You Searched For "ബിജെപി"

കേരളത്തിലെ ഒരേ തൂവല്‍ പക്ഷികള്‍ എത്ര ചെളി കോരി എറിഞ്ഞാലും വിഷയമല്ല; നിങ്ങള്‍ എറിയുന്ന ചെളി വളരുന്ന താമരയ്ക്ക് വളമാണ്; കൂടെയുണ്ട് ഞങ്ങള്‍എന്ന് പറയുന്നത് വെറും വാക്കല്ല; നെഞ്ചുറപ്പോടെ കേരളത്തിന് നല്‍കിയ ഉറപ്പാണ്; രാജീവ് ചന്ദ്രശേഖറിനും അനൂപ് ആന്റണിയ്ക്കും വികസിത ടീമിനും അഭിവാദ്യങ്ങള്‍; കന്യാസ്ത്രീകളുടെ മോചനം ബിജെപിയുടെ ആത്മവിശ്വാസം കൂട്ടിയോ ആര്‍ എസ് രാജീവിന്റെ കുറിപ്പ് വൈറല്‍
നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന അവകാശവാദങ്ങള്‍ തെറ്റാണെന്നും ജോലിക്കായി ആഗ്രയിലേക്ക് കൊണ്ടുപോകാന്‍ പെണ്‍കുട്ടികള്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീമാര്‍ക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളുടെ സഹോദരിമാര്‍; എല്ലാം മോദിയും അമിത് ഷായും മനസ്സിലാക്കി; കേന്ദ്രം ഇടപെട്ടേക്കും; ഡല്‍ഹി ഓപ്പറേഷനുമായി രാജീവ് ചന്ദ്രശേഖര്‍
മൂന്നിടത്ത് കുഴിച്ചിട്ടും മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടിയില്ല; ചുവന്ന ബൗസും എടിഎമ്മും പാന്‍കാര്‍ഡും കിട്ടിയെന്നത് നിഷേധിച്ച് എസ്ഐടി; പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് കേരള മീഡിയയെന്നും പരാതിക്കാരന്‍ മുസ്ലീമാണെന്നും ബിജെപി നേതാവ്; ധര്‍മ്മസ്ഥലയിലേത് അട്ടിമറിയോ, മനോവിഭ്രാന്തിയോ?
ഇരട്ടത്താപ്പിന്റെ മറ്റൊരു പേരാണ് ഭാരതീയ ജനതാ പാര്‍ട്ടി ഓഫ് കേരള; വോട്ട് ചെയ്യുന്ന ജനം എല്ലാം കാണുന്നുണ്ട്; കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരിച്ച് സംവിധായകൻ പ്രവീൺ നാരായൺ
കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ തടസ്സമായത് ഛത്തീസ്ഗഢ് സര്‍ക്കാറിന്റെ നിലപാട്;  കന്യാസ്ത്രീകള്‍ ജാമ്യം നല്‍കിയാല്‍ മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം; വിധി പകര്‍പ്പ് പുറത്തുവരുമ്പോള്‍ പ്രതിഷേധം ഇരമ്പുന്നു; രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി ക്രൈസ്തവ സഭകള്‍
കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടിയിട്ട് മതി ചായ കുടി; കൃത്രിമമായി ഉണ്ടാക്കിയ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ്; ഭാരതത്തിലെ രണ്ട് സന്യാസിനിമാര്‍ സ്വന്തം ദേശത്ത് അപമാനിക്കപ്പെട്ടു; ഭരണഘടന അനുശാസിക്കുന്ന സംരക്ഷണം സന്യാസിനിമാര്‍ക്ക് ലഭിക്കണം; ബിജെപി നേതൃത്വത്തിനെതിരെ ക്ലിമിസ് ബാവ
ചത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ അടുത്ത ദിവസം സെഷന്‍സ് കോടതിയെ സമീപിക്കും; പത്ത് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയത് കോടതിയില്‍ തിരിച്ചടിയായി; നാളെ സംയുക്ത പ്രതിഷേധത്തിന് ക്രൈസ്തവ സംഘടനകള്‍; എംപിമാര്‍ക്ക് മുന്നില്‍ തങ്ങള്‍ അനുഭവിച്ച ദുരന്തം വിവരിച്ച് കന്യാസ്ത്രീകള്‍
തങ്ങള്‍ ക്രൈസ്തവരെന്ന് കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍; വീട്ടുകാര്‍ അറിഞ്ഞ് നടത്തിയ യാത്രയെന്നും വെളിപ്പെടുത്തല്‍; പൊളിയുന്നത് ചത്തീസ്ഗഡ് പോലീസിന്റെ വാദം; മലയാളി കന്യാസ്ത്രീകളെ കാണാന്‍ എംപിമാര്‍ക്കും ബന്ധുക്കള്‍ക്കും അനുമതി നല്‍കിയത് പ്രതിഷേധത്തിന് ശേഷം; മതപരിവര്‍ത്തന വാദം തള്ളി രാജീവ് ചന്ദ്രശേഖറും
രാജേന്ദ്ര ചോളന്റെ ജന്മവാര്‍ഷിക പരിപാടിയിലെത്തിയ മോദിയെ കാത്ത് തിരുച്ചിറപ്പള്ളിയില്‍ ആയിരങ്ങള്‍; 4,900 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കും തുടക്കം; തഞ്ചാവുര്‍ തൊട്ട് ഇന്തോനേഷ്യ വരെ പടര്‍ന്ന സാമ്രാജ്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി; തമിഴ്നാട് പിടിക്കാന്‍ ബിജെപിയുടെ ചോള നയതന്ത്രം
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ഛത്തീസ്ഗഡിലേക്ക്; വര്‍ഗീയ മുതലെടുപ്പിന് ശ്രമമെന്ന് ബിജെപി; കന്യാസ്ത്രീകള്‍ നിരപരാധികളാണെങ്കില്‍ അവരുടെ മോചനം സാധ്യമാകുമെന്ന് ബിജെപി നേതാവ് അഡ്വ എസ് സുരേഷ്