You Searched For "പ്രസവം"

വയറുവേദനയ്ക്ക് ഡോക്ടറെ കാണാൻ എത്തിയ പതിനേഴുകാരി കൊച്ചിയിൽ ആശുപത്രി ശുചിമുറിയിൽ മാസം തികയാതെ പ്രസവിച്ചു; പെൺകുട്ടിയെ ഗർഭിണിയാക്കിയത് അകന്ന ബന്ധുവായ യുവാവ്; പോക്‌സോ കേസിൽ വയനാട് സ്വദേശി ജോബിൻ ജോൺ അറസ്റ്റിൽ
ലണ്ടനിൽ നിന്നും കൊച്ചിക്കു പോയ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം; ജർമനിയിൽ അടിയന്തിര ലാൻഡിങ്; കൈത്താങ്ങായത് മലയാളി ഡോക്റ്റർമാരും നേഴ്‌സുമാരും; അമ്മയും കുഞ്ഞും ഒരു മാസം ജർമനിയിൽ കഴിയേണ്ടി വരും; നല്ല സൂചനയെന്നു എയർ ഇന്ത്യയുടെ അകത്തള വർത്തമാനം
കേരളത്തിൽ കൗമാര പ്രസവങ്ങൾ ഇപ്പോഴും പതിവ്; 2019 ൽ പ്രസവിച്ചത് 20,995 കൗമാരക്കാരികൾ; 15 നും 19 നും ഇടയിൽ പ്രായമുള്ള കൗമാര അമ്മമാരിൽ 316 പേർ രണ്ടാമത്തെ കുഞ്ഞിനെയും പ്രസവിച്ചു; 59 പേർ മൂന്നാമത്തെ കുഞ്ഞിനെയും; ബാലവിവാഹങ്ങളിൽ നിന്നും പിന്തിരിയാതെ കേരളം
ആകാശത്തു പിറന്ന മലയാളിക്കുഞ്ഞിനു പാസ്‌പോർട്ട് ലഭിച്ചു; അടിയന്തര പാസ്‌പോർട്ട് അനുവദിച്ചത് ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ്; ഡോക്ടർമാർ അനുവദിച്ചാൽ കേരളത്തിലേക്കു പറക്കാം; പത്തനംതിട്ട സദേശിനി സിനിയും കുഞ്ഞും സുഖമായിരിക്കുന്നു
മലപ്പുറത്ത് പീഡനത്തിന് ഇരയായ പതിനേഴുകാരി പരസഹായമില്ലാതെ വീട്ടിൽ പ്രസവിച്ചു; പ്രസവമെടുക്കാൻ പെൺകുട്ടി പഠിച്ചത് യൂ ട്യൂബിൽ നിന്ന്; പൊക്കിൾക്കൊടിയും പെൺകുട്ടി സ്വയം മുറിച്ചു; ആശുപത്രിയിൽ എത്തിയത് മൂന്ന് ദിവസം കഴിഞ്ഞ്; പീഡിപ്പിച്ച അയൽവാസിയെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തു
എങ്ങനെ ഈ വിധം കൃത്യമായെന്ന് ഞങ്ങൾക്കും അറിയില്ല; ചിലപ്പോൾ ഞങ്ങളുടെ മനസ്സുകളുടെ ഒരുമ കൊണ്ടാകാം; ഞങ്ങൾ വളർന്നതുപോലെ ഞങ്ങളുടെ കുഞ്ഞുങ്ങളും വളരട്ടെ! ജനനവും പഠനവും വിവാഹവും ഒരേ ദിവസം; പ്രസവത്തിലും ആ സാമ്യം; തലയോലപ്പറമ്പിലെ റിയൽ ഇരട്ടകൾ അമ്മമാരാകുമ്പോൾ
പ്രസവത്തിന് എത്തിയ യുവതിക്ക് പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ശസ്ത്രക്രിയയ്ക്ക് നിർബന്ധിച്ച; വിസമ്മതിച്ചപ്പോൾ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് കാണിച്ച് പൊലീസിനെ കൊണ്ട് കേസെടുപ്പിച്ചെന്നും ആക്ഷേപം; മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനടക്കം പരാതികൾ; കാസർകോട്ടെ ഫാത്തിമ അരമന ആശുപത്രിക്കെതിരെ ആരോപണം
ഞാൻ മരിച്ചു പോകും സാർ. എന്റെ കുഞ്ഞിനെ നന്നായി നോക്കണം എന്ന് എന്റെ അടുത്തവരോട് പറയണം: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത് പോലൊരു സംഭവം 18 വർഷം മുമ്പ്; ചികിത്സാ പിഴവെന്ന് വിധി എഴുതും മുമ്പ് അസുഖം എന്തെന്ന് അറിയണം; മനസ്സിലെ ഉണങ്ങാത്ത മുറിവിനെ കുറിച്ച് ഡോ.അർഷദിന്റെ ഉള്ളുതൊടുന്ന കുറിപ്പ്