You Searched For "ഗസ്സ"

യഹിയ സിന്‍വറിന്റെ ഭാര്യ ഉപയോഗിച്ചിരുന്നത് 27 ലക്ഷം രൂപയുടെ ബാഗ്; ഹനിയുടെ മകന്‍ അറിയപ്പെടുന്നത് ഫാദര്‍ ഓഫ് റിയല്‍ എസ്റ്റേറ്റ്സ് ഇന്‍ ഗസ്സയെന്ന്; അറഫാത്തിന്റെ കുടുംബത്തിന് കൊക്കകോളയില്‍ വരെ ഷെയറുകള്‍; ഫലസ്തീനികളുടെ രക്തംകുടിച്ച് ഹമാസും ഫത്തയും തടിച്ചുകൊഴുക്കുമ്പോള്‍!
ചൊവ്വാഴ്ചയ്ക്കകം എല്ലാ ബന്ദികളെയും ഹമാസ് വിട്ടയച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും; സമയപരിധി പാലിച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുമെന്ന് ട്രംപിന്റെ അന്ത്യശാസനം; ബന്ദി മോചനം വൈകിപ്പിക്കുന്നത് കരാറിന്റെ പൂര്‍ണലംഘനമെന്ന് ഇസ്രയേല്‍; ട്രംപിന്റെ ഭീഷണിയുടെ ഭാഷ വിലപ്പോവില്ലെന്ന് ഹമാസും
ഗസ്സ മുനമ്പ് ഏറ്റെടുക്കുമെന്ന് ട്രംപ് പറഞ്ഞത് സീരിയസായി തന്നെ! ഹമാസുമായുളള ഏറ്റുമുട്ടല്‍ അവസാനിക്കുമ്പോള്‍ ഗസ്സ ഇസ്രയേല്‍ അമേരിക്കയ്ക്ക് കൈമാറും; ഫലസ്തീന്‍കാര്‍ അപ്പോഴേക്കും പുതിയ സമൂഹത്തിലേക്ക് മാറി പാര്‍ത്തിരിക്കും; ഒരു യുഎസ് സൈനികനെയും ഏറ്റെടുക്കലിന് വേണ്ടി വരില്ല; നയം വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ്
ഗസ്സയിലെ ജനങ്ങളെ ഒഴിപ്പിച്ച് അമേരിക്ക നഗരം പിടിച്ചെടുക്കുമോ? ജനങ്ങളെ എങ്ങോട്ട് മാറ്റും? ഹമാസ് എങ്ങനെ കൈകാര്യം ചെയ്യും? ഗസ്സയെ പശ്ചിമേഷ്യയിലെ കടല്‍ത്താര സുഖവാസ കേന്ദ്രമാക്കാനുള്ള ട്രംപിന്റെ പദ്ധതി എങ്ങനെ പ്രവര്‍ത്തികമാകും? ചോദ്യങ്ങള്‍ പലതാകുമ്പോള്‍
ഗസ്സ മുനമ്പ് അമേരിക്ക ഏറ്റെടുത്ത് മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനം സൃഷ്ടിച്ചത് വലിയ പ്രകമ്പനങ്ങള്‍; മേഖലയെ വീണ്ടുമൊരു രക്തച്ചൊരിച്ചിലിലേക്ക് നയിക്കുമെന്ന് ആശങ്ക; കുഴപ്പം പിടിച്ച ചിന്തയെന്ന് വിദേശ നയവിദഗ്ധര്‍; പിന്തുണച്ചത് നെതന്യാഹു അടക്കം ചുരുക്കം ചിലര്‍ മാത്രം
വ്യോമാക്രമണത്തിൽ പതിനാറ് ഹമാസ് നേതാക്കളെ വധിച്ചെന്ന് ഇസ്രയേൽ; കൊല്ലപ്പെട്ടവരിൽ ഗസ്സയിലെ ബ്രിഗേഡ് കമാൻഡർ ഉൾപ്പെടെയുള്ളവർ; ലക്ഷ്യമിട്ടത് ഹമാസ് ഭരണത്തിന്റെ ആണിക്കല്ലായ ഖ്വാസം ബ്രിഗേഡ്സ്; സംഘർഷം രൂക്ഷം; ഗസ്സയിലെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞെന്ന് ആരോഗ്യവകുപ്പ്; സംഘർഷം അവസാനിപ്പിക്കണമെന്ന് റഷ്യയും ചൈനയും
ഹമാസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങൾ കെണിയിൽ വീഴ്‌ത്തി ചുട്ടെരിച്ച് ഇസ്രയേൽ; ഫലസ്തീനിൽ പട്ടളമിറങ്ങിയെന്ന് വ്യാജ ട്വീറ്റ് ഇറക്കി നശിപ്പിച്ചത് ഹമാസിന്റെ രഹസ്യ ടണലുകൾ; ഗസ്സയ്ക്ക് കീഴിലൂടെ ഇസ്രയേലിനെ വരിഞ്ഞു മുറുക്കിയിരുന്ന ടണലുകളിൽ പൊളിഞ്ഞത് അനേകം ഹമാസ് തീവ്രവാദികൾ
ഹമാസ് പഴയ ഹമാസല്ല; കൈവശമുള്ളത് ഇസ്രയേലിനെ വിറപ്പിക്കാൻ പോന്ന മിസൈലുകൾ; മിസൈൽ പരിധിയിൽ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവും; പുതിയ മിസൈലുകൾ ഇസ്രയേലിൽ തീമഴ പെയ്യിക്കുമെന്ന് ഹമാസ്; അയൺ ഡോണിനെ തോൽപ്പിക്കാൻ കഴിയില്ലെന്നും വെടിവെച്ചിടുമെന്ന് ഐഡിഎഫും
ഗസ്സയിൽ തുടങ്ങിയ ആക്രമണം വെസ്റ്റ് ബാങ്കിലേക്കും ലബനീസ് അതിർത്തിയിലേക്കും വ്യാപിപ്പിച്ചു ഇസ്രയേൽ; 150ൽ അധികം ഫലസ്തീനികളുടെ ജീവനെടുത്തു ഇസ്രയേൽ മുന്നേറ്റം; ഹിസ്ബുള്ളയും ഹമാസിനൊപ്പം ചേർന്നതോടെ ദുരിതഭീതി കൂടി; സിറിയയിൽ നിന്നും ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങി; ത്രിമുഖ യുദ്ധ തന്ത്രവുമായി ഇസ്രയേൽ
അൽജസീറ അടക്കമുള്ള വിദേശ മാധ്യമങ്ങളുടെ ഓഫീസ് പ്രവർത്തിക്കുന്ന ഗസ്സ ടവർ ബ്ലോക്ക് ബോംബിട്ടു തകർത്തു ഇസ്രയേൽ; ഒഴിഞ്ഞു പോകാൻ സമയം അനുവദിച്ചത് ഒരു മണിക്കൂർ മാത്രം; ടെൽ അവീവിലെ ബീച്ചിൽ കുളിച്ചുകൊണ്ടിരുന്നവർക്ക് നേരെ മിസ്സൈൽ തൊടുത്തുവിട്ട് ഹമാസും; യുദ്ധത്തിൽ നീറി മദ്ധ്യേഷ്യ