You Searched For "ക്രൈംബ്രാഞ്ച്"

ഞാൻ വെറും ജീവനക്കാരൻ, നിക്ഷേപത്തുക തിരിമറി നടത്തിയതിനെപ്പറ്റി എനിക്കൊന്നുമറിയില്ലെന്ന് ഫാഷൻ ഗോൾഡ് ജനറൽ മാനേജർ; പൂക്കോയ തങ്ങൾ എന്തും ചെയ്യാൻ മടിക്കാത്തയാളെന്ന് മൊഴി
തനിച്ചായിരുന്നുവെങ്കിലും ധീരതയോടെ ജീവിച്ച വീട്ടമ്മ; എല്ലാവരോടും സൗഹാർദ്ദത്തോടെ ഇടപഴകുമ്പോഴും കിടന്നുറങ്ങിയത് തലയിണക്ക് കീഴിൽ വെട്ടു കത്തിയുമായി; ഇരിങ്ങാലക്കുട ആനീസ് കൊലക്കേസിൽ ഒരു വർഷമായിട്ടും പ്രതികളെ കണ്ടെത്താനായില്ല; അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്
വാഗമണിൽ ലഹരിപാർട്ടി നടത്തിയത് ഡി ജെ പാർട്ടികൾ സംഘടിപ്പിക്കുന്ന സംഘം; മയക്കുമരുന്ന് എത്തിച്ചത് ബാംഗ്ലൂരിൽ നിന്നുള്ള സംഘം; മയക്കുമരുന്നു എത്തിച്ച സംഘത്തിൽ ബ്രിസ്റ്റി ബിശ്വാസ് ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ക്രൈംബ്രാഞ്ച്; പിടിയിലാകുമ്പോൾ നടിയിൽ നിന്നും കണ്ടെത്തിയത് 6.45 ഗ്രാം ഉണക്ക കഞ്ചാവിന്റെ ചുരുട്ട്
പൊലീസ് ആസ്ഥാനത്ത് എസ്ഐയുടെ ആൾമാറാട്ടം; ഡിജിപിയുടെ ലെറ്റർപാഡ് ഉപയോഗിച്ചും ഡിവൈഎസ്‌പി യൂണിഫോം ധരിച്ചും തട്ടിപ്പിന് ശ്രമം; ചിലരെ വിരട്ടി പണം വാങ്ങാനും ശ്രമിച്ചതോടെ ഇന്റലിജൻസിന്റെ ശ്രദ്ധയിൽ; എസ്ഐ ജേക്കബ് സൈമൺ മനുഷ്യക്കടത്തു കേസിൽ വകുപ്പുതല നടപടി നേരിട്ട ഉദ്യോഗസ്ഥൻ
മുള്ളിനെ മുള്ളുകൊണ്ടെടുക്കാൻ തീരുമാനിച്ചു എൻഫോഴ്‌സ്‌മെന്റ്! മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാതിരുന്നാൽ രക്ഷപ്പെടുത്താം എന്ന് സ്വപ്നയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ധരിപ്പിച്ചതായി ഐബി റിപ്പോർട്ട്; റിപ്പോർട്ട് സ്വപ്ന ഇഡിക്കു നൽകിയ മൊഴികളുടെ പകർപ്പ് സഹികം; ഇഡിയെ പൂട്ടാൻ ഇറങ്ങിയ പൊലീസിന് പണി തിരിച്ചു കിട്ടുമ്പോൾ
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന പരാതി; ഇഡി അന്വേഷണ സംഘത്തിനെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്; നടപടി, പ്രതിയായ സന്ദീപ് നായരുടെ അഭിഭാഷകൻ ഡിജിപിക്ക് നൽകിയ പരാതിയിൽ;  കേന്ദ്ര ഏജൻസിക്കെതിരെ നിയമക്കുരുക്ക് ഒരുക്കുന്നത് തടവിലുള്ള സന്ദീപ് നായർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ
രാഷ്ട്രീയ നേതാക്കൾക്കെതിരെ ഊഹാപോഹങ്ങൾ പുറത്തുവിടുന്നു; പിന്നിൽ രഹസ്യ അജണ്ട;  ക്രൈംബ്രാഞ്ച് കേസിനെതിരായ ഇഡിയുടെ ഹർജി തള്ളണം; സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടത് ഇഡി എന്നും സത്യവാങ്മൂലത്തിൽ സർക്കാർ; കേസ് നാളെ ഹൈക്കോടതി പരിഗണിക്കും
ഇഡിക്കെതിരെ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി;  സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യം തള്ളി;  ഇഡി ഉദ്യോഗസ്ഥരുടെ അറസ്റ്റ് പാടില്ലെന്നും കോടതി; കേന്ദ്ര ഏജൻസികൾ ഇനി നീക്കം നടത്തുക കേസ് എത്രയും വേഗം സുപ്രീംകോടതിയിൽ എത്തിക്കാൻ
മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തി; ഇഡിക്കെതിരെ സന്ദീപിന്റെ മൊഴി, സഹകരിച്ചാൽ മാപ്പ് സാക്ഷിയാക്കാം, ജാമ്യം ലഭിക്കാൻ സഹായിക്കാം എന്നീ വാഗ്ദാനങ്ങൾ നൽകി; ക്രൈംബാഞ്ചിന് മുന്നിൽ സന്ദീപ് നായർ നൽകിയ മൊഴിയിൽ വെട്ടിലായി ഇഡി; സന്ദീപിനെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂർ
കോഴിക്കോട് നാദാപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥിയുടെ മരണം കൊലപാതകമോ? കുട്ടിയെ സഹോദരൻ കഴുത്തു ഞെരിച്ചു കൊല്ലുന്നു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു; ആത്മഹത്യയെന്ന് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയ കേസിൽ നാടകീയ വഴിത്തിരിവ്; പുനരന്വേഷണത്തിന് ഉത്തരവ്
കള്ളപ്പണ കേസിലെ മൊഴികൾ ഇ ഡി കോടതിയിൽ സമർപ്പിച്ചത് ഗൂഢലക്ഷ്യത്തോടെ; ഹാജരാക്കിയ മൊഴികൾക്ക് കേസിൽ പ്രസക്തിയില്ലെന്നും സംസ്ഥാന സർക്കാർ; ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന ഇഡിയുടെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു; സർക്കാരിന്റെ എതിർ സത്യവാങ്മൂലവും കോടതിയിൽ
സന്ദീപ് നായരുടെ പരാതിക്കു പിന്നിൽ ഉന്നതർ; പ്രതികൾക്കു മേൽ സമ്മർദം ചെലുത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു; എഫ്ഐആർ അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കി; ക്രൈംബ്രാഞ്ചിനെതിരെ ഇഡി ഹൈക്കോടതിയിൽ