You Searched For "കേരളം"

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ഇത്തവണ ബിജെപി കൈയിലൊതുക്കുമെന്ന് സുരേഷ് ഗോപി എംപി; സാധ്യത ബിജെപിക്കു മാത്രം; ഉച്ചയ്ക്ക് ശേഷം വോട്ടിങ്ങിനെക്കുറിച്ച് ഭീതിപരത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും എംപി
തിരുവനന്തപുരത്ത് കഴിഞ്ഞവർഷത്തെ സീറ്റ് പോലും ബിജെപിക്ക് കിട്ടില്ലകടകംപള്ളി സുരേന്ദ്രൻ;തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധം ഉണ്ടാകും. ജനങ്ങൾക്ക് കേന്ദ്രസർക്കാരിനെ വിശ്വാസമില്ലാതായി മാറിയെന്നും മന്ത്രി
വോട്ട് അഴിമതിക്കും അക്രമരാഷ്ട്രീയത്തിനുമെതിരെയെന്ന് ജഗദീഷ്; പോളിങ്ങ് ബൂത്തിലെ തിരക്ക് അത്ഭുതപ്പെടുത്തി; കോവഡിന് ജനാധിപത്യത്തെ തകർക്കാനാവില്ലെന്നും താരം
തദ്ദേശ തെരഞ്ഞെടുപ്പ് നിയമസഭാ ഫലത്തിന്റെ സൂചനകൾ;ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം അണിനിരക്കും: സിപിഎം സംസ്ഥാന സെക്രട്ടറി; തെരഞ്ഞെടുപ്പിൽ  ബിജെപി-യുഡിഎഫ് കൂട്ടുകെട്ടെന്ന് ആവർത്തിച്ച് വിജയരാഘവൻ
വിചിത്ര വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ;ഇന്ധന വിലവർധന ജനങ്ങളെ ബാധിക്കില്ലെന്ന് കെ. സുരേന്ദ്രൻ; പെട്രോളിന് വില കൂടുകയും കുറയുകയും ചെയ്യുമെന്നും സുരേന്ദ്രൻ
വിമർശനങ്ങൾക്ക് മറുപടിയുമായി കൃഷ്ണകുമാർ;ഇൻ  എവരി ഡിസഡ്വാന്റേജ് ദെയർ ഈസ് ആൻ അഡ്വാന്റ്റേജ്നരേന്ദ്ര മോദി എതിർക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ്, അതുപോലെയാണ് ഞാനും മക്കളും ആർക്കും തോൽപ്പിക്കാനാവില്ലെന്നും കൃഷ്ണകുമാർ