You Searched For "കോവിഡ്"

വാക്സിൻ എത്തിയാൽ എല്ലാമായെന്ന് കരുതിയതു വെറുതെ; ആദ്യ രണ്ട് ഡോസ് കഴിഞ്ഞ് ആറുമാസം കൂടി കഴിഞ്ഞാൽ മൂന്നാമത്തെ ഡോസ്; വർഷം തോറും വീണ്ടും കുത്തിവയ്‌പ്പ്; കോവിഡിനെ തടയാൻ വാക്സിനേഷൻ തുടർന്നു കൊണ്ടിരിക്കും
ചികിത്സ തേടുന്നവരിൽ 90 ശതമാനം ആളുകൾക്കും കോവിഡ്; ഡോക്ടർമാർക്ക് പിന്നാലെ നിരവധി നഴ്‌സുമാർക്കും, നഴ്‌സിങ് അസിസ്റ്റന്റുമാർക്കും കോവിഡ് സ്ഥിരീകരിച്ചു; ഡൽഹി എയിംസിലെ സാഹചര്യം അതീവ ഗുരുതരം
ഡോക്ടർ എന്ന നിലയിൽ തടയേണ്ടിയിരുന്ന പ്രിൻസിപ്പൽ അത് തടഞ്ഞില്ല; സല്യൂട്ട് അടിച്ച് മുഖ്യമന്ത്രിയേയും ഭാര്യയേയും യാത്രയാക്കിയ പൊലീസുകാരനും കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു; പിണറായിക്കും കമലയ്ക്കുമൊപ്പം ഡോക്ടർക്കും ഐപിഎസുകാരനും എതിരേയും കേസ് വേണം; പരാതിയുമായി യൂത്ത് കോൺഗ്രസ്
ഇരവാദം ഉയർത്തി സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമം കോടതി തള്ളി; സിപിഎമ്മും പിണറായി വിജയനും ഇതിൽ നിന്നെങ്കിലും പാഠം ഉൾക്കൊള്ളണം; ഇഡി കേസിലെ വിധിയിൽ സർക്കാറിനെതിരെ വി. മുരളീധരൻ
രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും രണ്ടുലക്ഷത്തിലേറെ കോവിഡ് കേസുകൾ; ഒറ്റദിവസത്തെ ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലും ഡൽഹിയിലും; കോവാക്‌സിൻ ഉത്പാദനം രണ്ടുമാസത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന് കേന്ദ്ര സർക്കാർ; കേരളത്തിൽ ഏറ്റവും അധികം രോഗികൾ കോഴിക്കോട്ട്
ആദ്യ തരംഗത്തിൽ ഇരട്ടിയാകാൻ എടുത്തത് 14 ദിവസം; രണ്ടാം വരവിൽ അയ്യായിരത്തിൽ നിന്ന് പതിനായിരത്തിലേക്ക് എത്തിയത് ഏഴ് ദിവസം കൊണ്ട്; ഒരാഴ്ചയ്ക്കുള്ളിൽ രോഗികൾ പ്രതിദിനം 20,000 ആകുമെന്ന് ആശങ്ക; വൈറസിനെ പിടിച്ചു കെട്ടാനായില്ലെങ്കിൽ കേരളത്തിൽ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രതിസന്ധി
ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രം കേരളത്തിലേക്ക് കടക്കാൻ അനുമതി; ഇടുക്കിയിലെ അതിർത്തികളിൽ ആന്റിജൻ പരിശോധനയും; തമിഴ്‌നാടും ഇ പാസ് കർശനമാക്കി; കോവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാൻ അതിർത്തിയിൽ വീണ്ടും നിരീക്ഷണം
കഴിഞ്ഞയാഴ്‌ച്ച ലോകമെമ്പാടുമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 45 ലക്ഷം പുതിയ കോവിഡ് രോഗികൾ; അമേരിക്കയിലും ബ്രസീലിലും ഉള്ളതിന്റെ മൂന്നിരട്ടിപേർ ഇന്ത്യയിൽ ദിവസവും രോഗികളാവുന്നു; മരണത്തിലും ഇന്ത്യ രണ്ടാമതെത്തുന്നു; കോവിഡ് ബാധയിൽ വിറച്ച് ലോകം
കോവിഡ് കാല പീഡന ഭൂപടത്തിൽ വീണ്ടും പത്തനംതിട്ട; ജനറൽ ആശുപത്രിയിൽ പാരാമെഡിക്കൽ ടെക്നീഷ്യനെ ജോലി സ്ഥലത്ത് അപമാനിച്ച് താൽക്കാലിക ജീവനക്കാരൻ; രാത്രി 11ന് നടന്ന പീഡനം ചർച്ചയാകുമ്പോൾ