You Searched For "നവജാത ശിശു"

യുവതി വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും; ജോണ്‍ തോമസിനും മൂന്ന് മക്കള്‍; ഭര്‍ത്താവുമായി പിണങ്ങി ആലുവയില്‍ എത്തിയപ്പോള്‍ അവിഹിതം; വിവാഹേതര ബന്ധത്തിലെ കുട്ടിയെ കൈമാറിയത് മക്കളില്ലാത്ത 46കാരിയ്ക്കും ഭര്‍ത്താവിനും; ലക്ഷംവീട് കോളനിയില്‍ നിന്നും കുട്ടിയെ വീണ്ടെടുത്ത കളമശ്ശേരി പോലീസ്; കൈമാറല്‍ കാമുക ഉപദേശത്തില്‍! ടോണിയ്‌ക്കൊപ്പം അമ്മയും അഴിക്കുള്ളിലാകും; പിന്നില്‍ നവജാത ശിശു വില്‍പ്പന മാഫിയ?
ഭര്‍ത്താവുമായി അകന്നു കഴിയുന്ന രണ്ട് മക്കളുടെ അമ്മയായ യുവതി;  വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമായ ആണ്‍സുഹൃത്തില്‍ നിന്നും ഗര്‍ഭം ധരിച്ചത് മറച്ചുവച്ചു; പ്രസവിച്ച് ആറാം ദിവസം നവജാത ശിശുവിനെ വില്‍പന നടത്തി?  കടുങ്ങല്ലൂര്‍ സ്വദേശിനിക്ക് കുഞ്ഞിനെ നല്‍കിയത് സ്വീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;  ആലുവ സ്വദേശിനിയും ആണ്‍സുഹൃത്തും പിടിയില്‍
ആണ്‍സുഹൃത്തില്‍ ജനിച്ച കുഞ്ഞിനെ മാനിഹാനി ഭയന്ന്  മറ്റൊരാള്‍ക്ക് കൈമാറി ഒഴിവാക്കി;  കുഞ്ഞിനെ യുവതി അപായപ്പെടുത്തിയേക്കുമെന്ന രഹസ്യ വിവരത്തില്‍ അന്വേഷണം;  നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയതില്‍ ദുരൂഹത; ആലുവ സ്വദേശിയായ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍
ഓടുന്ന ബസില്‍ പ്രസവിച്ചു; നവജാത ശിശുവിനെ തുണിയില്‍ പൊതിഞ്ഞ് പുറത്തേക്ക് വലിച്ചെറിഞ്ഞു;  ചോദിച്ചപ്പോള്‍ ഛര്‍ദിച്ചതെന്ന് മറുപടി; നാട്ടുകാര്‍ വിവരം അറിയിച്ചതോടെ അന്വേഷണവുമായി പൊലീസ്;  19കാരിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്ത് പൊലീസ്
2017-18 ല്‍ മാസം തികയാതെ ജനിച്ച നവജാതശിശുക്കള്‍ 6,916 ആയിരുന്നെങ്കില്‍ 2023-24 ല്‍ ഇത് 26,968 ആയി ഉയര്‍ന്നു; ജനനനിരക്ക് കുറഞ്ഞപ്പോഴും ഈ കണക്ക് മുകളിലേക്ക് തന്നെ; ആരോഗ്യ മേഖലയില്‍ നമ്പര്‍ വണ്‍ അവകാശപ്പെടുന്ന കേരളത്തിന്റെ വാദങ്ങള്‍ക്ക് മാറ്റ് കുറയ്ക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്; വേണ്ടത് ചികില്‍സാ കരുതലുകള്‍ തന്നെ
നവജാത ശിശു മരിച്ചതായി ഡോക്ടർമാർ ഉറപ്പ് വരുത്തി; കുഞ്ഞിന്റെ അവസാനമായി കാണാനായി മുഖം മറച്ചിരുന്ന തുണി മാറ്റിയപ്പോൾ ഞെട്ടൽ; 12 മണിക്കൂറിനുശേഷം കുഞ്ഞ് കരഞ്ഞു; കുഞ്ഞിന് ജീവനുണ്ടെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത് സംസ്കാര ചടങ്ങുകൾക്കിടെ; ആശുപത്രി അധികൃതർക്കെതിരെ ആരോപണവുമായി കുഞ്ഞിന്‍റെ കുടുംബം; തെറ്റ് പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ
15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി യുവതി ട്രെയിനില്‍; നവജാത ശിശുവിനെ സഹയാത്രികരെ ഏല്‍പ്പിച്ച ശേഷം പെറ്റമ്മ മുങ്ങി: യുവതിയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി പോലിസ്
മലപ്പുറത്തെ കുഞ്ഞിന്റെ മരണം മഞ്ഞപിത്തം ബാധിച്ചെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; യാതൊരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തില്ല; മലപ്പുറത്തെ ഒരു വയസുകാരന്റെ മരണത്തില്‍ പോലീസ് തുടര്‍ നടപടികളിലേക്ക്; പാല് കുടിക്കവേ കുഞ്ഞ് കുഴഞ്ഞുപോയെന്ന് വാദിച്ചു കുടുംബം
അനീഷ ഗര്‍ഭിണിയാണെന്ന് അയല്‍ക്കാര്‍ സംശയിച്ചു; ഹോര്‍മാണ്‍ കൂടുതല്‍ കഥയില്‍ അപാവദം പൊളിച്ചു; സത്യം പറഞ്ഞവരുടെ നാവടയ്ക്കാന്‍ പോലീസിനേയും സമീപിച്ചു; അമ്മയെ പറ്റിച്ചത് പിസിഒഡി കഥയില്‍; രണ്ടു പ്രസവും നടത്തിയത് യുട്യൂബ് നോക്കി; ലാബ് ടെക്‌നീഷ്യന്റെ കഥകള്‍ ഒടുവില്‍ പൊളിഞ്ഞു; പുതിയ പ്രണയം അനീഷയെ അഴിക്കുള്ളിലാക്കിയ കഥ