SPECIAL REPORTഇന്ത്യയില്‍ കുടുങ്ങിയ പാക് പൗരന്മാര്ക്ക് മടങ്ങി വരാന്‍ വാഗ അതിര്‍ത്തി തുറന്നിടുമെന്ന് പാക്കിസ്ഥാന്; വിസ റദ്ദാക്കാനുളള തീരുമാനം ഗുരുതരമായ മാനുഷിക വെല്ലുവിളികളാണ് സൃഷ്ടിച്ചതെന്ന് ഇന്ത്യക്ക് കുറ്റപ്പെടുത്തലും; പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് വിലക്കേര്‍പ്പെടുത്തി ഇന്ത്യമറുനാടൻ മലയാളി ബ്യൂറോ2 May 2025 9:09 PM IST
INVESTIGATIONപഹല്‍ഗാമില്‍ ഭീകരര്‍ എത്തിയത് ആക്രമണത്തിന് ഒരാഴ്ച മുമ്പേ; ബൈസരണില്‍ എത്തി വിനോദസഞ്ചാരികളുടെ വരവും പോക്കും നിരീക്ഷിച്ചു; പതിവായി പാക്കിസ്ഥാനിലെ ബോസുമാരുമായി സാറ്റലൈറ്റ് ഫോണില്‍ ബന്ധപ്പെട്ടു; ആക്രമണം ഐഎസ്ഐയുടെ നിര്‍ദ്ദേശത്തില്‍ ലഷ്കറി തോയിബ ആസൂത്രണം ചെയ്തത്; കഴിഞ്ഞ വര്‍ഷത്തെ സോനാമാര്‍ഗ് ഭീകരാക്രമണവുമായി ബന്ധമെന്നും എന്ഐഎമറുനാടൻ മലയാളി ബ്യൂറോ2 May 2025 8:26 PM IST
WORLDഇന്ത്യന്‍ ഗാനങ്ങള്‍ക്ക് പാക്കിസ്ഥാന് എഫ്.എം സ്റ്റേഷനുകളില്‍ വിലക്ക്; ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് പകരമെന്ന് അവകാശവാദംസ്വന്തം ലേഖകൻ2 May 2025 2:44 PM IST
FOREIGN AFFAIRSപഹല്‍ഗാമിലെ സൂത്രധാരനെ തേടി ബൈക്കില്‍ അജ്ഞാതര്‍ എത്തുമോ എന്ന ഭയത്തില്‍ പാക്കിസ്ഥാന്; ഇന്ത്യന്‍ വിരുദ്ധതയും ഭീകരവാദവും പ്രകരിപ്പിച്ചവരുടെ ഗതി ഹാഫിസ് സെയ്ദിന് വരുമോ എന്ന് ആശങ്ക; ലഷ്കര്‍-ഇ-തൊയ്ബ തലവന്‍ പാക്കിസ്ഥാന്റെ കമാണ്ടോ സുരക്ഷ; ഇന്ത്യന്‍ നീക്കങ്ങളില്‍ ഭയന്നു വിറച്ച് പാക്കിസ്ഥാന്മറുനാടൻ മലയാളി ബ്യൂറോ1 May 2025 12:51 PM IST
FOREIGN AFFAIRSപാക്കിസ്ഥാനിലെ ദേശീയ ഉപദേഷ്ടാവായി ഐ എസ് ഐ മേധാവി; ഈ നീക്കം പാക്കിസ്ഥാന് ചരിത്രത്തില്‍ ആദ്യം; പാക് ഭരണത്തില്‍ ഐ എസ് ഐ പിടിമുറുക്കുന്നുമറുനാടൻ മലയാളി ബ്യൂറോ1 May 2025 12:36 PM IST
Right 1ഒരു രക്ഷയുമില്ലാത്ത ചൂടില്‍ വലഞ്ഞ് പാക്കിസ്ഥാന്; അന്‍പത് ഡിഗ്രി സെല്‍ഷ്യസിലേക്ക് നീങ്ങി ഏപ്രില്‍ മാസത്തിലെ ചൂടില്‍ പാക്കിസ്ഥാന് ലോക റിക്കോര്ഡിട്ടേക്കും; ലോകം മുഴുവന്‍ നേരിടുന്നത് സമാനതകള്‍ ഇല്ലാത്ത ചൂട്; അനേകരുടെ ജീവന് എടുക്കാന്‍ ഒരുങ്ങി താപനിലമറുനാടൻ മലയാളി ബ്യൂറോ1 May 2025 11:31 AM IST
Right 1ദേശീയ സുരക്ഷാ ഉപദേശക ബോര്‍ഡ് പുനസംഘടനയിലൂടെ ലക്ഷ്യമിടുന്നത് മികച്ച യുദ്ധ ഏകോപനം; എല്ലാം നിയന്ത്രിക്കുക ഡോവല്‍ തന്നെ; പഹല്‍ഗാമിലെ ഭീകരരെ ജീവനോടെ പിടികൂടുണമെന്ന നിര്‍ദ്ദേശത്തിലുള്ളത് പാക്കിസ്ഥാനെതിരായ തെളിവ് ശേഖരണം; അതിര്‍ത്തിയിലെ വെടിവയ്പ്പില്‍ താക്കീത് നല്‍കുന്നത് പ്രത്യാക്രമണത്തിന് വേണ്ടിയുള്ള ആദ്യ നടപടി; ഇന്ത്യ രണ്ടും കല്പ്പിച്ച്മറുനാടൻ മലയാളി ബ്യൂറോ1 May 2025 7:03 AM IST
Lead Storyനിയന്ത്രണ രേഖയിലെ വെടിവെപ്പില്‍ പാക്കിസ്ഥാന് താക്കീത് നല്കി ഇന്ത്യ; മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ പാക് സൈനിക മേധാവിയെ വിളിച്ചു; പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമമേഖലയില്‍ പ്രവേശനം വിലക്കി; സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി സൗദി അറേബ്യ; നയതന്ത്ര വഴിയില്‍ പ്രശ്നം തീര്‍ക്കാന്‍ നിര്ദേശംമറുനാടൻ മലയാളി ഡെസ്ക്30 April 2025 11:01 PM IST
SPECIAL REPORTപഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ഹാഷിം മൂസയുടെ ശ്രമം; ലഷ്കറെ തയിബ ഭീകരന് ഒളിവില്‍ കഴിയുന്നത് തെക്കന്‍ കശ്മീരിലെ വനത്തില്‍; ജീവനോടെ പിടികൂടാന്‍ സമഗ്ര ഓപ്പറേഷനുമായി സൈന്യം; പഹല്‍ഗാം ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താ വിനിമയ സംവിധാനമെന്ന് എന്‍ഐഎ കണ്ടെത്തല്സ്വന്തം ലേഖകൻ30 April 2025 12:35 PM IST
SPECIAL REPORT'ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്ന് തെളിവുകള്‍ ലഭിച്ചു'; ഐക്യരാഷ്ട്ര സഭയോട് ഇടപെടല്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്; മധ്യസ്ഥശ്രമവുമായി യു.എന്‍ സെക്രട്ടറി ജനറല്‍; ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്ന് ഇന്ത്യ; ഭീകരാക്രമണത്തിലെ കുറ്റവാളികളെയും ആസൂത്രകരെയും പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് എസ് ജയ്ശങ്കര്സ്വന്തം ലേഖകൻ30 April 2025 12:01 PM IST
Lead Storyഉചിതമായത് ചെയ്തുകൊള്ളാന്‍ സൈന്യത്തിന് പ്രധാനമന്ത്രിയുടെ അനുമതിയെന്നാല്‍ യുദ്ധപ്രഖ്യാപനം; പഹല്‍ഗാമിലെ കൂട്ടക്കൊലകൊണ്ട് പാകിസ്ഥാന് ഉദ്ദേശിച്ചതിന്റെ നേര് വിപരീതം; നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഏതു നിമിഷവും അടി വീഴുമെന്ന ഭീതിയില്‍ പാക്കിസ്ഥാന്; അടുത്ത 24 മുതല്‍ 48 മണിക്കൂറുകള്‍ വരെ നിര്‍ണായകമെന്ന സന്ദേശം നല്കി പാക്ക് ഭരണകൂടംസ്വന്തം ലേഖകൻ29 April 2025 9:33 PM IST
Top Storiesപഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനുള്ള തിരിച്ചടി എവിടെ, എപ്പോള്‍, എങ്ങനെ വേണമെന്ന് ഇന്ത്യന്‍ സൈന്യത്തിന് തീരുമാനിക്കാം; സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്കി പ്രധാനമന്ത്രി; തീരുമാനം, ഡല്‍ഹിയിലെ ഉന്നത തല യോഗത്തില്‍; അതിര്‍ത്തിയില്‍ അതീവ ജാഗ്രത; സൈനിക നടപടി ഭയന്ന് പാക്കിസ്ഥാന്സ്വന്തം ലേഖകൻ29 April 2025 8:07 PM IST