You Searched For "ജോലി"

പത്മനാഭ ദാസന്മാർക്ക് ക്ഷേത്രത്തിൽ പൂർണ്ണ അധികാരം; ക്ഷേത്ര സ്വത്ത് അടിച്ചുമാറ്റാൻ വന്ന കേരള സർക്കാരിനോട് കോടതി പറഞ്ഞത് കടക്ക് പുറത്ത്; ഫേസ്‌ബുക്ക് പോസ്റ്റിൽ പിണറായി വിജയനെ വിമർശിച്ചതോടെ ജോലി പോയത് കണ്ണൂർ എയർപ്പോർട്ടിലെ ഉദ്യോ​ഗസ്ഥൻ കെ.എൽ രമേശന്; സ​ഹിഷ്ണുതയെ കുറിച്ച് സംസാരിക്കുന്ന സഖാക്കളുടെ കേരളം ഇങ്ങനെ
ജോലിക്ക് അഭിമുഖത്തിന് എത്തിയവരെ കാത്തിരുന്നത് കുട്ടയും മൺവെട്ടിയും കൊടുവാളും; തെങ്ങുകയറിയും വാഴയ്ക്ക് കുഴിയെടുത്തും കാട് വെട്ടിത്തെളിച്ചും ഇന്റർവ്യൂ പൂർത്തിയാക്കി ഉദ്യോഗാർത്ഥികൾ
ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് ജനങ്ങളെ വിസ്മയിപ്പിച്ചു; ബിപിഎൽ റേഷൻ കാർഡ് എപിഎൽ ആക്കിയതോടെ പോരാട്ടത്തിൽ; പുളിമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ ഭ്രാന്തനെന്ന് മുദ്രകുത്തൽ; ജോലി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടും നടപ്പാതെ തട്ടിക്കളിക്കൽ; തൊഴിൽ ലഭിക്കാനായി കറണ്ട് അശോകൻ വീണ്ടും സമരത്തിൽ
സർക്കാർ സർവ്വീസിൽ 1,17,267 താൽകാലികക്കാർ; യുഡിഎഫ് കാലത്ത് കയറിയവരെ എല്ലാം പിരിച്ചുവിട്ടതിനാൽ ബാക്കിയുള്ളതിൽ ബഹുഭൂരിഭാഗവും സഖാക്കൾ; നാലു വർഷം കൊണ്ട് നിയമിച്ചത് പി എസ് സി നിയമനങ്ങളിലെ ഇരട്ടിയിലേറെ പേരെ; ഉമാദേവി കേസിനെ തെറ്റായി വ്യാഖ്യാനിച്ച് സ്ഥിരപ്പെടുത്തൽ മമാങ്കം
അഞ്ചു വർഷ ഭരണകാലത്ത് സാമ്പത്തിക സ്ഥിതി നോക്കി തസ്തിക സൃഷ്ടിക്കും; അവസാന മാസം എല്ലാം തോന്നും പോലെ; അടുത്ത സർക്കാരിന് സാമ്പത്തിക ഭാരം നൽകുന്ന പതിവ് ഇത്തവണയും തെറ്റുന്നില്ല; ഉമ്മൻ ചാണ്ടി മോഡൽ സ്വീകരിച്ച് പിണറായി വിജയനും; ഇത്തവണയും കോളടിക്കുന്നത് എയ്ഡഡ് മാനേജ്‌മെന്റുകൾക്ക്
ശമ്പളം സോഫ്റ്റ് വെയറിൽ പുതുതായി അക്കൗണ്ട് സൃഷ്ടിച്ചതും ശമ്പളം വാങ്ങിയതും 1,09,585 പേർ; ഇതിൽ 14,389 പേർ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർ; ചുരുക്കത്തിൽ പറഞ്ഞാൽ അഞ്ച് കൊല്ലം കൊണ്ട് പിണറായി നിയമിച്ചത് 95,196 പി എസ് സിക്കാരെ മാത്രം; അഡൈ്വസ് മെമ്മൊയിലെ തള്ളൽ ഇനി നടക്കില്ല; ഷാജർഖാനും സംഘവും സത്യം തെളിയിക്കുമ്പോൾ
രാഷ്ട്രപതി ഭവനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ; ബാലരാമപുരം സ്വദേശിയെ അറസ്റ്റ് ചെയ്ത് പൊലീസ്; കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷണം
ദീർഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരം; സർവ്വെ പഠന റിപ്പോർട്ടുമായി ലോകാരോഗ്യ സംഘടന; ഇത്തരത്തിൽ ജോലി ചെയ്യുന്നവരുടെ മരണനിരക്ക് കോവിഡ് കാലത്ത് വർധിക്കുന്നതായും മുന്നറിയിപ്പ്; പഠനം നടത്തിയത് ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര തൊഴിലാളി സംഘടനയും സംയുക്തമായി
അഞ്ച് കുട്ടികളിൽ കൂടുതലെങ്കിൽ പ്രസവചെലവും പഠനവും ഫ്രീ; സഭാ സ്ഥാപനങ്ങളിൽ ജോലിയും; പാല രൂപതയിൽ പ്രഖ്യാപിച്ച പദ്ധതി എല്ലാ രൂപതകളിലും നടപ്പാക്കണമന്ന് സിനഡ് കമ്മിഷൻ; പാലാ രൂപതയുടെ പദ്ധതി കാലത്തിന്റെ സ്പന്ദനങ്ങൾ പാലിക്കുന്നതെന്ന് വിലയിരുത്തി സിനഡ് കമ്മിഷൻ