള്ളന്മാര്ക്ക് കഞ്ഞി വെയ്ക്കുകയാണ് വി എന്‍ വാസവന്; 2022ല്‍ തൂക്കക്കുറവ് ബോധ്യപ്പെട്ടതാണ്. ആവശ്യമായ നടപടികള്‍ അന്ന് എടുത്തില്ല; സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം മന്ത്രിക്കെതിരെ വി മുരളീധരന്; കടകംപള്ളി സുരേന്ദ്രന് കൊള്ളയില്‍ പങ്കുണ്ടെന്നും ആരോപണംസ്വന്തം ലേഖകൻ7 Oct 2025 4:37 PM IST
EXCLUSIVEപമ്പാ ഗണപതി കോവിലില്‍ നെയ് നിറയ്ക്കല്‍; പണക്കൊഴുപ്പില്‍ ട്രാക്ടറില്‍ ആചാരം ലംഘിച്ച് 20,000 നെയ്യ് തേങ്ങ മല കയറ്റും; പുതുവല്‍സരം ആഘോഷമാക്കി നെയ്യഭിഷേകം! എല്ലാത്തിനും തുണ ബംഗ്ലൂരുവിലെ ഭീമാ ജ്യൂല്ലറി; ഉണ്ണികൃഷ്ണന് പോറ്റിയ്ക്ക് 'സ്വര്‍ണ്ണ സുഹൃത്തുക്കളും'! ശബരിമല മുമ്പ് ചര്‍ച്ച ചെയ്ത ആ നെയ്യഭിഷേക വിവാദം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 12:54 PM IST
SPECIAL REPORTഒന്നര കിലോ സ്വര്‍ണം അമ്പതു പവനായി കുറഞ്ഞുവെങ്കില്‍ അതിനു മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണര്‍; ശബരിമലയില്‍ ഇനിയും പലതും കലങ്ങി തെളിയാന്‍ ഉണ്ട്, അന്വേഷണം നടക്കട്ടെ; ഒരു പ്രസിഡന്റ് വിചാരിച്ചാല്‍ ശബരിമലയില്‍ നിന്ന് സ്വര്‍ണം അടിച്ചുമാറ്റാന്‍ പറ്റില്ലെന്ന് നാട്ടുകാര്‍ക്ക് അറിയാമെന്ന് എ പത്മകുമാര്മറുനാടൻ മലയാളി ഡെസ്ക്7 Oct 2025 12:30 PM IST
SPECIAL REPORTദ്വാരപാലക ശില്പം സ്വര്‍ണം പൂശിയത് ഉണ്ണികൃഷ്ണന് പോറ്റി സ്വന്തം സ്വര്‍ണം ഉപയോഗിച്ച്; ബാക്കിയുള്ള സ്വര്‍ണം പോറ്റിക്ക് എന്തും ചെയ്യാന്‍ അവകാശമുണ്ടല്ലോ! കോടതിയും കേസുമെല്ലാം വെറുതെ...; ഈ ഒറ്റമൊഴിയില് സ്വര്‍ണ്ണ പാളി കേസ് ആവിയാകും; കുളനടയിലെ സിപിഎം നേതാവ് പ്രതികളെ രക്ഷിക്കാന്‍ എത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Oct 2025 11:48 AM IST
SPECIAL REPORT'ഉണ്ണികൃഷ്ണന് പോറ്റിയുമായി നേരിട്ട് ബന്ധമില്ല, എന്റെ കാലഘട്ടത്തിലല്ല ഈ സംഭവങ്ങള്‍'; 'ദുരൂഹ' ഇ-മെയില്‍ ലഭിച്ചെന്ന് സ്ഥിരീകരിച്ച് എന്‍ വാസു; സ്വര്‍ണം സഹായം ആവശ്യമുള്ള പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി; സന്നിധാനത്തെ സ്വര്‍ണമാണെന്ന് കരുതിയില്ല, തിരുവാഭരണ കമ്മീഷണറുടെ അനുമതി തേടാന്‍ നിര്‍ദേശിച്ചെന്ന് വാസുമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 11:14 AM IST
SPECIAL REPORTദ്വാരപാലക സ്വര്‍ണ്ണ പാളി നേരിട്ട് പരിശോധിച്ച് ദേവസ്വം വിജിലന്‍സ്; ഉണ്ണികൃഷ്ണന് പോറ്റിയുമായി ബന്ധപ്പെട്ട നെയ് തേങ്ങ അഭിഷേകവുമായി ബന്ധപ്പെട്ട വിവാദം പാഠമായില്ല; പാളി സ്പോണ്‍സറുടെ കൈയ്യില്‍ കൊടുക്കാന്‍ ശുപാര്‍ശ നല്‍കിയത് മുരാരി ബാബു; കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരും; രണ്ടു പേരെ സസ്പെന്റ് ചെയ്തേയ്ക്കുംമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 8:51 AM IST
Top Storiesമുണ്ടയ്ക്കലിലെ വീട്ടില്‍ നിന്നും വാടകക്കാരെ ഒഴുപ്പിക്കാന് കാര്‍ കത്തിച്ച 'വാലിബന്'; ആളറിയാതെ എഫ് ഐ ആര് ഇട്ട ലോക്കല്‍ പോലീസിന് കാര്യം പിടികിട്ടിയപ്പോള്‍ കേസ് എഴുതി തള്ളേണ്ടി വന്നു! സ്വര്‍ണ്ണ പാളിയെ ചെമ്പാക്കിയ ശബരിമല സ്പോണ്സര് ആളു ചില്ലറക്കാരന്‍ അല്ല; ഉണ്ണികൃഷ്ണന് പോറ്റിയുടെ ആത്മവിശ്വാസത്തിന് പിന്നിലെ കഥമറുനാടൻ മലയാളി ബ്യൂറോ6 Oct 2025 7:30 PM IST
Right 1ശബരിമലയിലെ സ്വര്‍ണപ്പാളികളിലെ സ്വര്‍ണം കവര്‍ന്നു; ശില്‍പ്പത്തില്‍ പൊതിഞ്ഞിരുന്നത് 1.5 കിലോ സ്വര്‍ണം; ഉണ്ണികൃഷ്ണന് പോറ്റി തിരിച്ചെത്തിച്ചത് 394 ഗ്രാം സ്വര്‍ണം; ദേവസ്വം വിജിലന്‍സ് അന്വേഷണത്തില്‍ ഗൂഢാലോചന സംശയിക്കാന്‍ കാരണം പോറ്റി പത്മകുമാറിന് അയച്ച ഇ-മെയില്‍ സന്ദേശം; വിജയ് മല്യ സ്വര്‍ണം പൂശി സ്ഥാപിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ നഷ്ടപ്പെട്ടുവെന്നും കണ്ടെത്തല്മറുനാടൻ മലയാളി ബ്യൂറോ6 Oct 2025 12:30 PM IST
SPECIAL REPORTഅന്ന് സ്വര്‍ണ്ണത്തെ ചെമ്പാക്കിയത് ശബരിമലയിലെ എക്സിക്യൂട്ടീവ് ഓഫീസര്‍; വാതിലിനിടയില്‍ എലിയോ മറ്റോ കടക്കാതിരിക്കാന്‍ ചെമ്പുപാളി വച്ചിരുന്നോയെന്ന് തിരക്കിയുള്ള ഫോണ്‍ വിളിയും സംശയത്തില്‍; 2019ലെ ദേവസ്വം ഉത്തരവിന് പിന്നിലെ കരങ്ങള്‍ ആരുടേത്? ശബരിമല കള്ളനെ പിടിക്കാന്‍ വേണ്ടത് സിബിഐ തന്നെമറുനാടൻ മലയാളി ബ്യൂറോ6 Oct 2025 8:34 AM IST
SPECIAL REPORTസ്വര്‍ണ്ണം പൂശിയവ വീണ്ടും സ്വര്‍ണ്ണം പൂശുന്നത് പഴയ സ്വര്‍ണ്ണം അടിച്ചെടുക്കാന്‍; 2019ലെ ദേവസ്വം ഉന്നതന് വിജയ് മല്യ പൂശിയത് കൊണ്ടു പോയി; പിരിവ് കാശിന്റെ മിച്ചം കോ ഓര്‍ഡിനേറ്ററും; ആ പഴയ കഥ അറിഞ്ഞ പുതിയ ഉന്നതന് വീണ്ടും ആ പഴയ ബുദ്ധി പുനരവതരിപ്പിച്ചു; ശബരിമലയില്‍ കള്ളന്മാരുടെ 'ചെമ്പു തെളിയുമ്പോള്‍'സ്വന്തം ലേഖകൻ6 Oct 2025 6:39 AM IST
SPECIAL REPORT'ഞാന്‍ പൂജ ചെയ്യണമെന്ന് അയ്യപ്പന് സ്വപ്നത്തില്‍ പറഞ്ഞതായി ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞു; പങ്കെടുത്തത് അന്‍പതുകൊല്ലമായി മുടങ്ങാതെ ശബരിമലയില്‍ പോകുന്ന ഭക്തന് എന്ന നിലയില്‍; അയ്യപ്പന്റെ ഒരു രൂപ തൊട്ടാല്‍ പോലും അനുഭവിക്കും'; ഇങ്ങനെ ആകുമെന്ന് കരുതിയില്ല, സത്യം പുറത്തുവരട്ടെയെന്ന് ജയറാംസ്വന്തം ലേഖകൻ4 Oct 2025 12:30 PM IST