You Searched For "പുറത്താക്കല്‍"

ഇന്‍ഡിഗോ അല്ല, ഇനി ഇറ്റ് ഡിഡിന്റ് ഗോ:  പൈലറ്റ് ക്ഷാമത്തില്‍ ആയിരത്തിലേറെ സര്‍വീസുകള്‍ റദ്ദാക്കി; ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ പുറത്താക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍; കമ്പനിക്ക് കനത്ത പിഴ ചുമത്താന്‍ സാധ്യത; റീഫണ്ട് നല്‍കിയില്ലെങ്കില്‍ കടുത്ത നടപടി; ഒറ്റ രാത്രി കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമല്ലെന്നും സ്ഥിതി മെച്ചപ്പെട്ടുവെന്നും ഇന്‍ഡിഗോ; പൈലറ്റ് ചട്ടത്തില്‍ വീഴ്ച പറ്റിയെന്ന് കുറ്റസമ്മതം
വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും  ഔട്ടെങ്കിലും പാര്‍ട്ടിയില്‍ ഇപ്പോഴും ഇന്‍;  ദീപദാസ് മുന്‍ഷി അതൃപ്തി അറിയിച്ചതോടെ അതിവേഗ നീക്കം; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കും; അച്ചടക്ക നടപടി കെപിസിസി പ്രസിഡന്റ് ഹൈക്കമാന്‍ഡിനെ അറിയിച്ചു; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരാനിരിക്കെ പ്രഖ്യാപനം ഉടന്‍;  ഇനി പാര്‍ട്ടിയിലേക്ക് തിരിച്ച് വരവില്ലെന്ന് കെ മുരളീധരന്‍
എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേല്‍ ഇനി പഠിക്കാന്‍ പാര്‍ട്ടി ഉണ്ടാകില്ല; രാഹുല്‍ മാങ്കൂട്ടമല്ല പ്രശ്‌നം, രാഹുലിന്റെ മനോനിലയാണ്; അടിയന്തരമായി പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കണം; സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വച്ചേ മതിയാവുകയുള്ളൂ: യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി.സാജന്‍
സ്പിരിറ്റ് കടത്തില്‍ കുടുങ്ങി സിപിഎമ്മിനെ നാണം കെടുത്തി; 1260 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലെ ഒന്നാം പ്രതി പെരുമാട്ടി ലോക്കല്‍ സെക്രട്ടറി ഹരിദാസനെ പുറത്താക്കി; ഹരിദാസനും സഹായിയും ഒളിവില്‍
നമ്പര്‍ പ്‌ളേറ്റ് മറച്ചിരുന്നെങ്കിലും നീലകളര്‍ സ്‌കൂട്ടര്‍ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു; മഴക്കോട്ടും ഹെല്‍മെറ്റും കൈയ്യുറയും ധരിച്ച് മോഷണത്തിന് എത്തിയത് പ്രൊഫഷണല്‍ ശൈലിയില്‍; കൂത്തുപറമ്പില്‍ സിപിഎം കൗണ്‍സിലര്‍ പൊട്ടിച്ചെടുത്തത് അടുത്ത ബന്ധം പുലര്‍ത്തുന്ന വീട്ടിലെ വയോധികയുടെ സ്വര്‍ണമാല; നാണക്കേടായതോടെ തല്‍ക്ഷണം പുറത്താക്കി സിപിഎം
യേശു ക്രിസ്തുവിനെ തൂക്കി വിറ്റ് കണക്കുപറഞ്ഞ് കാശ് മേടിക്കുന്ന വിശ്വാസ തട്ടിപ്പുകാരന്‍; മറുനാടന്‍ പരമ്പരയിലൂടെ ആവര്‍ത്തിച്ച് പറഞ്ഞത് ഒടുവില്‍ സഭയ്ക്കും ബോധ്യപ്പെട്ടു; മേരിമാത പ്രോവിന്‍സിലെ വിന്‍സെന്‍ഷ്യന്‍ സഭാസമൂഹത്തില്‍ നിന്ന് തട്ടിപ്പുകാരന്‍ സജിത് ജോസഫ് പുറത്ത്; സജിത്തുമായി സഭാംഗങ്ങള്‍ സഹകരിക്കരുതെന്ന് കാട്ടി പ്രത്യേക കത്ത്
ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകം നടന്ന രാത്രിയില്‍ കാഷ് പട്ടേല്‍ എവിടെയായിരുന്നു? ന്യൂയോര്‍ക്കിലെ റസ്‌റ്റോറന്റില്‍ അത്താഴം കഴിക്കുന്നതിനിടെ പ്രതി പിടിയിലായെന്ന് തെറ്റായി പ്രഖ്യാപിച്ചു; പട്ടേലിന്റെ മുന്‍കാല പ്രകടനത്തില്‍ ട്രംപിന് അതൃപ്തിയെന്ന് സൂചന; എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഇന്ത്യന്‍ വംശജന്‍ തെറിക്കുമോ?
പണിമുടക്കിയ 14 പേരെ സിയാല്‍ പുറത്താക്കിയെന്ന് വ്യാജ സന്ദേശം; സമരക്കാര്‍ക്ക് പണി കൊടുക്കാന്‍ സന്ദേശം പ്രചരിപ്പിച്ചത് ടാക്‌സി ഡ്രൈവര്‍; സോഷ്യല്‍ മീഡിയകളില്‍ സന്ദേശം വൈറലായതോടെ പണികിട്ടി; ഒടുവില്‍ ക്ഷമ പറഞ്ഞ് അജിത് വര്‍ഗീസ്
യുഡിഎഫിനോട് ഇടഞ്ഞ് പി വി അന്‍വറിന്റെ സ്വന്തം സ്ഥാനാര്‍ഥിയായി ചേലക്കരയില്‍ പോരിനിറങ്ങി; സീറ്റ് നിഷേധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വിട്ട എന്‍ കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമെന്ന് അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തില്‍ പൊട്ടിത്തെറി
ഔദ്യോഗിക പദവിക്ക് ചേരാത്ത പ്രവര്‍ത്തനം; പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ രാജ്യം വിടണമെന്ന് ഇന്ത്യ; 24 മണിക്കൂര്‍ സമയം അനുവദിച്ചതായി വിദേശകാര്യ മന്ത്രാലയം
സിഐടിയു ജില്ലാ സെക്രട്ടറിയോട് കൈ ചൂണ്ടി സംസാരിച്ചു; വടകരയിലെ സിഐടിയു ഏരിയ നേതാവിനെ പുറത്താക്കി; പാര്‍ട്ടി വിരുദ്ധമായി ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും സിപിഎമ്മില്‍ പരാതി നല്‍കുമെന്നും കെ മനോജ്