You Searched For "ട്രംപ്‌"

അമേരിക്കയിൽ ഇപ്പോൾ നാഥനില്ലാ കളരി; ട്രംപ് ആരോടും ആലോചിക്കാതെ ഇഷ്ടമുള്ളത് ചെയ്യുന്നു; അവശേഷിക്കുന്ന പത്ത് ദിവസം എന്ത് സംഭവിക്കും: ആണവായുധങ്ങളുടെ ബട്ടണിൽ അമർത്താതിരിക്കാൻ നടപടി എടുത്ത് സൈന്യം; ലോക പൊലീസ് ശൂന്യരാകുന്നതിങ്ങനെ
അമേരിക്കയ്ക്ക് ഇനി പുതിയ നായകൻ; 46ാം പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് അധികാരമേൽക്കും; ചടങ്ങുകൾ ഇന്ത്യൻ സമയം രാത്രി 8.30 മുതൽ; കീഴ്‌വഴക്കങ്ങൾ ഉപേക്ഷിച്ച് ഒന്നും കാണാൻ നിൽക്കാതെ ട്രംപും മെലാനിയയും വൈറ്റ് ഹൗസിന്റെ പടിയിറങ്ങും
അധിക വായ്പ നേടാൻ വ്യാജരേഖ ചമച്ചു; കമ്പനികളുടെ മൂല്യം പെരുപ്പിച്ച് കാട്ടി ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും വഞ്ചിച്ചു; ശിക്ഷയായി ന്യൂയോർക്ക് കോടതി വിധിച്ചത് 355 മില്യൺ ഡോളർ പിഴ; മൂന്ന് കൊല്ലത്തേക്ക് ഒരു കമ്പനിയുടെയും ഓഫീസറായോ ഡയറക്ടറ്റായോ ചുമതല വഹിക്കാനാകില്ല; ട്രംപിന് വീണ്ടും തിരിച്ചടി