KERALAMരാത്രി ക്ഷേത്ര പരിസരത്ത് നിൽക്കുന്നത് ചോദ്യം ചെയ്തു; കാവൽ നിന്ന ഭാരവാഹികൾക്ക് നേരെ ആക്രമണം; മർദ്ദിച്ചത് ബൈക്കുകളിലെത്തിയ സംഘം; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്സ്വന്തം ലേഖകൻ20 Days ago
KERALAMബെംഗളൂരുവിൽ നിന്നും ലഹരിമരുന്നുമായെത്തി; ഡോക്ടറടക്കം രണ്ട് പേര് പിടിയിൽ; പിടിച്ചെടുത്തത് എംഡിഎംഎയും കഞ്ചാവുംസ്വന്തം ലേഖകൻ20 Days ago
SPECIAL REPORT'വിനോദ സഞ്ചാരം' കഴിഞ്ഞു, കേരളത്തോട് വിടചൊല്ലാന്‍ എഫ് 35 ബി; തകരാര്‍ പരിഹരിച്ചതോടെ തിരികെപ്പറക്കാന്‍ സജ്ജമായി ബ്രിട്ടിഷ് റോയല്‍ നേവിയുടെ പോര് വിമാനം; ഹാങ്ങറില്‍ നിന്ന് വിമാനം പുറത്തെത്തിച്ചത് പുഷ് ബാക്ക് ട്രാക്ടര്‍ ഉപയോഗിച്ച്; വാടകയായി വിമാനത്താവളത്തിനും എയര്‍ ഇന്ത്യയ്ക്കും ലഭിക്കുക ലക്ഷങ്ങള്സ്വന്തം ലേഖകൻ20 Days ago
KERALAMക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് കവർച്ച; ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു; മോഷ്ടാവ് പിടിയിൽസ്വന്തം ലേഖകൻ21 Days ago
KERALAMഉറങ്ങിക്കിടന്ന കുഞ്ഞിൻ്റെ സ്വർണമാല പൊട്ടിച്ചെടുത്ത് മുങ്ങി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം; 24കാരൻ പോലീസിന്റെ പിടിയിൽസ്വന്തം ലേഖകൻ23 Days ago
KERALAMഫ്ലാറ്റിന്റെ പതിനാറാമത്തെ നിലയിൽ നിന്നും 14കാരൻ വീണ് മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; സംഭവം തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ25 Days ago
KERALAMമകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു; മകൻ പോലീസ് കസ്റ്റഡിയിൽ; സംഭവം തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ26 Days ago
KERALAMഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് അസഭ്യ വർഷം; ചോദ്യ ചെയ്ത ഹോട്ടൽ ഉടമയെ ഏഴംഗ സംഘം മർദിച്ചു; രണ്ട് പേർ പിടിയിൽ; മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതംസ്വന്തം ലേഖകൻ26 Days ago
KERALAMഅന്തേവാസികളായ മുതിര്‍ന്ന കുട്ടികള്‍ പരിഹസിച്ചു; അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ശ്രമം; ശ്രീചിത്ര പുവര്‍ഹോമിലെ മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ27 Days ago
KERALAMമദ്യപിച്ചെത്തിയ സംഘം റെയിൽവെ ട്രാക്ക് പരിശോധിക്കാനെത്തിയ ജീവനക്കാര്‍ക്കുനേരെ കല്ലെറിഞ്ഞു; 2 പേർ പിടിയിൽ; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്സ്വന്തം ലേഖകൻ27 Days ago
KERALAMതിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിൽ വൻ തീപിടിത്തം; ജിംനേഷ്യത്തിലുണ്ടായ തീ ഗ്യാസ് സിലിണ്ടർ ഗോഡൗണിലേക്കും പടർന്നു; ആളപായമില്ലസ്വന്തം ലേഖകൻ29 Days ago
KERALAMകഞ്ചാവ് വില്പന നടത്തുന്നത് എക്സൈസിനെ അറിയിച്ചതിലുള്ള വിരോധം; യുവാവിനെ തട്ടികൊണ്ട് പോയി മർദിച്ചു; കെട്ടിയിട്ട് തല മൊട്ടയടിച്ചു, കാലിൽ വാളുകൊണ്ട് വെട്ടി; ഒടുവിൽ റോഡിൽ ഉപേക്ഷിച്ച് കടന്നു; കേസിൽ മൂന്ന് പേര് പിടിയിൽസ്വന്തം ലേഖകൻ29 Days ago