SPECIAL REPORTബിഡിജെഎസിന് മുന്നണി വിലക്ക്; ഇടതില്‍ സിപിഐ, വലതില്‍ ലീഗ്! വെള്ളാപ്പള്ളിയെ അടുപ്പിക്കാതിരിക്കാനുള്ള കരുതല്‍ എടുക്കാന്‍ ഇരുമുന്നണികളും; തുഷാറിന്റെ വരവ് മുടക്കി ബിനോയ് വിശ്വവും കുഞ്ഞാലിക്കുട്ടിയും; 'പൊട്ടാസ്യം സയനൈഡ്' പ്രയോഗം ലീഗ് മറക്കില്ല; ബിഡിജെഎസിനെ യുഡിഎഫും എടുക്കില്ലമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 7:08 AM IST
SPECIAL REPORTനവംബര്‍ ഒന്നു മുതല്‍ താങ്ങുവില 200 രൂപയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 2025 അവസാനിക്കാറായിട്ടും ഇതിനായുള്ള വെബ്സൈറ്റ് പോര്‍ട്ടല്‍ തുറന്നിട്ടില്ല! ഇതും പിണറായിസം; തദ്ദേശത്തില്‍ തോറ്റതിനാല്‍ റബ്ബര്‍ താങ്ങുവില നല്കില്ലേ? അനിശ്ചിതത്വം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 8:36 AM IST
SPECIAL REPORTതദ്ദേശത്തില്‍ കിട്ടിയത് 'മുട്ടന്‍ പണി'; സംഘടനാപരമായ വീഴ്ചയും ഭരണവിരുദ്ധ വികാരവും മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല; കളം മാറ്റി എല്‍ഡിഎഫ്; കേന്ദ്രവിരുദ്ധ വികാരം ആയുധമാക്കി ജനുവരി 12-ന് തിരുവനന്തപുരത്ത് പ്രക്ഷോഭത്തിന് തുടക്കം; നിയമസഭ പിടിക്കാന്‍ വീണ്ടും 'കേരള യാത്ര'യുമായി മുഖ്യമന്ത്രിയും മന്ത്രിമാരുംമറുനാടൻ മലയാളി ബ്യൂറോ28 Dec 2025 9:03 PM IST
Top Storiesവെള്ളാപ്പള്ളി കാറില്‍ കയറിയാല്‍ എന്താ കുഴപ്പം? ന്യൂനപക്ഷ വിരുദ്ധത തള്ളാതെ മുഖ്യമന്ത്രി; തദ്ദേശത്തില്‍ പ്രതീക്ഷിച്ച ഫലമല്ല; ശബരിമല വല്ലാതെ ബാധിച്ചില്ല, അതും ഒരു കാരണം ആയിരിക്കാം; പന്തളത്തെ തോല്‍വി ബിജെപി കാണുന്നുണ്ടോ? തിരുവനന്തപുരത്തെ തോല്‍വിയില്‍ അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച് പിണറായി; യുഡിഎഫ് വോട്ട് ബിജെപിക്ക് മറിച്ചുവെന്നും മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 6:23 PM IST
SPECIAL REPORTഇടതുകോട്ടകളില്‍ വിള്ളല്‍; ജനപിന്തുണയില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍; എട്ടുജില്ലകളില്‍ 30 ശതമാനത്തിലേറെ വോട്ട്; സിപിഎമ്മിന് നേട്ടം രണ്ട് ജില്ലകളില്‍ മാത്രം; ബിജെപി 20 ശതമാനത്തിന് മുകളില്‍ വോട്ട് നേടിയത് തലസ്ഥാനത്ത് മാത്രം; 9.77 ശതമാനം വോട്ട് വിഹിതം നിലനിര്‍ത്തി ലീഗ്; തദ്ദേശത്തിലെ 'യഥാര്‍ത്ഥ' കണക്കുകള്‍ പുറത്തുവരുമ്പോള്‍ ക്ഷീണം എല്ഡിഎഫിന്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 8:01 PM IST
ANALYSISപിണറായിയ്ക്ക് നേരെ തോല്‍വിയുടെ വിരല്‍ ചൂണ്ടില്ല; തദ്ദേശ തിരിച്ചടിക്ക് കാരണം ബൂത്ത് തല സംഘടനാ പാളിച്ചയെന്ന് വരുത്താന്‍ അന്വേഷണം; സര്‍ക്കാര്‍ വിരുദ്ധ വികാരത്തില്‍ പരിശോധനയില്ല; അയ്യപ്പ തരംഗവും അന്വേഷിക്കില്ല; പ്രാദേശിക സഖാക്കള്‍ക്ക് പിണി കിട്ടും; വീഴ്ചകള്‍ കണ്ടെത്താന്‍ എട്ടു ചോദ്യങ്ങളുമായി സിപിഎം പരിശോധനമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 6:52 AM IST
ELECTIONSഡല്‍ഹിയില്‍ അധികാരം പോയെങ്കിലും ആം ആദ്മി വിപ്ലവം അവസാനിച്ചിട്ടില്ല! പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ വിജയം; രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ്; പഞ്ചാബില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിക്കുന്ന വിധിയാണിതെന്ന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്മറുനാടൻ മലയാളി ഡെസ്ക്19 Dec 2025 8:49 PM IST
STATEനേതാക്കളുടെ അവഗണന; മലപ്പട്ടം സമര നായകനായ യൂത്ത് കോണ്‍ഗ്രസ് തളിപറമ്പ് മണ്ഡലം സെക്രട്ടറി പി. ആര് സനീഷ് ഭാരവാഹിത്വം രാജിവെച്ചു; പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തനിക്കെതിരെ അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപണംമറുനാടൻ മലയാളി ബ്യൂറോ19 Dec 2025 5:35 PM IST
STATEചെയര്‍മാന്റെ റോളില്‍ റോളില്‍ സണ്ണി; സിഇഓ ആയി സതീശന്; മാനേജര്‍മാരായ ഷാഫിയും വിഷ്ണുവും; കുറവുകള്‍ നിര്‍ത്താന്‍ അനില്‍; ഉപദേശകരായി ചെന്നിത്തലയും സുധാകരനും; ഇന്റേണല്‍ ഓഡിറ്ററായി കെസി; തദ്ദേശത്തിലെ ഗുണഫലം കൊയ്യാന്‍ അരയും തലയും മുറുക്കി ടീം കെപിസിസി ഇറങ്ങിയത് മള്‍ട്ടി നാഷണല്‍ കമ്പനി കണക്കെമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 8:08 AM IST
SPECIAL REPORTജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് ഫണ്ട് കിട്ടണമെങ്കില്‍ തോറ്റ സ്ഥാനാര്‍ഥി വിചാരിക്കണം! വിവാദ പ്രസംഗവുമായി ഐഎന്‍ടിയുസി ഇടുക്കി ജില്ലാപ്രസിഡന്റ്ശ്രീലാല് വാസുദേവന്‍16 Dec 2025 6:05 PM IST
SPECIAL REPORTതദ്ദേശ വോട്ട് കണക്കില്‍ ഭരണമാറ്റം ഉറച്ച് യു ഡി എഫ്; 80 മണ്ഡലങ്ങളില്‍ ലീഡ്; എല്‍ഡിഎഫ് 58 സീറ്റിലേക്ക് കൂപ്പുകുത്തി; ബിജെപി.ക്ക് 2 സീറ്റില്‍ ലീഡ് ; 10 മന്ത്രിമാരുടെ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനെ കൈവിട്ടു; നേമത്തും വട്ടിയൂര്‍ക്കാവിലും ബിജെപി മുന്നിലെത്തിയതോടെ വീണ്ടും നിയമസഭയില്‍ താമര വിരിയുമോ?മറുനാടൻ മലയാളി ബ്യൂറോ15 Dec 2025 11:00 PM IST
STATEകപ്പല്‍ അങ്ങനെ മുങ്ങില്ല; എല്‍ഡിഎഫിന്റെ രാഷ്ട്രീയാടിത്തറ ഇപ്പോഴും ഭദ്രം; മധ്യകേരളത്തിലും മലപ്പുറത്തും നേരിട്ട കനത്ത തിരിച്ചടി പരിശോധിക്കും; ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആരുമായും സഖ്യത്തിനില്ല; പാലക്കാട്ടും തിരുവനന്തപുരത്തും കുതിരക്കച്ചവടത്തിനില്ല; വിശദീകരണവുമായി എം വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ15 Dec 2025 5:45 PM IST