Right 1ട്രംപിന്റെ മനം മാറ്റത്തില്‍ ലോക വിപണി ഉണര്‍ന്നതോടെ പണികിട്ടിയത് ചൈനക്ക്; ചൈനീസ് കറന്‍സിയുടെ വീഴ്ച്ചയും ഓഹരി വിപണിയുടെ തളര്‍ച്ചയും ചൈനയുടെ മുന്നേറ്റത്തിന് വിനയാകും; ട്രംപിനോട് മത്സരിക്കാനിറങ്ങി ചൈന പണി വാങ്ങിയ കഥമറുനാടൻ മലയാളി ബ്യൂറോ11 April 2025 11:22 AM IST
Top Storiesഭീഷണിയും സമ്മര്‍ദ്ദവും കൊണ്ട് തങ്ങളെ വരുതിക്ക് നിര്‍ത്താന്‍ ട്രംപ് നോക്കേണ്ടെന്ന് ചൈന; പരസ്പര ബഹുമാനത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തില്‍ ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുന്നു; 125 ശതമാനം നികുതി ചുമത്തിയത് നോക്കിയിരിക്കില്ലെന്നും മുന്നറിയിപ്പ്; യുഎസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ താല്‍ക്കാലികമായി മരവിപ്പിച്ച് യൂറോപ്യന്‍ യൂണിയന്മറുനാടൻ മലയാളി ബ്യൂറോ10 April 2025 9:54 PM IST
Right 1ഇറാനും അമേരിക്കയും തമ്മില്‍ ഒമാനില്‍ വച്ച് ചര്‍ച്ച തുടങ്ങുന്നു; ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കിയില്ലെങ്കില്‍ യുദ്ധം; ഇറാനെ ആക്രമിക്കാനുള്ള സാധ്യത തള്ളാതെ ട്രംപിന്റെ നിലപാട്മറുനാടൻ മലയാളി ഡെസ്ക്10 April 2025 3:58 PM IST
Right 1അമേരിക്കയുടെ വ്യാപാര പക ചൈനയോട് മാത്രമോ? ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു; ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയര്‍ത്തി; അങ്ങനെ വിപണിയെ സജീവമാക്കി ട്രംപ്; ഇനി അറിയേണ്ടത് ചൈനയുടെ പ്രതികരണം; ആഗോള മാന്ദ്യം ഒഴിവാകുമോ?മറുനാടൻ മലയാളി ബ്യൂറോ10 April 2025 6:32 AM IST
FOREIGN AFFAIRSട്രംപ് താരിഫിനെതിരെ ചൈനയും താരിഫ് പ്രഖ്യാപിച്ചതോടെ ചൈനയ്ക്ക് ഇന്ന് മുതല്‍ 104 ശതമാനമായി താരിഫുയര്‍ത്തി ട്രംപ്; അമേരിക്കയില്‍ ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ന്നു; ഓഹരി വിപണി വീഴ്ച്ചക്ക് അന്ത്യമായില്ല; ലോകം കടുത്ത മാന്ദ്യത്തിലേക്ക്മറുനാടൻ മലയാളി ഡെസ്ക്9 April 2025 7:06 AM IST
SPECIAL REPORTവാശിയെങ്കില്‍ വാശി! ചൈനയുടെ വെല്ലുവിളിക്ക് അതേ നാണയത്തില്‍ ട്രംപിന്റെ മറുപടി; ചൈനയ്ക്ക് 104 ശതമാനം താരിഫ് ചുമത്തി തിരിച്ചടി; 50 ശതമാനം അധിക താരിഫ് ബുധനാഴ്ച നിലവില്‍ വരുമെന്ന് വൈറ്റ് ഹൗസ്; കടുത്ത നടപടി 34 ശതമാനം താരിഫ് ചൈന പിന്‍വലിക്കാന്‍ വിസമ്മതിച്ചതോടെ; ഇതെങ്ങോട്ടാണ് പോക്കെന്ന് അന്തംവിട്ട് ലോകരാജ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ8 April 2025 11:59 PM IST
SPECIAL REPORTഅമേരിക്ക തെറ്റുകള്‍ക്കുമേല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ഞങ്ങളെ സമ്മര്‍ദത്തിലാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ശരിയായ മര്‍ഗമല്ല; സ്വന്തം അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കാന്‍ യുഎസിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കും; അവസാനംവരെ പോരാടുമെന്ന് ചൈന; താരിഫ് യുദ്ധത്തില്‍ ലോകശക്തികള്‍ നേര്ക്കുനേര്മറുനാടൻ മലയാളി ബ്യൂറോ8 April 2025 11:58 AM IST
FOREIGN AFFAIRSലോകം എമ്പാടുമുള്ള ഓഹരി വിപണി വീണിട്ടും കുലുങ്ങാതെ ട്രംപ്; ഇളവിനായി എത്തിയ നെതന്യാഹുവിനോടും വിട്ടുവീഴ്ച്ചയില്ല; എന്ത് സംഭവിച്ചാലും താരിഫ് തുടരുമെന്ന് പ്രഖ്യാപിച്ച് മുന്പോട്ട്; താരിഫിലൂടെ തിരിച്ചടിച്ച ചൈനയ്ക്ക് അന്ത്യശാസനം; ടീം ട്രംപിലും ഭിന്നത രൂക്ഷം; പിന്‍വലിഞ്ഞ് എലന്‍ മസ്ക്ക്; ട്രംപ് അടിച്ചേല്‍പ്പിച്ച ഇറക്കുമതി ചുങ്കത്തില്‍ കുലുങ്ങി ലോകംമറുനാടൻ മലയാളി ഡെസ്ക്8 April 2025 9:12 AM IST
SPECIAL REPORTആഗോളവത്കരണം പരാജയപ്പെട്ടു; ട്രംപ് ഇറക്കി വിട്ട 'തീരുവ ഭൂതം' ആഗോള വിപണിയെ കൂപ്പുകുത്തിച്ചതോടെ, 34 വര്‍ഷത്തിന് ശേഷം വീണ്ടുവിചാരം; പരാജയം സമ്മതിക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍; ബ്രിട്ടീഷ് വ്യവസായത്തെ രക്ഷിക്കാന്‍ തിങ്കളാഴ്ച അടിയന്തര രക്ഷാനടപടികളുടെ പ്രഖ്യാപനം; ബ്രക്സിറ്റിന്റെ നേട്ടവും കൊട്ടിഘോഷിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ6 April 2025 9:06 PM IST
FOREIGN AFFAIRS'ഇത് എന്നത്തേക്കാളും സമ്പന്നരാകാനുള്ള മികച്ച സമയം'; ഓഹരി വിപണിയിലെ ഇടിവിനിടെ നിക്ഷേപകരോട് ട്രംപ്; അമേരിക്കയിലേക്ക് പണം ഒഴുക്കാന്‍ ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്നും യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്5 April 2025 3:48 PM IST
FOREIGN AFFAIRSലോകമെമ്പാടുമുള്ള അഞ്ഞൂറോളം കോടീശ്വരന്മാരുടെ ആസ്തിയില്‍ രേഖപ്പെടുത്തിയത് വന്‍ ഇടിവ്; ട്രംപിന്റെ 'പകരച്ചുങ്കം' ആഗോള ഓഹരി വിപിണയെ തകര്‍ക്കുന്നു; ലോകം നീങ്ങുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ5 April 2025 9:56 AM IST
Top Storiesചൈനയ്ക്ക് തെറ്റുപറ്റി, അവര്‍ പരിഭ്രാന്തരായി, അവര്‍ ചെയ്യരുതാത്ത കാര്യം ചെയ്തു': യുഎസില്‍ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്തി ചൈന തിരിച്ചടിച്ചതോടെ ട്രംപിന്റെ പ്രതികരണം; ലോകവ്യാപാര സംഘടനയില്‍ നിയമയുദ്ധത്തിനും ചൈന തയ്യാറെടുത്തതോടെ വ്യാപാര-വാണിജ്യ യുദ്ധം കൈവിട്ടുപോകുമോ? ആശങ്കയോടെ ആഗോള വിപണിമറുനാടൻ മലയാളി ബ്യൂറോ4 April 2025 8:18 PM IST