SPECIAL REPORTരാജു എബ്രഹാമിന്റെ അനുനയ നീക്കത്തിലും മയപ്പെടാതെ എ പദ്മകുമാര്‍; സിപിഎം നേതൃത്വത്തോട് ഇടഞ്ഞ മുതിര്‍ന്ന നേതാവിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി; ആറന്മുളയിലെ വീട്ടിലെത്തി ചര്‍ച്ച നടത്തി പ്രമുഖ നേതാക്കള്‍; കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാതെ മടക്കം; 'പരസ്യപ്രതിഷേധം' പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാകും; നടപടിക്ക് സാധ്യതസ്വന്തം ലേഖകൻ10 March 2025 8:59 PM IST
NATIONAL'ഹോളി ദിനത്തില്‍ മുസ്ലീങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്ന് ബി.ജെ.പി. എം.എല്‍.എ; ബിഹാര്‍ അയാളുടെ അച്ഛന്റെ സംസ്ഥാനമാണോയെന്ന് തേജസ്വി യാദവ്; അഞ്ച് ഹിന്ദുക്കള്‍ ചേര്‍ന്ന് ഒരു മുസ്ലീമിന് സംരക്ഷണം നല്കുന്ന നാടാണിതെന്ന് പ്രതികരണംസ്വന്തം ലേഖകൻ10 March 2025 7:31 PM IST
Lead Storyകെ. സുരേന്ദ്രനെ പി.വി അന്‍വര്‍ വിളിക്കാറുള്ളത് ബ്രോ എന്ന്; ആദായ നികുതിവകുപ്പ് അന്വേഷണവും മംഗലാപുരത്തെ ക്രഷര്‍ തട്ടിപ്പു കേസിലെ ഇഡി അന്വേഷണവും അട്ടിമറിച്ചത് സുരേന്ദ്രന്റെ ഇടപെടലില്‍; പി.വി അന്‍വറിന് ബി.ജെ.പി ബന്ധം; മമത ബാനര്‍ജിയെ നേരില്‍ കണ്ട് പരാതി അറിയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വംകെ എം റഫീഖ്6 March 2025 10:13 PM IST
Top Storiesബിഹാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിതീഷ് കുമാര്‍ ബിജെപി സഖ്യത്തില്‍ നിന്നുചാടും; മറ്റേതു സഖ്യത്തില്‍ ചേര്‍ന്നാലും നിതീഷിന് വീണ്ടും മുഖ്യമന്ത്രിയാകാന്‍ കഴിയില്ല; അത്രത്തോളം ജനപ്രീതി ഇടിഞ്ഞിരിക്കുന്നു; നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്മറുനാടൻ മലയാളി ബ്യൂറോ5 March 2025 8:35 PM IST
STATE'ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ പോലും നാക്കുപൊന്തില്ല; ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെ വളഞ്ഞിട്ട് ആക്രമിക്കുന്നു; മുഖ്യമന്ത്രിയായത് ബിജെപിയുടെ ഔദാര്യത്തില്‍'; പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെ സുധാകരന്സ്വന്തം ലേഖകൻ5 March 2025 4:31 PM IST
Right 1ബിജെപി സര്‍ക്കാര്‍ ഹിറ്റ്ലറുടെ രീതിയിലെത്തിയാലേ ഫാസിസ്റ്റെന്ന് വിളിക്കാനാവൂ എന്നാണോ കാരാട്ടിന്റെ വാദമെന്ന് ചോദിക്കാന്‍ ഇന്ന് യെച്ചൂരിയില്ല; ആര് എസ് എസിനും മോദിയക്കും ഫാസിസമില്ല; കോണ്‍ഗ്രസ് സഖ്യം ഗുണകരവുമല്ല; 'ഇന്ത്യാ' മുന്നണിയോട് ബൈ ബൈ പറയുമോ? സിപിഎമ്മില്‍ 'കരാട്ടിസം' വളരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ2 March 2025 10:27 AM IST
In-depth'വിശ്വകര്‍മ്മ പൂജ അവധി റദ്ദാക്കി, ഈദ് അവധി നീട്ടാന്‍ ശ്രമിച്ചു'; തൃണമൂല്‍ മുസ്ലീം പാര്‍ട്ടിയും ബിജെപി ഹിന്ദു പാര്‍ട്ടിയുമാവുന്നു; അഴിമതി മറയ്ക്കാന്‍ ജാതി-മത രാഷ്ട്രീയമെടുത്ത് മമത; വര്‍ഗരാഷ്ട്രീയത്തിനു വേണ്ടി നിലകൊണ്ട നാട്ടില്‍ ഇപ്പോള്‍ വര്‍ഗീയ രാഷ്ട്രീയം; ബംഗാളില്‍ നിന്ന് അമ്പരപ്പിക്കുന്ന വാര്‍ത്തകള്‍!എം റിജു27 Feb 2025 2:40 PM IST
NATIONALഎല്‍കെജി - യുകെജി കുട്ടികളെ പൊലെ ബിജെപിയും ഡിഎംകെയും തമ്മില്‍ തല്ലുന്നു; 'മോദിയെയും സ്റ്റാലിനെയും പുറത്താക്കണം'; ഗെറ്റ് ഔട്ട് ക്യാംപയിനുമായി വിജയ്മറുനാടൻ മലയാളി ഡെസ്ക്26 Feb 2025 4:24 PM IST
Top Storiesബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ല; തന്റെ വിശ്വാസങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന പാര്‍ട്ടിയല്ല; ഇക്കാര്യത്തില്‍ ഹിമന്ത ബിശ്വ ശര്‍മ്മയടക്കം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല; ഖാര്‍ഖെയോട് മത്സരിച്ചത് തോല്‍ക്കുമെന്ന് അറിഞ്ഞ്; 2026ല്‍ എന്തിനും തയ്യാര്‍; ശശി തരൂര്‍ പോഡ്കാസ്റ്റില്‍ നല്കുന്ന സന്ദേശം താക്കോല്‍ സ്ഥാന താല്‍പ്പര്യം തന്നെമറുനാടൻ മലയാളി ബ്യൂറോ26 Feb 2025 2:04 PM IST
Top Stories'ആഗ്രഹം' നിറവേറ്റിയില്ലെങ്കില്‍ വേറെ വഴി നോക്കുമെന്ന് മുന്നറിയിപ്പ്; പിന്നാലെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് ഒപ്പം സെല്‍ഫി; തരൂരിനെ ബിജെപി റാഞ്ചുമോ? മോദിയുടെ വിദേശ സന്ദര്‍ശനത്തെ വാഴ്ത്തിയതിന് പിന്നാലെയുള്ള പോസ്റ്റും കോണ്‍ഗ്രസിനുള്ള സന്ദേശം?മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 6:41 PM IST
Right 1മോദി സര്‍ക്കാരിനെ ഫാസിസ്റ്റെന്നു പറയാനാവില്ല; നവഫാസിസ്റ്റായും ചിത്രീകരിക്കാനാവില്ല; തുടര്‍ച്ചയായുള്ള മോദി ഭരണത്തില്‍ രാഷ്ട്രീയാധികാരം ബിജെപി-ആര് എസ് എസ് കരങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടു; ഈ കൂട്ടുകെട്ടിനെ തടഞ്ഞില്ലെങ്കില്‍ ഹിന്ദുത്വ-കോര്‍പ്പറേറ്റ് സ്വേച്ഛാധിപത്യം നവഫാസിസത്തിലേക്കു പോകും: സിപിഎം 'ഫാസിസം' നയത്തില്‍ മാറ്റം വരുത്തുന്നുവോ? രഹസ്യ രേഖ വാര്ത്തയാകുമ്പോള്സ്വന്തം ലേഖകൻ23 Feb 2025 6:22 AM IST
Top Stories'ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ആളെ കൂട്ടാന്‍ നമ്മള് എന്തിന് 21 ദശലക്ഷം ഡോളര്‍ ചെലവഴിക്കണം? അവര്‍ മറ്റാരെയോ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയായിരുന്നു': ബൈഡന് സര്‍ക്കാര്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി ട്രംപ്; യുഎസ് എയ്ഡ് ഗ്രാന്റ് കൊണ്ട് ലാഭം ഭരണകക്ഷിക്കല്ലെന്ന് ബിജെപി; അന്വേഷണം ആവശ്യമെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ20 Feb 2025 4:16 PM IST