You Searched For "പൃഥ്വിരാജ്"

വെള്ളക്കാറിൽ വന്നിറങ്ങി നേരെ ലാലേട്ടന് അടുത്തേക്ക്; തൊട്ടടുത്ത് നിന്ന പൃഥ്വിയെ കൈപിടിച്ച് ആശംസ അറിയിച്ച് കുശലാന്വേഷണം; ആന്റണിയോട് സംസാരിക്കുമ്പോൾ വിജയചിഹ്നം; വേദിയിൽ നടനെ ചേർത്ത് നിർത്തി ലാലും; അങ്ങനെ പൃഥ്വിയും ദിലീപും വീണ്ടും കണ്ടുമുട്ടി; മോഹൻലാലിന്റെ ബറോസിന്റെ പൂജയിൽ താരമായി ദിലീപ്; അസാന്നിധ്യത്തിൽ ചർച്ചയാകുന്നത് കാവ്യയും മഞ്ജുവും
ഈ ജഴ്‌സികൾക്കും സമ്മാനത്തിനും രാജസ്ഥാൻ റോയൽസിനും സഞ്ജു സാംസണിനും നന്ദി; അഭിമാനകരമെന്ന് പൃഥ്വിരാജ്; താങ്കളുടെ ക്യാപ്റ്റൻസിക്കു കീഴിൽ രാജസ്ഥാൻ വലിയ നേട്ടങ്ങളിലേക്ക് എത്തട്ടെ; ആശംസകളുമായി ടോവിനോ; സഞ്ജുവിനു കീഴിൽ രാജസ്ഥാന്റെ ആദ്യ മത്സരം തിങ്കളാഴ്ച
ആറാംക്ലാസിൽ എത്തുമ്പോൾ ആദ്യമായി എത്തിയ സുന്ദര നാട്; അനാർക്കലിക്കാലത്ത് കൂടുതൽ അടുത്തു; ലൂസിഫറിലെ വെല്ലുവിളി സീക്വൻസിലൂടെ സ്‌നേഹം നെഞ്ചിലേക്ക് ഊർന്നിറങ്ങി; നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു അഥോറിറ്റിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തർ; ലക്ഷദീപിന് വേണ്ടി നടൻ പൃഥ്വിരാജും; ബിജെപിയെ പേരു പറയാതെ ആക്രമിച്ച് സൂപ്പർതാരം
സൗമ്യയെക്കുറിച്ച്, ബംഗാളിലെ ഹിന്ദു വംശഹത്യയെക്കുറിച്ച്, ഒരക്ഷരം പ്രതികരിക്കാത്ത പൃഥ്വിരാജിന് ലക്ഷദ്വീപിന്റെ കാര്യത്തിൽ ഇത്രയും വ്യഗ്രത? പൃഥ്വിരാജ്, പറയാതെ വയ്യ, താങ്കൾ അച്ഛൻ സുകുമാരന് അപമാനമാണ്; വിമർശനവുമായി ബി ഗോപാലകൃഷ്ണൻ
സഭ്യതാ എന്നത് ഒരു സംസ്‌കാരമാണ്; ഞാൻ ആ സംസ്‌കാരത്തോട് ഒപ്പമാണ്;  ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിനെതിരായ അപകീർത്തികരമായ പ്രചാരണങ്ങളെ തള്ളി സംവിധായകൻ പ്രിയദർശൻ
ലാലേട്ടൻ, അച്ഛൻ, മണിരത്നം സർ, രവി ഏട്ടൻ എന്നിവർ ഉണരൂ സെറ്റിൽ; ഈ ചിത്രം തന്നതിന് ഒരുപാട് നന്ദി രവിയേട്ട; 1984ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ലൊക്കേഷൻ ഫോട്ടോ  പങ്കുവച്ച് പൃഥ്വിരാജ്
നടന്റെ ജീവിതം തിരശ്ശീലയിൽ മാത്രമല്ല; അതിന് പുറത്ത് ഒരു പൗരജീവിതം കൂടി അവർക്കുണ്ട്; കലാകാരർ വായ് തുറക്കുന്നത് സംഭാഷണങ്ങൾ പറയാൻ മാത്രമാകരുത്; ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജനെ പിന്തുണച്ച് പ്രിയനന്ദനൻ
കൊലപാതക കേസിൽ ഇര ആരെന്ന് അറിയാൻ ആധാർ കാർഡിനെ കൂട്ടുപിടിച്ചു; ഒരു വ്യക്തിയുടെ ആധാർ കാർഡിന്റെ ചിത്രം അന്വേഷണം സുഗമമാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരുമായി പങ്കിടുന്നതായി ചിത്രീകരിച്ചു; പൃഥ്വിരാജിന്റെ കോൾഡ് കേസിനെ ശക്തമായി വിമർശിച്ച് യുഐഡിഎഐ
ഭാവിയിൽ സംഭവിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ അതിലോലമായ ദ്വീപിന്റെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകർക്കുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും? ഈ ചോദ്യത്തിൽ താരത്തേയും തളയ്ക്കാൻ നീക്കം; അയിഷാ സുൽത്താനയെ മാത്രമല്ല പൃഥ്വിരാജിനേയും വെറുതെ വിടില്ല; കേസെടുക്കാനുള്ള സാധ്യത തേടി ലക്ഷദീപ് പൊലീസ്; പൃഥ്വിയെ ചോദ്യം ചെയ്‌തേയ്ക്കും
കിറ്റക്സിന് പിന്നാലെ മോഹൻലാലും പൃഥ്വിരാജും തെലുങ്കാനയിലേയ്ക്ക്; ഒപ്പം പോകുന്നത് മറ്റ് ആറു സിനിമകളും; ചെന്നൈയിലേക്കും ഷൂട്ടിങ് മാറ്റുന്നത് ആലോചിച്ച് മലയാള സിനിമാക്കാർ; പ്രതിസന്ധിയിലാകുക കേരളത്തിലെ ജൂനിയർ ആർട്ടിസ്റ്റുകളും സെറ്റിൽ പണിയെടുക്കുന്ന സാധാരണക്കാരും; കോവിഡിനെ മറികടക്കാൻ ബദലുമായി മലയാള സിനിമയും
കുളമാവിൽ റിസോർട്ട് ബുക്ക് ചെയ്ത് ബയോബബിളിലെ ദി ട്വൽത്ത് മാൻ തുടങ്ങാൻ; അനുമതി കിട്ടില്ലെന്ന് ഉറപ്പായതോടെ ബ്രോ ഡാഡിക്ക് ഒകെ പറഞ്ഞു; രാമോജി സ്റ്റുഡിയോയിൽ ഷൂട്ടിങ് തുടങ്ങിയത് അതിവേഗം; തെലുങ്കാന കിറ്റക്‌സിന് നൽകിയത് നേട്ടമെങ്കിൽ ഷൂട്ടിങ് മാറ്റം ആന്റണി പെരുമ്പാവൂരിന് നൽകുന്നത് സാമ്പത്തിക നഷ്ടം