SPECIAL REPORTആ നല്ല കുട്ടി കെപിസിസി ഓഫീസില്‍ ആര് എസ് എസ് ശാഖ തുടങ്ങുമെന്ന് ബാലേട്ടന് ഭയം! ആ കുട്ടി നിലപാട് പറഞ്ഞാല്‍ തീരുമാനമെടുക്കുമെന്ന് പറഞ്ഞ മന്ത്രി എംബി രാജേഷ് ഇപ്പോള്‍ മുന്നില്‍ കാണുന്നത് കോണ്‍ഗ്രസിന്റെ അന്ത്യം! സിപിഎം കഷ്ടിച്ചു രക്ഷപ്പെട്ടുവോ? സന്ദീപ് വാര്യരെ തള്ളി പറയുമ്പോള്‍ ചര്‍ച്ചയാകുന്നത് പഴയ പുകഴ്ത്തലുകള്മറുനാടൻ മലയാളി ബ്യൂറോ17 Nov 2024 4:00 PM IST
STATEസന്ദീപ് വാര്യരുടെ വരവ് അറിഞ്ഞത് ടിവിയിലൂടെ; എതിര്‍ത്തത് ഗാന്ധി വധത്തെ ന്യായീകരിച്ചതിനും രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്ശിച്ചചതു കൊണ്ടും; ഇനി സുരേഷ് ഗോപിയോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസിലേയ്ക്ക് വന്നാലും ഞാന്‍ സ്വാഗതം ചെയ്യും; മുനവെച്ച വാക്കുകളുമായി കെ മുരളീധരന്‍സ്വന്തം ലേഖകൻ17 Nov 2024 1:14 PM IST
STATEസിപിഎം - ബിജെപി സംയുക്ത ഇന്നോവ കൊല്ലാന്‍ വേണ്ടി അയക്കുമോ എന്ന് ഭയക്കുന്നു; ആ ഇന്നോവ ഡ്രൈവ് ചെയ്യുന്നത് എം ബി രാജേഷാണെങ്കില്‍, ക്വട്ടേഷനുമായി വരുന്നത് കെ. സുരേന്ദ്രനായിരിക്കും; ആരോപണം കടുപ്പിച്ചു കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ17 Nov 2024 10:33 AM IST
STATEസന്ദീപ് വാര്യര്‍ തന്ന ഷോക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകരുത്..! പാലക്കാട്ട് ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചരണം ഏറ്റെടുത്തു ആര്‍എസ്എസ്; ഒരൊറ്റ വോട്ടും മറുപക്ഷത്ത് എത്തരുതെന്ന് ഉറപ്പിച്ചു പരിവാര്‍ തന്ത്രങ്ങള്‍; സി കൃഷ്ണകുമാറിനോട് എതിര്‍പ്പുള്ളവരും സന്ദീപിന്റെ മറുകണ്ടം ചാടലില്‍ അരയും തലയും മുറുക്കി രംഗത്ത്മറുനാടൻ മലയാളി ബ്യൂറോ17 Nov 2024 7:32 AM IST
STATEകോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ ഇന്ന് പാണക്കാട്ടെത്തും; 'വെല്‍ക്കം ബ്രോ' എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു സ്വാഗതം ചെയ്തു മുനവ്വറലി ശിഹാബ് തങ്ങള്‍; ബാലന്' സിനിമയുടെ കാലത്ത് നിന്ന് വണ്ടി കിട്ടാത്തവര്‍ ഇപ്പോഴും ബിജെപി ഓഫീസില്‍ ഉണ്ടെന്ന് പറഞ്ഞ് ആക്രമണം കടുപ്പിച്ചു സന്ദീപ്മറുനാടൻ മലയാളി ഡെസ്ക്17 Nov 2024 7:05 AM IST
KERALAMതടി കയറ്റിറക്കിനെ ചൊല്ലി തര്‍ക്കം: റിട്ട. എസ്.ഐയുടെ കൈ തല്ലിയൊടിച്ചു: കോന്നിയില്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗം അറസ്റ്റില്സ്വന്തം ലേഖകൻ17 Nov 2024 6:08 AM IST
STATEആസ്തി 100 കോടി, നിക്ഷേപം 504 കോടി; സൂപ്പര്‍ മാര്‍ക്കറ്റുകളും മെഡിക്കല്‍ സ്റ്റോറുകളുമായി നിരവധി ജീവനക്കാര്‍; 61 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് പിടിച്ചെടുത്ത് വിമതരും സിപിഎമ്മും; നേതാക്കളുടെ ഈഗോയില്‍ പൊലിയുന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ അസറ്റ്എം റിജു16 Nov 2024 10:29 PM IST
KERALAMകോഴിക്കോട് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ വ്യാപാരികള്‍; സഹകരിക്കില്ല; കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിസ്വന്തം ലേഖകൻ16 Nov 2024 8:46 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ടുതേടി സന്ദീപ് വാര്യര്‍ കളത്തില്‍..! യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പാലക്കാട്ട് റോഡ് ഷോയില്‍ പങ്കെടുത്തു; മുദ്രാവാക്യം വിളിച്ചു സ്വീകരിച്ചു കോണ്‍ഗ്രസുകാര്‍; നാളെ പാണക്കാട്ടെത്തി സാദിഖ് അലി ശിഹാബ് തങ്ങളെ കാണും; അടിമുടി കോണ്‍ഗ്രസുകാരനായി 'ജ്ഞാനസ്നാനം' ചെയ്യാന്‍ സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 7:28 PM IST
INDIAഅമരാവതിയില്‍ രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍; ബിജെപി നേതാക്കളുടെ ബാഗ് പരിശോധിക്കണ്ടേ എന്ന് ചോദ്യംന്യൂസ് ഡെസ്ക്16 Nov 2024 6:48 PM IST
STATE'സ്നേഹത്തിന്റെ കടയിലെ പഞ്ചാര!' കെ സുരേന്ദ്രന് പിന്നാലെ സന്ദീപ് വാര്യരെ പരിഹസിച്ച് 'ബിജെപി കേരളം'; കോണ്‍ഗ്രസ് സമ്മേളനത്തില്‍ സന്ദീപിനെ അഭിസംബോധന ചെയ്യുന്ന വീഡിയോസ്വന്തം ലേഖകൻ16 Nov 2024 6:26 PM IST
SPECIAL REPORTകോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍; ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഉണ്ടായത് കേട്ടുകേള്‍വി ഇല്ലാത്ത അതിക്രമം; 5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തു, 10000 കോണ്‍ഗ്രസ് വോട്ടര്‍മാരെ അനുവദിച്ചില്ലെന്ന് എം കെ രാഘവന്; പോലീസ് സിപിഎം അഴിഞ്ഞാട്ടത്തിലിന് കൂട്ടുനിന്നെന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ16 Nov 2024 5:51 PM IST