STATEഉപതിരഞ്ഞെടുപ്പിന് കാരണം അന്‍വറിന്റെ വഞ്ചനയാണെന്ന് പറയുമ്പോഴും കടന്നാക്രമിക്കാതെ സിപിഎം; അന്‍വറിന് തന്നോട് വ്യക്തിപരമായ വിരോധമില്ലെന്ന് പറഞ്ഞ് അനുനയപാതയില്‍ എം സ്വരാജ്; മറുപടി പറഞ്ഞ് കലഹിച്ച് പോകേണ്ട കാര്യമില്ല; സ്പോട്സ്മാന്‍ സ്പിരിറ്റിലെടുത്ത് പോകുകയെന്നും ഇടതു സ്ഥാനാര്ഥിമറുനാടൻ മലയാളി ബ്യൂറോ2 Jun 2025 10:47 AM IST
STATE'അന്‍വര്‍ പ്രശ്നം വാശികാട്ടി നീട്ടിക്കൊണ്ടുപോയി വഷളാക്കി; ലീഗ് ഇടപെട്ടാല്‍ പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസം കോണ്‍ഗ്രസ് കളഞ്ഞു കുളിച്ചു; വി ഡി സതീശന് ഏകാധിപത്യ പ്രവണത; മുസ്ലിംലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണന കോണ്‍ഗ്രസില്‍ നിന്നും ഉണ്ടാകുന്നു'; പ്രതിപക്ഷ നേതാവിനെതിരെ ലീഗ് യോഗത്തില്‍ രൂക്ഷ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ1 Jun 2025 7:23 PM IST
STATE'മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസ്സില്‍ കള്ളവും ഉണ്ട്; അത് മറച്ചു പിടിക്കാനുള്ള തത്രപ്പാടാണ് ഇതെല്ലാം; വിവിധ സമുദായങ്ങളെ ''യൂസ് ആന്‍ഡ് ത്രോ' രീതിയില്‍ ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് യഥാര്‍ത്ഥ വഞ്ചന; നിലമ്പൂരില്‍ നടക്കുന്നത് നീതിക്കായുള്ള പോരാട്ടം'; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അന്വര്മറുനാടൻ മലയാളി ബ്യൂറോ1 Jun 2025 6:44 PM IST
STATEനിലമ്പൂരില്‍ അന്‍വറിന്റെ പ്രചരണത്തിന് മമത ബാനര്‍ജി വരുമോ? അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു; മമതാ ബാനര്‍ജിയുടെ ആശീര്‍വാദത്തോടെയാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുന്നതെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം; പൂവും പുല്ലും ചിഹ്നത്തില്‍ അന്‍വര്‍ മത്സരിക്കുമ്പോള്‍ എത്ര വോട്ടുകിട്ടുമെന്നതില്‍ ആകാംക്ഷമറുനാടൻ മലയാളി ബ്യൂറോ1 Jun 2025 4:21 PM IST
STATE'അന്‍വറുമായുളള രാഹുലിന്റെ കൂടിക്കാഴ്ച വിവാദമാക്കേണ്ട; തികച്ചും വ്യക്തിപരം; അതിനെ തെറ്റായി കാണുന്നില്ല; ഒരേ ആശയങ്ങളുളളവര്‍ മത്സരിക്കേണ്ട ആവശ്യമില്ല'; രാഹുല്‍ മാങ്കൂട്ടത്തിലിനെ വി ഡി സതീശന് തള്ളുമ്പോഴും ചേര്‍ത്തുപിടിച്ച് കെ മുരളീധരന്‍സ്വന്തം ലേഖകൻ1 Jun 2025 1:08 PM IST
Right 1'500, 5000, 2000..സ്നേഹിക്കുന്ന ആളുകള്‍ പൈസയുമായി വരുന്നു; പണം ഞങ്ങള്‍ തരാം, പണമില്ലാത്തതിന്റെ പേരില്‍ മത്സരിക്കാതിരിക്കരുതെന്ന് സാധാരണക്കാര്‍ പറയുന്നുണ്ട്; നോമിനേഷന് സമര്‍പ്പിക്കാന്‍ ഇനിയും രണ്ട് ദിവസമുണ്ടല്ലോ, താന്‍ നോക്കട്ടെ'; മത്സരിക്കുമെന്ന സാധ്യത തള്ളാതെ പി വി അന്‍വര്‍; മലക്കം മറിഞ്ഞ് വീണ്ടും; 'ഓപ്പറേഷന് അന്‍വര്‍' അവസാനിപ്പിച്ചു കോണ്ഗ്രസുംമറുനാടൻ മലയാളി ബ്യൂറോ31 May 2025 4:33 PM IST
Lead Storyമുന്നണിയില്‍ എടുത്താല്‍ മറ്റെല്ലാ ആവശ്യങ്ങളും പിന്‍വലിക്കാമെന്ന് അന്‍വര്‍; അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് ജയിച്ചാലും അടുത്ത തവണ നിലമ്പൂര്‍ തിരിച്ചു തരണമെന്ന് ആവശ്യം; തല്ക്കാലം ഷൗക്കത്തിനെ പിന്തുണച്ച് ഉടന്‍ രംഗത്ത് എത്തിയാല്‍ ഏതെങ്കിലും ഒരു സീറ്റും അസ്സോസിയേറ്റ് അംഗത്വവും ഉറപ്പ് നല്കി കുഞ്ഞാലിക്കുട്ടി: എല്ലാ സമ്മര്‍ദങ്ങളും പരാജയപ്പെട്ടതോടെ കീഴടങ്ങി മാനം കാക്കാന്‍ ഉറച്ച് പിവി അന്വര്മറുനാടൻ മലയാളി ബ്യൂറോ30 May 2025 10:12 PM IST
STATEആര്യാടന് ഷൗക്കത്തിനെ നിലമ്പൂരിലെ സ്ഥാനാര്‍ഥിയായി അംഗീകരിച്ചാല്‍ യുഡിഎഫില്‍ ഉടന്‍ അസോസിയേറ്റ് അംഗത്വം; വിവരം യുഡിഎഫ് കണ്‍വീനര്‍ പി വി അന്‍വറിനെ നേരിട്ട് അറിയിക്കും; നിലമ്പൂര്‍ മുന്‍ എംഎല്‍എ ഉന്നയിച്ച വിമര്‍ശനങ്ങള്‍ മറക്കാനും നേതാക്കള്‍ തയ്യാര്‍; അനുനയവഴിയില്‍ യുഡിഎഫ്; അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്ന് അന്‍വര്‍; ഒത്തുതീര്‍പ്പിന്റെ വഴികള്‍ അടയുന്നു?മറുനാടൻ മലയാളി ബ്യൂറോ30 May 2025 8:43 PM IST
STATEആര്യാടന് ഷൗക്കത്തിനെ ഇനി എതിര്‍ക്കില്ലെന്ന നിലപാടില്‍ പി വി അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കും; വി ഡി സതീശന് ഇടഞ്ഞു നിന്നിട്ടും അന്‍വറിനായി ശക്തമായി വാദിച്ചത് കെ സുധാകരന്; പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ചത് തിരുത്താതെ അന്‍വര്‍ യുഡിഎഫ് വഴിയിലേക്ക്; സ്വരാജിനെ എല്‍ഡിഎഫ് പ്രഖ്യാപിച്ചതും മനംമാറ്റത്തിന് കാരണമായിമറുനാടൻ മലയാളി ബ്യൂറോ30 May 2025 6:39 PM IST
STATEപി വി അന്‍വറാണ് തീരുമാനമെടുക്കേണ്ടത്; യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള നിലപാട് ആദ്യം വ്യക്തമാക്കണം; അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ തുറന്നിട്ടോ അടച്ചിട്ടോ ഇല്ല; അന്വറിസത്തോട് അയവില്ലാതെ വി ഡി സതീശന്; സിപിഎം സ്ഥാനാര്‍ത്ഥി മത്സരിപ്പിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമെന്നും പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ30 May 2025 5:00 PM IST
STATE'സ്ഥാനാര്‍ത്ഥി ശക്തനാണോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം; താന്‍ ഉയര്‍ത്തിക്കൊണ്ട് വന്ന പിണറായിസത്തിനെതിരായ വികാരം നിലമ്പൂരിലുണ്ട്'; എം സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പി വി അന്‍വറിന്റെ പ്രതികരണംസ്വന്തം ലേഖകൻ30 May 2025 1:59 PM IST
Lead Storyഷൗക്കത്തിനെ എംഎല്‍എ ആക്കാനല്ല രാജിവെച്ചതെന്നും അദ്ദേഹം ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും പറയുന്ന പി വി അന്‍വര്‍ മത്സരിക്കുമോ? സമ്പൂര്‍ണ ഘടകകക്ഷിയാക്കാന്‍ യുഡിഎഫ് വിസമ്മതിച്ചാല്‍ അന്‍വറും തൃണമൂലും എന്തുചെയ്യും? ഷൗക്കത്തിനോട് സ്വയം തോറ്റോടാന്‍ ഭയന്ന് കൂട്ടാളിയായ പഴയ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവ് സജി മഞ്ഞക്കടമ്പനെ പോര്‍ക്കളത്തില്‍ ഇറക്കുമോ?മറുനാടൻ മലയാളി ബ്യൂറോ29 May 2025 10:29 PM IST