You Searched For "ദക്ഷിണാഫ്രിക്ക"

60 പന്തിൽ 141 റൺസുമായി ഓപ്പണർ ഫിൽ സാൾട്ടിന്റെ വെടിക്കെട്ട്; ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 304 റൺസ്;  രണ്ടാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് കൂറ്റൻ തോൽവി; പരമ്പര ഒപ്പത്തിനൊപ്പം
സെഞ്ചുറിയുമായി ജോ റൂട്ടും ജേക്കബ് ബേഥലും;  റണ്‍മലയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക;  റണ്‍സ് അടിസ്ഥാനത്തില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ ജയം  സ്വന്തമാക്കി ഇംഗ്ലണ്ട്;  മറികടന്നത് ഇന്ത്യയുടെ റെക്കോര്‍ഡ്
ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിന് മുന്നില്‍ ചീട്ടുകൊട്ടാരമായി ഇംഗ്ലണ്ട്; 7 വിക്കറ്റിന്റെ അനായാസ ജയം നേടി ദക്ഷിണാഫ്രിക്ക; സ്വന്തം മണ്ണില്‍ നാണംകെട്ട തോല്‍വിയുമായി ഇംഗ്ലണ്ട്; 4 വിക്കറ്റുമായി തിളങ്ങി കേശവ് മഹാരാജ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് 276 റൺസിൻ്റെ ചരിത്രവിജയം; അരങ്ങേറ്റ മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ പിഴുത് കൂപ്പർ കൊണോലി; ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, കാമറൂൺ ഗ്രീൻ എന്നിവർക്ക് സെഞ്ചുറി; പരമ്പര സ്വന്തമാക്കി പ്രോട്ടീസ്
ബ്രെവിസിന് ഓസ്ട്രേലിയയുടെ മറുപടി മാക്സ്വെല്ലിലൂടെ; മൂന്നാം ടി20 യില്‍ ഓസീസിന്റെ ജയം ഒരു പന്ത് ശേഷിക്കെ; 2 വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ
പഴയ കുന്തങ്ങളും റേസര്‍ ബ്ലേഡുകളും ഉപയോഗിച്ച് കണ്ണില്‍ പൊന്നീച്ച പറപ്പിക്കും; പുരുഷന്മാരുടെ ലിംഗാഗ്രചര്‍മ്മം നീക്കുന്ന ചേലാ കര്‍മ്മം ചെയ്തില്ലെങ്കില്‍ ഗോത്രകൂട്ടായ്മയില്‍ പങ്കെടുക്കാനോ കല്യാണം കഴിക്കാനോ സമ്മതിക്കില്ല; ദക്ഷിണാഫ്രിക്കയില്‍ ഈ വര്‍ഷം അശാസ്ത്രീയ ചേലാകര്‍മ്മത്തിനിടെ മരിച്ചത് 39 ആണ്‍കുട്ടികള്‍
നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അറുതി വരുത്തി ക്രിസ്റ്റല്‍ പാലസ്; ഗോള്‍ഡന്‍ ബൂട്ടിന്റെ പ്രൗഡിയില്‍ നിന്ന് കിരീടത്തിന്റെ ആവേശത്തിലേക്ക് ഹാരി   കെയ്ന്‍; ആര്‍.സി.ബി പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചപ്പോള്‍ പ്രോട്ടീസ് പുഞ്ചിരിച്ചത് 27 വര്‍ഷത്തിനിപ്പുറം; തോല്‍പ്പിക്കപ്പെട്ടവരുടെ വര്‍ഷമായി 2025 മാറുമ്പോള്‍ അടുത്ത ഊഴം ആര്‍ക്കെന്ന് സോഷ്യല്‍ മീഡിയയും
ക്രീസില്‍ നങ്കൂരമിട്ട ആറര മണിക്കൂര്‍; നേരിട്ടത് 207 പന്തുകള്‍;  14 ബൗണ്ടറികളടക്കം 136 റണ്‍സ്;  ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് എതിരാളികളുടെയും കയ്യടി നേടിയ മാസ്റ്റര്‍ക്ലാസ് ഇന്നിംഗ്‌സ്; ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഏയ്ഡന്‍ മാര്‍ക്രം
അവസാനം ഐസിസി കിരീടത്തില്‍ മുത്തമിട്ടത് 1998ലെ മിനി ലോകകപ്പില്‍ ഹാന്‍സി ക്രോണിയയും സംഘവും; രണ്ടര പതിറ്റാണ്ടിനിടയില്‍ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമായത് 15 തവണ; ഫൈനല്‍ ശാപത്തിന് അറുതി വരുത്തി ബാവുമയും സംഘവും; 27 വര്‍ഷത്തിന് ശേഷം പ്രോട്ടീസിന് ലോകകിരീടം