You Searched For "പി എസ് സി"

സർക്കാർ സർവ്വീസിൽ 1,17,267 താൽകാലികക്കാർ; യുഡിഎഫ് കാലത്ത് കയറിയവരെ എല്ലാം പിരിച്ചുവിട്ടതിനാൽ ബാക്കിയുള്ളതിൽ ബഹുഭൂരിഭാഗവും സഖാക്കൾ; നാലു വർഷം കൊണ്ട് നിയമിച്ചത് പി എസ് സി നിയമനങ്ങളിലെ ഇരട്ടിയിലേറെ പേരെ; ഉമാദേവി കേസിനെ തെറ്റായി വ്യാഖ്യാനിച്ച് സ്ഥിരപ്പെടുത്തൽ മമാങ്കം
താൽകാലികക്കാരുടെ സ്ഥിരപ്പെടുത്തൽ മാമാങ്കം അവസാന ലാപ്പിലേക്ക്; ധനവകുപ്പിന്റേയും സെക്രട്ടറിമാരുടേയും നിർദ്ദേശം മറികടന്ന് ഫയലുകൾ മന്ത്രിസഭയിലേക്ക്; ഉമാ ദേവി കേസിലെ സുംപ്രീകോടതി വിധിയെ അവഗണിക്കും; ആലപ്പുഴയിൽ സ്വീപ്പറെ ക്ലർക്കാക്കിയതും വിവാദത്തിൽ; പി എസ് സിക്കാർ നിയമ പോരാട്ടത്തിന്
എല്ലാ ട്രേഡ് യൂണിയനിൽ പെട്ടവരേയും സ്ഥിരപ്പെടുത്തും; പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കടന്നു കൂടുന്നവരിൽ ഡി വൈ എഫ് ഐ ജില്ലാ നേതാവും; സിഡിറ്റിൽ പണി കിട്ടിയ 114 പേരിൽ 90 ശതമാനവും സഖാക്കൾ; ഏറ്റവും കൂടുതൽ പേർ സ്ഥിര ജീവനക്കാരാകുക ആരോഗ്യ വകുപ്പിൽ; എല്ലാം ഉദ്യോഗസ്ഥ എതിർപ്പ് മറികടന്നും; സ്ഥിരപ്പെടുത്തൽ മാമാങ്കം തുടരുമ്പോൾ
പത്ത് വർഷം സർവ്വീസുള്ളവർക്ക് മാത്രം സ്ഥിര നിയമനം എന്നത് പച്ചക്കള്ളം; അധികാരമേറ്റ ശേഷം നിയമിച്ച സോഷ്യൽ മീഡിയാ സംഘത്തെ എന്തു വന്നാലും സ്ഥിരപ്പെടുത്തും; സംഘത്തിൽ എല്ലാവർക്കും പാർട്ടി ബന്ധങ്ങൾ; സ്ഥിരപ്പെടുത്തൽ ശുപാർശ എല്ലാം അംഗീകരിക്കാൻ പുതിയ തസ്തിക സൃഷ്ടിക്കണം; താൽകാലികക്കാർക്കായി നടക്കുന്നത് ഖജനാവ് ധൂർത്ത്
ഞങ്ങളുടെ സങ്കടക്കണ്ണീർ ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? ജീവകാരുണ്യ പ്രവർത്തനം താൽക്കാലികക്കാരോടു മാത്രമല്ല വേണ്ടത്; ഞങ്ങളെപ്പോലുള്ള സാധാരണക്കാരോടും വേണം; ഈ സങ്കട കണ്ണീർ കേട്ടിട്ടും കണ്ടിട്ടും കുലുക്കമില്ലാതെ ഇടതു സർക്കാർ; സ്ഥിരപ്പെടുത്തൽ മാമാങ്കം തുടരും
പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ അവകാശം സംരക്ഷിക്കാനും ശബരിമല ആചാരം സംരക്ഷിക്കാനുമുള്ള കരട് നിയമങ്ങൾ യുഡിഎഫിന്റെ സാധ്യത പെട്ടെന്നുയർത്തി; ഉദ്യോഗാർത്ഥികൾക്ക് മുമ്പിലും ഭക്തർക്ക് മുമ്പിലും പിടിച്ചു നിൽക്കാനാവാതെ പതറി സിപിഎം; യുഡിഎഫ് കാലത്തെ സ്ഥിരപ്പെടുത്തലുകളുടെ നിറംപിടിപ്പിച്ച കഥകൾ ഒഴുക്കാൻ സൈബർ പോരാളികളെ ചുമതലപ്പെടുത്തി സിപിഎം
ലയയുടെ കരച്ചിൽ, മാധ്യമങ്ങൾക്കു വേണ്ടിയുള്ള നാടകമായിരുന്നെന്നും ലയ കോൺഗ്രസ് അനുഭാവിയാണെന്നുമാണു മുഖ്യ പ്രചാരണം! സെക്രട്ടറിയേറ്റ് സമരത്തെ തകർക്കാനും നടക്കുന്നത് ഡൽഹിയിലെ കർഷക സമരത്തെ പൊളിക്കാനുള്ള മോദി മോഡൽ! ലയാ രാജേഷ് സൈബർ ആക്രമത്തിന്റെ ഇരയായി മാറുമ്പോൾ
ജോസ് കെ മാണിയുടെ നോമിനിയായി മനോരമക്കാരൻ; ബാലകൃഷ്ണ പിള്ളയുടെ ആത്മകഥ മാധ്യമം ആഴ്ച പതിപ്പിൽ എഴുതിയ കൊട്ടാരക്കരയിലെ സപ്ലൈ ഓഫീസർക്കും കോളടിച്ചു; ലക്ഷങ്ങളുടെ ശമ്പളവും പദവി ഒഴിഞ്ഞാൽ നല്ല പെൻഷനും കിട്ടുന്ന മോഹ പദവിയിൽ എല്ലാ കേരളാ കോൺഗ്രസുകാർക്കും പരിഗണന; പി എസ് സി അംഗങ്ങൾ ചുമതല ഏൽക്കാൻ ഒരുങ്ങുമ്പോൾ
ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ തെരുവിൽ ഇറങ്ങിയതിന്റെ ഗുണം ലഭിച്ചു തുടങ്ങി; കേരളാ ബാങ്കിലെ 1850 നിയമന ശുപാർശയും തള്ളി സഹകരണ സെക്രട്ടറി; പി എസ് സി റാങ്ക് ലിസ്റ്റ് നിലവിൽ ഇരിക്കവേ അട്ടിമറിക്കാൻ നടത്തിയ നീക്കം തിരിച്ചടിയായതോടെ പേടിച്ച് പിന്നോട്ട്
സമരം ചെയ്യുന്ന ഇടതു പക്ഷക്കാരെ പിടിച്ച് ചർച്ച നടത്തി മാനം രക്ഷിക്കാൻ നേതൃത്വം നൽകിയത് ഡിവൈഎഫ് ഐ നേതാവ് റഹീം; ഉദ്യോഗാർത്ഥികളുടെ ആവശ്യം തള്ളി മുഖ്യമന്ത്രി; ചർച്ചയ്ക്ക് പോയവർ ഫോണിൽ വിളിച്ച് അഭിപ്രായം ചോദിച്ചതിൽ രാഷ്ട്രീയം കണ്ട് ഇടതു പക്ഷം; ഉദ്യോഗാർത്ഥികളുടെ സമരം തിരിഞ്ഞു കൊത്തുമെന്ന് അറിഞ്ഞുള്ള സിപിഎമ്മിന്റെ ചടുല നീക്കം പാളുമ്പോൾ