EXCLUSIVEപി വി അന്‍വറിനെ മുഖ്യമന്ത്രി തള്ളി പറഞ്ഞത് എന്തിന്? അന്‍വറിന് പിന്നില്‍ കളിക്കുന്നത് ആര്? രാഷ്ട്രീയ ലക്ഷ്യം മുഖ്യമന്ത്രി കൃത്യമായി തിരിച്ചറിഞ്ഞോ? അഡ്വ. എ. ജയശങ്കറിന്റെ വിലയിരുത്തല്‍: വീഡിയോ കാണാംമറുനാടൻ മലയാളി ഡെസ്ക്23 Sept 2024 7:34 PM IST
SPECIAL REPORTനാലു മണിക്ക് മുന്‍പ് ഗസ്റ്റ് ഗൗസില്‍ തന്നെ വന്നു കാണണമെന്ന ഭീഷണി; പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ മന്ത്രിക്കും സ്പീക്കര്‍ക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്കി പി വി അന്വര്മറുനാടൻ മലയാളി ബ്യൂറോ23 Sept 2024 7:34 PM IST
SPECIAL REPORTതന്റെ ഓഫീസിനെ വിവാദത്തിലേക്ക് വലിച്ചിട്ടതില്‍ രോഷമടങ്ങാതെ മുഖ്യമന്ത്രി; അന്‍വറിനെതിരെ സിബിഐ അന്വേഷണത്തിന് വഴിതേടി എഡിജിപി അജിത് കുമാറും; സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് ഓശാന പാടിയ നിലമ്പൂര്‍ എംഎല്‍എയെ കാത്തിരിക്കുന്നത് മുട്ടന്‍ പണിമറുനാടൻ മലയാളി ബ്യൂറോ23 Sept 2024 3:41 PM IST
SPECIAL REPORTഅതുകൊണ്ടരിശം തീരാത്തൊരു അന്‍വര്‍...! മുഖ്യമന്ത്രിയുടെ കുടഞ്ഞതോടെ കലിപ്പിച്ച അന്‍വര്‍ ഇക്കുറി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ; ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരം; മന്ത്രി ശശീന്ദ്രനെ വേദിയിലിരുത്തി ഇടത് എംഎല്‍എയുടെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ23 Sept 2024 2:43 PM IST
STATE'ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ ഇട്ടുകൊടുക്കരുത്; അത് അനുഭാവി ആയാലും അംഗമായാലും ബന്ധുവായാലും'; അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി പി കെ ശ്രീമതിമറുനാടൻ മലയാളി ബ്യൂറോ23 Sept 2024 1:07 PM IST
INVESTIGATIONസ്വര്‍ണക്കടത്ത് സംഘവുമായി ചേര്‍ന്ന് പൊലീസിനെതിരെ നടന്നത് വന്‍ ഗൂഢാലോചന; പോലീസിനെതിരെ മൊഴി നല്കാന് കാരിയേഴ്സിന് ലക്ഷങ്ങള്‍ വാഗ്ദാനം; സഹായിക്കാന്‍ ചില പോലീസുകാരും; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ സജീവമായി സ്വര്ണ്ണക്കടത്തുകാര്മറുനാടൻ മലയാളി ബ്യൂറോ23 Sept 2024 8:47 AM IST
SPECIAL REPORTമുഖ്യമന്ത്രിയുമായി 'കൂട്ടുവെട്ടി' അന്‍വര്‍! മുഖ്യമന്ത്രിക്കൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ചിത്രം മാറ്റി അന്‍വര്‍; പ്രവര്‍ത്തകര്‍ക്കൊപ്പം പുതിയ ചിത്രം പോസ്റ്റു ചെയ്തു; സിപിഎം തള്ളിപ്പറഞ്ഞതോടെ മുന്നില്‍ ഇനിയുള്ള വഴിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ23 Sept 2024 7:01 AM IST
STATEപി വി അന്‍വറിനെ കയ്യൊഴിഞ്ഞ് സിപിഎമ്മും; നിലമ്പൂര്‍ എം എല്‍ എയുടെ നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുന്നു; ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിയണമെന്ന് സിപിഎം; പി ശശിക്കെതിരെ നല്കിയ പരാതിയും തള്ളിയേക്കുംമറുനാടൻ മലയാളി ബ്യൂറോ22 Sept 2024 1:32 PM IST
STATEപി വി അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണ്; പിണറായിയും, ശശിയും, അജിത് കുമാറും മൂന്നല്ല അതൊന്നാണെന്ന് ബോധ്യപ്പെടുന്ന നിമിഷം വരും; അന്‍വറിനെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നിലമ്പൂര്‍ നേതൃത്വം; വിവാദമായതോടെ പോസ്റ്റ് മുക്കിമറുനാടൻ മലയാളി ബ്യൂറോ22 Sept 2024 11:24 AM IST
SPECIAL REPORT'സ്വര്‍ണ്ണം കൊണ്ടുവന്ന ആളുകള്‍ തെളിവുകള്‍ തരുന്നില്ല'; സ്വര്‍ണ്ണക്കടത്തുകാരുമായി തനിക്ക് ബന്ധമുണ്ടെന്ന് തുറന്നു സമ്മതിച്ച് പി വി അന്‍വര്‍; 'അവര്‍ നികുതിയാണ് വെട്ടിക്കുന്നത്, അല്ലാതെ കളവ് മുതലല്ലെന്നും' എംഎല്‍എയുടെ ന്യായീകരണംമറുനാടൻ മലയാളി ബ്യൂറോ21 Sept 2024 7:36 PM IST
SPECIAL REPORTമുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; കൂടെയുള്ളവര്‍ പൊട്ടക്കിണറ്റില്‍ ചാടിക്കുന്നു; നിലപാട് പുനപരിശോധിക്കണം; സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയം; പിണറായിയെ തള്ളിപ്പറഞ്ഞ് ആരോപണങ്ങള്‍ അവര്‍ത്തിച്ച് അന്വര്മറുനാടൻ മലയാളി ബ്യൂറോ21 Sept 2024 6:57 PM IST
SPECIAL REPORT'ഫോണ്‍ റെക്കോര്‍ഡ് ചെയ്ത ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ ചെറ്റത്തരം; ഉപദേശകര്‍ മുഖ്യമന്ത്രിയെ പൂര്‍ണമായി തെറ്റിദ്ധരിപ്പിച്ചു'; സുജിത് ദാസിനെതിരായ ഫോണ്‍ കോള്‍ തനിക്ക് തന്നത് പടച്ചോനാണ്; അന്‍വറിന്റെ വാര്ത്താസമ്മേളനംമറുനാടൻ മലയാളി ബ്യൂറോ21 Sept 2024 6:07 PM IST