Politicsഅധികാരത്തോടുള്ള അഭിനിവേശം മാത്രമാണോ ട്രംപിനെ തോൽവി സമ്മതിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത് ? വൈറ്റ്ഹൗസിൽ നിന്നും പുറത്തിറങ്ങിയാൽ നേരിടേണ്ടി വരുന്നത് നിരവധി കേസുകൾ; ലൈംഗിക പീഡനം മുതൽ സാമ്പത്തിക ക്രമക്കേറ്റ് വരെയുള്ള നിരവധി കുറ്റങ്ങൾക്കുള്ള വിചാരണ കാത്തിരിക്കുന്നു; ട്രംപിന്റെ ഭാവി തീരുമാനിച്ചേക്കാവുന്ന ആറു കേസുകൾമറുനാടന് മലയാളി16 Nov 2020 5:02 PM IST
Politicsഞാൻ തന്നെയാണ് പ്രസിഡണ്ട്... ഞാൻ മാത്രം... കേസിനു പോയ നിയമസംഘം പിന്നോട്ട് വലിയുമ്പോഴും കസേരയിൽ പിടിമുറുക്കി വീണ്ടും ട്രംപ്; ബൈഡന് അധികാരകൈമാറ്റം തുടങ്ങാൻ വിസമ്മതിച്ച് മുന്നോട്ട്; ഇടയ്ക്കൊന്ന് ചാഞ്ചാടിയെങ്കിലും പിടിവിടാതെ ട്രംപ് മുന്നോട്ട്മറുനാടന് മലയാളി17 Nov 2020 12:17 PM IST
Politicsഇത്രയും വംശ വെറിയനായ ട്രംപിനേയോ ഭാര്യയേയോ നേരിട്ട് കാണരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു; എന്നിട്ടും രാജ്യത്തിന് വേണ്ടി ഞാൻ എല്ലാം മുറപോലെ ചെയ്തു; വൈറ്റ്ഹൗസ് ഒഴിയാൻ നേരം മെലാനിയയെ സ്വീകരിക്കേണ്ടി വന്ന ഗതികേട് തുറന്നുപറഞ്ഞ് മിഷേൽ ഒബാമമറുനാടന് മലയാളി17 Nov 2020 12:22 PM IST
Politicsമൈ ഫ്രണ്ട് മോദിക്ക് പിന്നാലെ മൈ ബെസ്റ്റ് ഫ്രണ്ട് നേതന്യാഹുവും ട്രംപിനെ കൈവിട്ടു; ജോ ബൈഡനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് ഇസ്രയേലി പ്രസിഡണ്ടും; ഇനി ട്രംപിന്റെ പരാജയം ആംഗീകരിക്കാനുള്ള ഫ്രണ്ടുമാരിൽ ബാക്കി റഷ്യയും ബ്രസീലും മെക്സിക്കോയും മാത്രംമറുനാടന് മലയാളി18 Nov 2020 1:24 PM IST
Emiratesഅമേരിക്കൻ മണ്ണിൽ ജനിച്ചാൽ നിങ്ങൾക്ക് സ്വാഭാവികമായും അമേരിക്കൻ പൗരത്വം ലഭിക്കും; നിയമത്തിന്റെ പഴുതുപയോഗിച്ചത് മലയാളികൾ ഉൾപ്പടെ ലക്ഷങ്ങൾ; ഇറങ്ങിപ്പോകും മുൻപ് ട്രംപ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനനം കൊണ്ടുള്ള പൗരത്വാവകാശംമറുനാടന് ഡെസ്ക്22 Nov 2020 1:08 PM IST
Politicsഒടുവിൽ ട്രംപ് തോൽവി സമ്മതിച്ചു; അധികാര കൈമാറ്റത്തിന് സമ്മതമെന്ന് ട്രംപ് ജോ ബൈഡന്റെ ഓഫീസിനെ അറിയിച്ചു; പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് നടപടി ക്രമങ്ങൾ തുടങ്ങി വൈറ്റ് ഹൗസ്; തോൽവി സമ്മതിക്കാതെ കടുപിടുത്തം തുടർന്ന ട്രംപിന് മനംമാറ്റം സംഭവിച്ചത് മിഷിഗൻ സ്റ്റേറ്റിലും ജോ ബൈഡന് അനുകൂലമായി ഫലം പുറത്തുവന്നതോടെമറുനാടന് ഡെസ്ക്24 Nov 2020 5:11 PM IST
Politicsനിയമപോരാട്ടം ഒരിടത്തും എത്തിയില്ല; പാർട്ടിക്കാർ മുഴുവൻ ഇട്ടെറിഞ്ഞു പോയി; എല്ലാ പ്രതീക്ഷയും മങ്ങിയതോടെ മനസ്സില്ലാമനസ്സോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങുമെന്ന് പ്രഖ്യാപിച്ച് ട്രംപ്; ഡിസംബർ 14 ന് സെനറ്റർമാർ ചേർന്ന് ബൈഡനെ തെരഞ്ഞെടുത്താൽ പിന്നെ ഇരിക്കില്ലെന്ന് പറഞ്ഞ് പ്രസിഡണ്ട്; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് അവസാനിക്കുന്നുമറുനാടന് മലയാളി27 Nov 2020 1:54 PM IST
Politicsഇറാൻ തീരത്തേക്ക് യുദ്ധക്കപ്പലുകൾ നീക്കി അമേരിക്ക; ഇറാന്റെ ന്യൂക്ലിയർ സൈറ്റ് തകർക്കാനുള്ള ഇസ്രയേൽ സമ്മർദ്ദത്തിന് വഴങ്ങാൻ ഒരുങ്ങി ട്രംപ്; എതിർപ്പോടെ സൗദി; ഇറാന്റെ ആണവ പിതാവിനെ കൊന്നത് ഇറാനെ പ്രകോപിച്ച് യുദ്ധം തുടങ്ങാനുള്ള ഇസ്രയേൽ തന്ത്രമെന്നും റിപ്പോർട്ടുകൾമറുനാടന് മലയാളി28 Nov 2020 1:45 PM IST
Politicsഎട്ടു കോടി വോട്ടുകൾ തട്ടിപ്പെന്ന് തെളിയിച്ചാൽ മാത്രമേ ബൈഡനെ വൈറ്റ് ഹൗസിൽ കയറ്റൂ; വീണ്ടും ഉടക്കുമായി ട്രംപ് രംഗത്ത്; പെനിസൻവാലിയൻ തെരഞ്ഞെടുപ്പു നിയമപോരാട്ടത്തിൽ തിരിച്ചടി കിട്ടിയിട്ടും കസേരയിൽ നിന്നിറങ്ങാൻ മടിച്ച് ട്രംപ് മുമ്പോട്ട്മറുനാടന് മലയാളി28 Nov 2020 2:53 PM IST
AUTOMOBILEകറുത്ത എസ് യുവിയുടെ വിൻഡ് ഷീൽഡുകളും സൈഡ് ഗ്ലാസുകളും തകർത്ത് വെടിയുണ്ടകൾ ഫക്രിസാദയെ തേടി എത്തിയപ്പോൾ ഇറാന് നഷ്ടമായത് ദേശീയ ഹീറോയെ; ജോർജ് ബുഷ് ഭരണകാലത്തെ ഈ ആണവശാസ്ത്രജ്ഞൻ യുഎസിന്റെ നോട്ടപ്പുള്ളി; തങ്ങളുടെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനെ വീഴ്‌ത്താൻ ഇറാനിൽ നുഴഞ്ഞുകയറി ഇസ്രയേലിന്റെ മൊസാദ്; പ്രതികാരത്തിനായി ഒരുങ്ങി ഇറാൻമറുനാടന് ഡെസ്ക്29 Nov 2020 12:56 AM IST
Politicsഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച് അന്നു തന്നെ 2024 ലെ പ്രസിഡണ്ട് പദവിക്കുള്ള കാമ്പെയിൻ തുടങ്ങാൻ ഉദ്ദേശിച്ച് ട്രംപ്; ആദ്യ കടമ്പ കടക്കേണ്ടത് റിപ്പബ്ലിക് പാർട്ടിയുടെ സ്ഥാനാർത്ഥിയാകാൻ; അമേരിക്കൻ പാരമ്പര്യങ്ങൾ എല്ലാം തെറ്റിച്ച് ട്രംപ്മറുനാടന് മലയാളി29 Nov 2020 1:51 PM IST
Politicsമൂന്ന് ദശലക്ഷം ഡോളർ മുടക്കി വിസ്‌കോസിനിൽ ട്രംപ് നടത്തിയ റീക്കൗണ്ട് വഴി ബൈഡന് 87 വോട്ടുകൾ കൂടുതൽ ലഭിച്ചു; തോൽവി വാർത്ത അറിഞ്ഞപ്പോൾ ഭ്രാന്തനെ പോലെ ഞാൻ ജയിച്ചു എന്ന് ട്രംപ് വിളിച്ചു കൂവിയെന്ന് റിപ്പോർട്ടുകൾമറുനാടന് മലയാളി30 Nov 2020 3:08 PM IST